OPEN NEWSER

Monday 01. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

International

നൈജീരിയയില്‍ തോക്കുധാരികളായ സംഘം 300 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയില്‍ തോക്കുധാരികളായ സംഘം 300 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയില്‍ തോക്കുധാരികളായ സംഘം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാര്‍ത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയിലാണ് സംഭവം.വിദ്യാര്‍ത്ഥിനികളുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസും പട്ടാളവും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.…

ദൈവവചനം നോമ്പുകാലത്ത് വഴികാട്ടിയാകണം: മാര്‍പാപ്പ

ദൈവവചനം നോമ്പുകാലത്ത് വഴികാട്ടിയാകണം: മാര്‍പാപ്പ

 വത്തിക്കാന്‍ സിറ്റി: ദൈവവചനത്തിന്റെ സഹായത്തോടെ ഈശോ പ്രലോഭനങ്ങളെ അതിജീവിച്ചത് ഈ നോമ്പുകാലത്ത് വിശ്വാസികള്‍ക്കു മാതൃകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ചകളില്‍ പതിവുള്ള ത്രികാലജപത്തിനുശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.  ശോയുടെ പരസ്യജീവിതം മുഴുവന്‍ തിന്മയോടുള്ള സമരമായിരുന്നു. തിന്മ…

ബ്രിട്ടനില്‍ വാക്‌സിന്‍ വിതരണം ജൂലൈയില്‍ പൂര്‍ത്തിയാകും

ബ്രിട്ടനില്‍ വാക്‌സിന്‍ വിതരണം ജൂലൈയില്‍ പൂര്‍ത്തിയാകും

ലണ്ടന്‍: ബ്രിട്ടനില്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള കോവിഡ്19 വാക്‌സിന്‍ വിതരണം ജൂലൈ 31 ഓടെ പൂര്‍ത്തിയാകുമെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കോവിഡ്19 നിയന്ത്രണങ്ങള്‍ കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് വെളിപ്പെടുത്തല്‍. ഞായറാഴ്ച വരെ 1.5 കോടി…

ബെയ്‌റൂട്ട് സ്‌ഫോടനം അന്വേഷിക്കാന്‍ പുതിയ ജഡ്ജി

ബെയ്‌റൂട്ട് സ്‌ഫോടനം അന്വേഷിക്കാന്‍ പുതിയ ജഡ്ജി

ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തുറമുഖത്ത് നടന്ന സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമമന്ത്രി മേരി ക്ലേദ് പുതിയ ജഡ്ജിയെ നിയമിച്ചു. ജഡ്ജി ഫാദി സാവനു പകരം താരെക് ബിതാറിന്റെ നേതൃത്വത്തിലാണു പുതിയ ജുഡിഷല്‍ അന്വേഷണസംഘം. അന്വേഷണത്തില്‍…

സൗദിയില്‍ ഓക്‌സ്ഫഡ് വാക്‌സിന് അനുമതി 

 സൗദിയില്‍ ഓക്‌സ്ഫഡ് വാക്‌സിന് അനുമതി 

 ദമാം: സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓക്‌സ്ഫഡ് അസ്ട്രാസെനെക്ക് വാക്‌സിന് ഉപയോഗിക്കുന്നതിന് ഫുഡ് ആന്ഡ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കി. ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ പുതിയ വാക്‌സിന് ഇറക്കുമതി ഉടന്‍…

ലോസ് ആഞ്ചലോസില്‍ ചെറു വിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു

ലോസ് ആഞ്ചലോസില്‍ ചെറു വിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു

 

ലോസ് ആഞ്ചലോസ്: അമേരിക്കയിലെ ലോസ് ആഞ്ചലോസില്‍ ചെറു വിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. സാന്‍ പെദ്രോയിലെ ലോസ് ആഞ്ചലോസ് തുറമുഖത്താണ് അപകടം നടന്നത്.ഒറ്റ എഞ്ചിന് മാത്രമുണ്ടായിരുന്ന വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്.…

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവിയറന്‍സ് റോവര്‍ ലക്ഷ്യത്തില്‍

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവിയറന്‍സ് റോവര്‍ ലക്ഷ്യത്തില്‍

വാഷിംഗ്ടണ് ഡിസി: നാസയുടെ ചൊവ്വാ ദൗത്യം പെഴ്‌സിവിയറന്‍സ് റോവര്‍ ലക്ഷ്യത്തിലെത്തി. ഏഴു മാസത്തെ യാത്രയ്ക്കുശേഷം പെഴ്‌സിവിയറന്‍സ് റോവര്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ ഇറങ്ങിയത്. പാരച്യൂട്ടുകള്‍ ഉപയോഗിച്ച് പേടകത്തിന്റെ വേഗം കുറച്ചാണ് റോവര്‍…

ഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു

ഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിനത്തിലും ട്വന്റി20 യിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും താരം അറിയിച്ചു. 36 വയസുകാരനായ ഡുപ്ലസി 69 ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയായി പാഡണിഞ്ഞു.…

യുഎഇയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; ആളപായമില്ല

യുഎഇയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; ആളപായമില്ല

ദുബായ്: യുഎഇയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് അപകടം. അല് ഐന്  ദുബായ് റോഡിലാണ് സംഭവം. ഉടന്‍ തന്നെ അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാര് പൂര്ണമായി കത്തി നശിച്ചുവെന്ന് സിവില് ഡിഫന്‌സ് അറിയിച്ചു.…

കാപ്പിറ്റോള്‍ കലാപം: ട്രംപിനെ കുറ്റവിമുക്തനാക്കി

കാപ്പിറ്റോള്‍ കലാപം: ട്രംപിനെ കുറ്റവിമുക്തനാക്കി

വാഷിംഗ്ടണ് ഡിസി: കാപ്പിറ്റോള്‍ കലാപത്തിന്റെ പേരിലുള്ള ഇംപീച്ച്‌മെന്റ് അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതിജീവിച്ചു. വിചാരണയ്ക്കുശേഷം സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ ഇംപീച്ച്‌മെന്റ് പാസാകാന്‍ വേണ്ട മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ല. 57 പേര്‍…

അര്‍ജന്റീനയുടെ മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം അന്തരിച്ചു

അര്‍ജന്റീനയുടെ മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം അന്തരിച്ചു

ബുവാനോസ്ആരിസ്: അര്‍ജന്റീനയുടെ മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം (90) അന്തരിച്ചു. ഏറെക്കാലമായി അനാരോഗ്യം മൂലം വിഷമിച്ചിരുന്ന മുന്‍ പ്രസിഡന്റിന്റെ വിയോഗവാര്‍ത്ത പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. മൂത്രത്തിലെ അണുബാധയെത്തുടര്‍ന്ന് രണ്ടുമാസം മുന്പാണ് അദ്ദേഹത്തെ…

മ്യാന്‍മറിലെ ജനാധിപത്യപ്രക്ഷോഭത്തിനെതിരേ ഉരുക്കുമുഷ്ടിയുമായി സൈന്യം

മ്യാന്‍മറിലെ ജനാധിപത്യപ്രക്ഷോഭത്തിനെതിരേ ഉരുക്കുമുഷ്ടിയുമായി സൈന്യം

യാങ്കോണ്‍: മ്യാന്‍മറില്‍ സൈനികഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഉരുക്കുമുഷ്ടിയുമായി സൈന്യം. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലേയിലെ മ്യാന്‍മര്‍ ഇക്കണോമിക് ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ച പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നേരിടാന്‍ പത്ത് ട്രക്ക് നിറയെ സൈനികരും…

LATEST NEWS

  •  11,75000 രൂപയുടെ കുഴല്‍പ്പണം പിടികൂടി
  •  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥന്‍ കോണ്‍ഗ്രസ് വിട്ടു
  • സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. 
  • റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയാള്‍ ആശുപത്രിയാത്രാമധ്യേ മരണപ്പെട്ടു
  • അതിമാരക മയക്ക്മരുന്നുമായി യുവാക്കള്‍ പിടിയില്‍
  • മഹിളാ നേതാവ് കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിനൊപ്പം
  • 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് 19 വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍  ;അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം; ;വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത കോവിഡ് മുന്നണിപ്പോരാളികള്‍ക്കും
  • വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കൂടി കോവിഡ്; 134 പേര്‍ക്ക് രോഗമുക്തി ;98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം: സ്‌ക്വാഡുകള്‍ രൂപീകരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show