ജയത്തുടര്‍ച്ച തന്നെ ലക്ഷ്യം; പോര്‍ച്ചുഗലും ബ്രസീലും ഇന്ന് കളത്തില്‍
ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ബ്രസീലും പോര്‍ച്ചുഗലും കളത്തില്‍. ഗ്രൂപ്പ് ജിയില്‍ രാത്രി ഇന്ത്യന്‍ സമയം 9.30ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീല്‍ ഇറങ്ങുമ്പോള്‍ ഗ്രൂപ്പ് എച്ചില്‍ പുലര്‍ച്ചെ 12.30ന് ഉറുഗ്വെ ആണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ഗ്രൂപ്പ് ജിയില്‍ തന്നെ കാമറൂണ്‍ - സെര്‍ബിയ മത്സരം ഉച്ചകഴിഞ്ഞ് 3.30നും ഗ്രൂപ്പ് എച്ചില്‍ ദക്ഷിണ കൊറിയ - ഘാന മത്സരം വൈകിട്ട് 6.30നും നടക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍