തൊഴില്‍ മേള സംഘടിപ്പിക്കുന്നു

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം ) Prayukthi -2024 തൊഴില്‍ മേളയുടെ ഭാഗമായി വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ച്,ബത്തേരി ടൌണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ച് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിന്റെ സഹകരണത്തോടെ ഫെബ്രുവരി 2 ന് സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജില്‍ വച്ച് തൊഴില്‍ മേള നടത്തും. മേളയില്‍ സ്വകാര്യ മേഖലയിലെ 20 ല്‍ പരം തൊഴില്‍ ദായകര്‍ 1000 ല്‍ പരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്രവേശനം സൗജന്യമാണെന്ന് ബത്തേരി
എംപ്ലോയ്‌മെന്റ് ഓഫിസര്‍
അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍