കുന്നോളം വളരാന്‍ കുട്ടിനടത്തം
കല്‍പ്പറ്റ: ഗ്ലോബ്ട്രക്കേഴ്‌സും വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഒരുമിച്ച് ഈ ഓണാവധിക്ക് കുട്ടികള്‍ക്കായി ചീങ്ങേരി മലയിലേക്ക് 'Get-set-Trek' കുട്ടിനടത്തം ഒരുക്കുന്നു.6-15 വയസ്സു വരെയുള്ള കുട്ടികള്‍ക്കായി 04.09.2022 ന് വൈകീട്ട് 3 മണി മുതല്‍ 6 മണി വരെയാണ് കുട്ടിനടത്തം സംഘടിപ്പിക്കുന്നത്. മൊബൈല്‍ സ്‌ക്രീനിന്റെ പരിമിതമായ കാഴ്ചകളില്‍ നിന്ന് പ്രകൃതിയുടെ മനോഹാരിതയിലേക്ക് നമുക്ക് ഒരുമിച്ച് നടക്കാം - നമ്മുടെ കുട്ടികള്‍ക്കൊപ്പം എന്നതാണ് പരിപാടിയുടെ ആശയം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കാം.ഫോണ്‍: 9946929579
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
3y3h6k
3xwprz