കല്‍പ്പറ്റ മേപ്പാടി റോഡില്‍ സ്ഥിതിചെയ്യുന്ന ആലപ്പി പാഴ്‌സല്‍ സര്‍വ്വീസ് ലിമിറ്റഡ് എന്ന പാഴ്‌സല്‍ ഗോഡൗണിന് തീ പിടിച്ചു .
കല്‍പ്പറ്റ മേപ്പാടി റോഡില്‍ സ്ഥിതിചെയ്യുന്ന ആലപ്പി പാഴ്‌സല്‍ സര്‍വ്വീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ
പാഴ്‌സല്‍ ഗോഡൗണിന് തീ പിടിച്ചു .കോഴിക്കോട് അരക്കിണര്‍ സ്വദേശി സഫാഫിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം ലക്ഷക്കണക്കിന് രുപയുടെ പാഴ്‌സല്‍ കത്തിനശിച്ചതായി ഉടമ പറഞ്ഞു. കല്‍പ്പറ്റ അഗ്‌നി രക്ഷ നിലയത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ അനില്‍ പി എം .ഫയര്‍മാന്‍ മാരായ ഹെന്‍ഡ്രി ജോര്‍ജ് ,ഷറഫുദീന്‍ ബി , ശ്രീജിത്ത് കെ എസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
rcqz91
zijyw7
sbvvup
h3vxt9