തിരുവനന്തപുരം: ഫാന്‍സി നമ്പര്‍ ബുക്കിങ്ങുമായി ബന്ധപ്പെട്ട് നിലവില്‍ ഫാന്‍സി പോര്‍ട്ടലില്‍ ലഭ്യമായിരുന്ന എക്സ്റ്റന്‍ഷന്‍ റസീറ്റ് സംവിധാനം പിന്‍വലിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു .ഇനി മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. ടി.പി. (TP) കാലാവധി കഴിഞ്ഞാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ പണമടച്ച് നമ്പര്‍ ഉറപ്പാക്കിയില്ലെങ്കില്‍ ബുക്കിങ് റദ്ദാകുമെന്നും അധികൃതര്‍ അറിയിച്ചു.ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്തവര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പണമടച്ച് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
