Pravasi
പ്രവാസി വയനാട് യുഎഇ പുതിയ കമ്മറ്റി നിലവില്‍വന്നു
യുഎഇ: പ്രവാസി വയനാട് യുഎഇയുടെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസാദ് ജോണ്‍ (ചെയര്‍മാന്‍), റിയാസ് എം.കെ (ജനറല്‍ കണ്‍വീനര്‍), സാജന്‍ വര്‍ഗ്ഗീസ് (ട്രഷറര്‍ ) എന്നിവരാണ് ഈ വര്‍ഷത്തെ സാരഥികള്‍…
രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച്് ഒഐസിസി കുടുംബ സംഗമം നടത്തി
കുവൈറ്റ്: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒഐസിസി വയനാട് ജില്ലയുടെ കുടുംബ സംഗമം കുവൈറ്റില്‍ നടന്നു. അലക്‌സ് മാനന്തവാടി, മാണി ചാക്കോ, ജസ്റ്റിന്‍ പാടിച്ചിറ, സിബി പുല്‍പ്പള്ളി, ഷിബു…
റാശിദ് ഗസ്സാലിയുടെ എട്ടാമത് റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു
ജിദ്ദ: പ്രമുഖ പ്രഭാഷകനും യുവപണ്ഡിതനുമായ റാശിദ് ഗസ്സാലിയുടെ എട്ടാമത് റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. സൈന്‍ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഷറഫിയ അബീര്‍ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറ് കണക്കിന് പേര്‍ പങ്കെടുത്തു.ശരീരത്തെയും…
കുവൈത്ത് വയനാട് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
കുവൈത്ത്: കുവൈത്ത് വയനാട് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം മംഗഫ് ഡിലൈറ്റ് ഹാളില്‍ സംഘടിപ്പിച്ചു. കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വ്യക്തിത്വങ്ങളും സംഘടനാംഗങ്ങളും പങ്കെടുത്ത സംഗമം
രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജിനേഷ് ജോസ്…
ഡയാലിസ് രോഗികള്‍ക്ക് ജിദ്ദ കെഎംസിസിയുടെ സഹായം
ജിദ്ദ: വയനാട് ജില്ലയില്‍ ഡയാലിസ് ചെയ്യുന്ന രോഗികള്‍ക്ക് പരിശുദ്ധ റമളാനിലെ ദാനത്തിന്റെ ഒരു വിഹിതം നല്‍കാന്‍ ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി. 2024 ലെ റമളാന്‍ കാമ്പയിന്‍ ആരംഭിച്ചു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി…
സമാധാനമുള്ളയിടത്തേ പുരോഗതി സാധ്യമാവുകയുള്ളു : ടി.മുഹമ്മദ്
ജിദ്ദ: സമാധാനമുള്ളയിടത്ത് സാംസ്‌കാരിക പുരോഗതിയും വിദ്യാഭ്യാസ വളര്‍ച്ചയും സാമ്പത്തിക അഭിവൃദ്ധിയും സാമുദായിക നിലനില്‍പ്പും സാധ്യമാവുകയുള്ളൂ എന്നും കേരളക്കരയില്‍ സമാധാനന്തരീക്ഷവും സാമുദായിക മൈത്രിയും സാമൂഹിക പുരോഗതിക്കും അടിത്തറ ഇട്ടത് പാണക്കാട് പിഎംഎസ് പൂക്കോയ തങ്ങളും മുസ്ലിം…
ജിദ്ദ വയനാട് ജില്ലാ കൂട്ടായ്മ ജമാല്‍ സാഹിബിനെ അനുസ്മരിച്ചു.
ജിദ്ദ: അന്തരിച്ച പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും മുട്ടില്‍ യതീംഖാന ജനറല്‍ സെക്രട്ടറിയുമായ ജമാല്‍ സാഹിബിനെ ജിദ്ദ വയനാട് ജില്ലാ കൂട്ടായ്മ അനുസ്മരിച്ചു. വിദ്യാഭ്യാസ രംഗത്ത് ജമാല്‍ സാഹിബിന്റെ സേവനങ്ങള്‍ പരാമര്‍ശിക്കാതെ വയനാടിന്റെ ചരിത്രം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന്…
ജിദ്ദ വയനാട് ജില്ലാ കെഎംസിസി ജമാല്‍ സാഹിബ് അനുസ്മരണം നടത്തി
ജിദ്ദ: അനാഥര്‍ക്കും അഗതികള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച, കഴിഞ്ഞ ദിവസം അന്തരിച്ച മുട്ടില്‍ യതീംഖാന ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ ജമാല്‍ സാഹിബിന് വേണ്ടി മയ്യിത്ത് നിസ്‌കാരവും പ്രാര്‍ത്ഥനാ സദസ്സും അനുസ്മരണ…
ഡബ്ല്യു.എം.ഒ യു.എ.ഇ നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ഷാര്‍ജ: വയനാട് മുസ്ലിം യതീംഖാന (ഡബ്ല്യു.എം.ഒ) യു.എ.ഇ ചാപ്റ്ററിന് പുതിയ നേതൃത്വം നിലവില്‍ വന്നു. ദിബ്ബ് കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങ് റാഷിദ് തങ്ങള്‍ റാസല്‍ഖൈമ ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒ നടപ്പില്‍ വരു…
യു.എ.ഇ ലെ ഹൗസ്‌മെയ്ഡുകള്‍ക്ക് വയനാട്ടുകാരന്റെ ഓണ സമ്മാനം
യു.എ.ഇ:വീട്ടുജോലിക്കാരി ആയതുകൊണ്ട്മാത്രം പ്രവാസ ലോകത്തിന്റെ അകത്തളങ്ങളില്‍ ആഘോഷങ്ങള്‍ നിഷേധിക്കപെട്ട് കഴിഞ്ഞിരുന്ന വനിതകള്‍ക്കായി യു.എ.ഇ ലെ സാമൂഹിക പ്രവര്‍ത്തകനും വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാനുമായ നവാസ് മാനന്തവാടി ഓണാഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ 24…
സ്വാതന്ത്ര്യ ദിനാഘോഷം ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തി
അബുദാബി: എഴുപത്തിയേഴാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു വയനാട് പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ അബുദാബി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ ഹക്കിംന്റെ നേതൃത്വത്തില്‍ നൂറോളം ആളുകള്‍ മത്സരത്തില്‍ പങ്കെടുത്തു.സലാം…
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കുവൈറ്റ് വയനാട് അസോസിയേഷന്‍ അനുശോചിച്ചു.
കുവൈറ്റ്: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും, ജനകീയനായ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ കുവൈറ്റ് വയനാട് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ജനകീയനായ ഒരു മുഖ്യമന്ത്രി ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ദുര്‍ബലരിലേക്കും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്കും വേണ്ടുന്ന സഹായം…
യുഎഇ നാഷണല്‍ ഡേ ആഘോഷം നടത്തി
ഷാര്‍ജ: യുഎഇ യുടെ അമ്പത്തിയൊന്നാമത് വാര്‍ഷിക ദിനാഘോഷത്തില്‍ പ്രവാസി വയനാട് യുഎഇ ഷാര്‍ജയും പങ്കാളികളായി. രാജ്യത്തോടുള്ള ആദരസൂചകമായി വര്‍ണ്ണശബളമായ നാഷണല്‍ ഡേ റാലി സംഘടിപ്പിച്ചു. 51 മത് വാര്‍ഷികത്തിന്റെ പ്രതീകമായി 51 തരം …
പ്രവാസി വയനാട് യു.എ.ഇ ഉമ്മുല്‍ഖുവൈന്‍ ചാപ്റ്റര്‍ പുതിയ കമ്മറ്റി രൂപീകരിച്ചു.
ഉമ്മുല്‍ഖുവൈന്‍: പ്രവാസി വയനാട് ഉമ്മുല്‍ഖുവൈന്‍ ചാപ്റ്റര്‍ 2022-2023 വര്‍ഷത്തെ ഭാരവാഹികളായി ചെയര്‍മാന്‍: വിനോദ് പുല്‍പ്പള്ളി, ജനറല്‍ കണ്‍വീനര്‍: മുനീര്‍ മുണ്ടക്കുട്ടി, ട്രഷറര്‍:നൗഷാദ് കുളങ്ങരത്ത്, ഉപദേശക സമിതി: സലീം ചീരാല്‍, മുഹമ്മദ് നെല്ലിയമ്പം, സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍മാര്‍: റാഷിദ്…
വാര്‍ഷിക ജനറല്‍ ബോഡിയും ഓണാഘോഷവും സംഘടിപ്പിച്ചു
യുഎഇ: പ്രവാസി വയനാട് യുഎഇ അജ്മാന്‍ ചാപ്റ്റര്‍ അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഹാളില്‍ വെച്ച് ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡിയും ഓണാഘോഷവും സംഘടിപ്പിച്ചു.അജ്മാന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഷിനോജ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
ഒഐസിസി കുവൈറ്റ് ഗാന്ധിജയന്തി ആഘോഷിച്ചു
കുവൈറ്റ്: മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പത്തിമൂന്നാമത് ജന്മ വാര്‍ഷിക ദിനം ഒക്ടോബര്‍ 2 ന് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് ആഘോഷിച്ചു.ഒഐസിസി കുവൈറ്റ് ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സാമുവേല്‍ ചാക്കോ കാട്ടൂര്‍കളീക്കല്‍ അധ്യക്ഷത…
മഫീദയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണം: ജിദ്ദ മാനന്തവാടി മണ്ഡലം കെഎംസിസി
ജിദ്ദ: തരുവണയിലെ മഫീദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നും സംഭവുമായി ബന്ധമുള്ള മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ജിദ്ദ മാനന്തവാടി മണ്ഡലം കെഎംസിസി കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. അധികാരവും ഉന്നതമായ രാഷ്ട്രീയ ബന്ധങ്ങളും…
ഒ.ഐ.സി.സി. കുവൈറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി
കുവൈറ്റ്: കുവൈറ്റ് വയനാട് ജില്ല ഒ.ഐ.സി.സി മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു. ഒ.ഐ.സി.സി ഗ്ലോബല്‍ അടിസ്ഥാനത്തില്‍ നടത്തുന്ന അംഗത്വ ക്യാമ്പെയിനിന്റെ ഭാഗമായി ഓഗസ്റ്റ് 13 നാണ് അംഗത്വവിതരണം ആരംഭിച്ചത്. ദേശീയ കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം മെമ്പര്‍ഷിപ്പുകള്‍ വയനാട്…
കുവൈറ്റില്‍ മലയാളികള്‍ ഓണാഘോഷം നടത്തി
കുവൈറ്റ്: ഗൃഹാതുരത്വം ഉണര്‍ത്തിക്കൊണ്ട് കുവൈറ്റില്‍ മലയാളികള്‍ അതിവിപുലമായി ഓണാഘോഷം നടത്തി. അലക് മാനന്തവാടി, ജെയിംസ് പാലാ, ബിജു കൂത്താട്ടുകുളം, സൈമണ്‍ ചാലക്കുടി, അജി തിരുവല്ല, ജോസഫ് എടത്വ എന്നിവര്‍ ഓണാഘോഷത്തിന് നേതൃത്വം നല്‍കി.…
അല്‍മറായി ഇന്ത്യന്‍ അസോസിയേഷന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
റിയാദ്: അല്‍മറായി ഇന്ത്യന്‍ അസോസിയേഷന്‍ 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.അല്‍മറായി റിയാദ് നോര്‍ത്ത് ഡിപ്പോയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ബിജു ജോസ് പതാക ഉയര്‍ത്തി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സുരേഷ് ബാബു,…
ജലയാത്ര സംഘടിപ്പിച്ചു
ദുബായ്: ബലിപെരുന്നാളിനോട് അനുബന്ധിച്ചു വയനാട് ഫാല്‍ക്കന്‍സ് ക്ലബ് ദുബായിയും തണല്‍ കുഞ്ഞോം കൂട്ടായ്മയും സംയുക്തമായി ദുബായ് ക്രീകില്‍ ജല യാത്ര സംഘടിപ്പിച്ചു. ചടങ്ങില്‍ ഫാല്‍ക്കന്‍സ് കോഡിനേറ്റേഴ്സ് അജ്‌നാസ് കല്ലേരി കുഞ്ഞോം, നൗഷാദ് വേങ്ങപ്പള്ളി, മുനീര്‍…
രക്തദാന ക്യാമ്പ് നടത്തി
ദുബായി: എംഎംജെ സെക്യൂരിറ്റി ആന്‍ഡ് സേഫ്ടി എക്യുപ്‌മെന്റ് ഫിക്‌സിങ്ങ് എല്‍എല്‍സി യില്‍ രക്തദാന ക്യാമ്പ് നടത്തി. ഷാര്‍ജ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററിന്റെയും ബ്ലഡ് ഡോണേഴ്‌സ് കേരള യുഎഇ ചാപ്റ്ററിന്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍…
വയനാട് ഫെസ്റ്റ് 2022 വാര്‍ഷിക ആഘോഷം നടത്തി
യുഎഇ: 'വയനാടിനൊരു കരുതല്‍ നല്ലതിനായി കൈകോര്‍ക്കാം' എന്ന ശീര്‍ഷകത്തില്‍ പ്രവാസി വയനാട് യു എ ഇ ഷാര്‍ജ ചാപ്റ്റര്‍ വാര്‍ഷിക ആഘോഷപരിപാടികള്‍ അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തി. ജനറല്‍ബോഡി…
പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ വാര്‍ഷിക ആഘോഷം 26 ന്
യുഎഇ: യുഎഇ യിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്ററിന്റെ വാര്‍ഷിക ആഘോഷം 2022 ജൂണ്‍ 26 ഞായറാഴ്ച അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ വെച്ച് നടക്കും. കലാ…
ജോണി പി കുര്യാക്കോസിന് വയനാടന്‍ പ്രവാസികളുടെ സ്നേഹാദരം
അബുദാബി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ സ്ഥാപക സെക്രട്ടറി ജോണി പി.കുര്യാക്കോസിന് യാത്രയയപ്പ് നല്‍കി. അബുദാബി റീ ക്രിയേഷന്‍ പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ നിരവധി…
കുവൈറ്റ് വയനാട് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി
കുവൈത്ത്: കേരളത്തിലെ വയനാട് ജില്ലയിലെ കുവൈത്ത് പ്രവാസികള്‍ക്കായുള്ള സംഘടനയായ കുവൈറ്റ് വയനാട് അസോസിയേഷന്‍ അംഗങ്ങള്‍ക്കും ക്ഷണിതാക്കള്‍ക്കുമായി ഇഫ്താര്‍ സംഗമം മെട്രോ മെഡിക്കല്‍ കെയര്‍ ഹാള്‍ ഫര്‍വാനിയയില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് മുബാറക് കാമ്പ്രത്ത് അധ്യക്ഷത വഹിച്ച…
പ്രവാസി യാദവ സേവാ സമിതി പ്രവാസി സംഗമം നടത്തി
ദുബായ്:പ്രവാസി യാദവ സേവാ സമിതി യു.എ.ഇ ഘടകം രണ്ടാമത് പ്രവാസി സംഗമം സംഘടിപ്പിച്ചുദുബായ് അബു ഹെയ്‌ലില്‍ വെച്ച് നടന്ന സംഗമം രക്ഷാധികാരി സന്തോഷ് തല്ലി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പി.വൈ.എസ്.എസ് വൈസ്…
പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ യുഎഇ നാഷണല്‍ ഡേ ആഘോഷിച്ചു
ഷാര്‍ജ: യുഎഇയുടെ അമ്പതാം വാര്‍ഷിക ദിനാഘോഷത്തില്‍ പ്രവാസി വയനാട് യുഎഇ ഷാര്‍ജയും പങ്കാളികളായി. രാജ്യത്തോടുള്ള ആദരസൂചകമായി വര്‍ണ്ണശബളമായ നാഷണല്‍ ഡേ റാലി നടത്തിയും അന്‍പതാം വാര്‍ഷികത്തിന്റെ പ്രതീകമായി അന്‍പത് തരം വിവിധ ഭക്ഷണങ്ങള്‍ ഒരുക്കിയും…
മതസ്പര്‍ദ്ധ വളര്‍ത്തുന്നവരെ കരുതിയിരിക്കുക: ഷിഹാബ് തങ്ങള്‍ അക്കാദമി ബഹ്‌റൈന്‍ ചാപ്റ്റര്‍
മനാമ: നാളിതുവരെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരസ്പര സ്‌നേഹത്തോടെ സൗഹൃദത്തോടെ ജീവിച്ചുപോന്ന കേരളീയ സമൂഹത്തിനിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരെ കരുതി യിരിക്കണമെന്ന് വാകേരി ഷിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി ബഹ്‌റൈന്‍ ചാപ്റ്റര്‍…
പ്രവാസി വയനാട് യു.എ.ഇ: ഈദ്-ഓണം ആഘോഷിച്ചു.
യു.എ.ഇ: യു.എ.ഇ യിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ പ്രവാസി വയനാട് യു.എ.ഇ യുടെ നേതൃത്വത്തില്‍ ഈദ്-ഓണം സംയുക്തമായി ഈണം 2021 എന്ന പേരില്‍ ഓണ്‍ലൈനായി ആഘോഷിച്ചു. സാംസ്‌കാരിക പരിപാടിയും വിവിധ ചാപ്റ്ററുകളില്‍ നിന്നുള്ള അംഗങ്ങളുടെ…
യുവ കലാ സാഹിതി യുഎഇ കലോത്സവത്തിന് ജൂലൈ 29ന് ഷാര്‍ജയില്‍ തുടക്കം കുറിക്കും.
ഷാര്‍ജ: ഒന്നര വര്‍ഷത്തിലധികമായി അടച്ചിട്ട മുറികള്‍ക്കുള്ളില്‍ മാത്രം തളച്ചിടപ്പെട്ട യു.എ.ഇയിലെ കുട്ടികളെ കലകളുടെയും പാട്ടുകളുടെയും കളികളുടെയും ലോകത്തിലേക്ക് മടക്കിക്കൊണ്ടു വരാനായി യുവ കലാ സാഹിതി യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലോത്സവത്തിന് ജൂലൈ…
യൂട്യൂബര്‍ ജൈബിനെ പ്രവാസി വയനാട് ആദരിച്ചു
ഷാര്‍ജ: പ്രവാസി വയനാട് ഷാര്‍ജ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗമായ ബിജു ജോസിന്റെ മകനും യൂട്യൂബറുമായ ജൈബിന്‍ ബിജുവിനെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉപഹാരം നല്‍കി ആദരിച്ചു. ജന്മനാ കാഴ്ച ശക്തി കുറഞ്ഞു പോയ ജൈബിന്‍…
മൂസ അബൂബക്കര്‍ സാഹിബിന് യാത്രയയപ്പ് നല്‍കി
യു.എ.ഇ: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മൂസ അബൂബക്കര്‍ സാഹിബിന് പ്രവാസി വയനാട് യു.എ.ഇ യാത്രയപ്പ് നല്‍കി. ദീര്‍ഘ കാലം കൂട്ടായ്മയുടെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം അറബിക് കാലിഗ്രാഫിയിലും…
പ്രവാസി യാദവ സേവാ സമിതി സ്‌നേഹ സംഗമം നടത്തി
ദോഹ: പ്രവാസി യാദവ സേവാ സമിതി ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'ഖത്തര്‍ സ്‌നേഹ സംഗമം 2021' ദോഹയില്‍ സംഘടിപ്പിച്ചു. പ്രവാസി യാദവ സേവാ സമിതി സെക്രട്ടറി ഗണേഷ് ബാല്‍ അധ്യക്ഷlത വഹിച്ചു.പി.വൈ.എസ്.എസ് വൈസ് പ്രസിഡന്റ്…
അറേബ്യന്‍ സംഗമം നടത്തി
സൗദി: പ്രവാസി യാദവ സേവാ സമിതി സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച 'അറേബ്യന്‍ സംഗമം 2021' ദമ്മാമില്‍ വെച്ച് അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.ചടങ്ങില്‍ കപ്പൂര്‍ രാജേഷ് അധ്യക്ഷത വഹിച്ചു.പ്രവാസി യാദവ സേവാ സമിതി ജോയിന്റ് സെക്രട്ടറിമാരായ…
പ്രവാസി യാദവ സേവാ സമിതി സ്‌നേഹസംഗമം നടത്തി
ദുബായ്: പ്രവാസി യാദവ സേവാ സമിതി (പി.വൈ.എസ്.എസ്) യു.എ.ഇ ചാപ്റ്റര്‍ അല്‍ഖുസ് ദുബായില്‍ വെച്ച് 'സ്‌നേഹസംഗമം 2020' സംഘടിപ്പിച്ചു.പി.വൈ.എസ്.എസ് രക്ഷാധികാരി തല്ലി സന്തോഷ് കോഴിക്കോട് സംഗമം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് മന്താല്‍ ഗിരീഷ് താഴെചൊവ്വ അധ്യക്ഷത…
പ്രവാസി വയനാട് യു.എ.ഇ ഷാര്‍ജ ചാപ്റ്റര്‍ യു.എ.ഇ ദേശീയ ദിനാചരണം നടത്തി
ഷാര്‍ജ: ഐക്യത്തിന്റെ ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ട് യു.എ.ഇ നാല്‍പ്പത്തിയൊമ്പതാം ദേശീയ ദിനം ആചരിച്ചപ്പോള്‍ ഓണ്‍ലൈന്‍ ആഘോഷപരിപാടികളുമായി പ്രവാസി വയനാട് യു.എ.ഇ ഷാര്‍ജ ചാപ്റ്റര്‍ പങ്കാളിത്തമറിയിച്ചു. ഗള്‍ഫ് മേഖലയുടെ ചരിത്രം മാറ്റിയെഴുതിയ യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വളര്‍ച്ചയില്‍…
ദിലീപ് കുന്നേല്‍ ദിവാകരന് യാത്രയയപ്പ് നല്‍കി.
ഷാര്‍ജ:പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പ്രവാസി വയനാട് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി ജോയിന്‍ കണ്‍വീനറും, ഷാര്‍ജ ചാപ്റ്ററിന്റെ സജീവ പ്രവര്‍ത്തകനുമായ ദിലീപ് കുന്നേല്‍ ദിവാകരന് യാത്രയയപ്പ് നല്‍കി.ഷാര്‍ജ ചാപ്റ്റര്‍ രക്ഷാധികാരി ബിനോയ് എം…
പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
ഷാര്‍ജ:പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ 2020-21 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഓണ്‍ലൈന്‍ ജനറല്‍ ബോഡി യോഗത്തില്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.ചെയര്‍മാന്‍ അയൂബ് പതിയില്‍, ജനറല്‍ കണ്‍വീനര്‍ ജോമോന്‍ ളാപ്പിള്ളില്‍ വര്‍ക്കി,ട്രഷറര്‍ ബിന്‍സി തോമസ്.രക്ഷാധികാരികളായി ഷാജി നരിക്കൊല്ലി,…
പ്രവാസി വയനാട് യുഎഇ: ഉമ്മുല്‍ഖുവൈന്‍ ചാപ്റ്റര്‍ പുതിയ കമ്മിറ്റി നിലവില്‍വന്നു.
യുഎഇ:പ്രവാസി വയനാട് യുഎഇ ഉമ്മുല്‍ഖുവൈന്‍ ചാപ്റ്ററിന്റെ പുതിയ കമ്മറ്റി നിലവില്‍ വന്നു.ചെയര്‍മാന്‍:നൗഷാദ് കുളങ്ങരത്ത്, ജനറല്‍ കണ്‍വീനര്‍ :റാഷിദ് തേറ്റമല,ട്രഷറര്‍സിറാജ് പൊഴുതന എന്നിവരെ ഭാരവാഹികലായി തെരഞ്ഞെടുത്തുഓണ്‍ലൈന്‍ യോഗം സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ മജീദ് മടക്കിമല ഉല്‍ഘാടനം…
പ്രവാസി വയനാട് ഷാര്‍ജ കൂട്ടായ്മയുടെ ഓണാഘോഷം ആഗസ്റ്റ് 31 ന്
ഷാര്‍ജ:പ്രതികൂലമായ ഈ സാഹചര്യത്തിലും സ്‌നേഹ ബന്ധങ്ങളുടെ ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവുവരാതെ മലയാളിയുടെ നന്മയുടെ ആഘോഷം 'പ്രവാസി വയനാട് ഷാര്‍ജ ഓണം 2020'* ഓഗസ്റ്റ് 31 ന് ഓണ്‍ലൈന്‍ ആയി നടത്താന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു. നാട്ടിലെ…
കെഎം സി സി യുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി
റിയാദ് :സൗദി നാഷണല്‍ കമ്മിറ്റിയുടെ ഏകീകൃത മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി റിയാദ് വയനാട് ജില്ല കെഎംസിസി യുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി. വയനാട് ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.പ്രസിഡന്റ് പി.സി അലി,…
ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് കുവൈത്ത് നിര്‍ത്തലാക്കി. ;മാര്‍ച്ച് 6 മുതല്‍ ഒരാഴ്ചത്തേക്കാണു നിരോധനം.
കുവൈത്ത് സിറ്റി:ഈജിപ്ത്, ഫിലിപ്പൈന്‍സ്, സിറിയ, ലെബനന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നിവയാണു മറ്റു രാജ്യങ്ങള്‍.ഈ രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ച താമസിച്ചവര്‍ക്കും മറ്റു വിമാന കമ്പനികള്‍ വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.രാജ്യത്ത് കൊറോണ വൈറസ് വ്യാപനം…
ഡബ്ല്യു.എം.ഒ റിയാദ് ചാപ്റ്റര്‍ സംഗമം നടത്തി.
റിയാദ് :ഡബ്ല്യു.എം.ഒ റിയാദ് ചാപ്റ്റര്‍ ബത്ത കെ എം സി സി ഹാളില്‍ വെച്ച് സംഗമം നടത്തി.റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.യതീം ഖാന ജനറല്‍ സെക്രട്ടറി…
ഷൗക്കത്തലിയുടെ അകാല വിയോഗത്തില്‍ വയനാടന്‍ പ്രവാസികള്‍ അനുശോചിച്ചു
അബുദാബി:കഴിഞ്ഞദിവസം വൈത്തിരിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഷൗക്കത്ത് അലിയുടെ അകാല വിയോഗത്തില്‍ അബുദാബിയിലെ വയനാടന്‍ കൂട്ടായ്മയായ പ്രവാസി വയനാട്, വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു.അബുദാബി ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍…
എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക നടത്തി
ദുബൈ:റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി വിവിധ കേന്ദ്രങ്ങളില്‍ രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് നടത്തിയ സംഗമങ്ങളുടെ ഭാഗമായി ദുബൈ എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈയില്‍…
ജികെപിഎ യുഎഇ ചാപ്റ്റര്‍ ഇശല്‍ പൂക്കള്‍ സീസണ്‍ 2 വര്‍ണ്ണാഭമായി സംഘടിപ്പിച്ചു
ഷാര്‍ജ:പ്രവാസ ലോകത്തെ കഴിവുറ്റ കലാകാരമാരെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇശല്‍ പൂക്കള്‍ സീസണ്‍ 2 സംഘടിപ്പിച്ചു. ജികെപിഎ ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് നോയല്‍ പരിപാടി …
ദുബൈ എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ സാരഥികള്‍
ദുബൈ:യു.എ.ഇ നാഷണല്‍ എസ്.കെ.എസ്.എസ്.എഫ് നടത്തിവരുന്ന മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2020-22കാലയളവിലേക്കുള്ള ദുബൈ വയനാട് ജില്ലാ കമ്മിറ്റിയെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുത്തു.ഷാനിഫ് ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ മൗലവി ഉത്ഘാടനം…
കെഎംസിസി ക്വിസ് മത്സരം നടത്തി
റിയാദ്: കെഎംസിസി റിയാദ് മാനന്തവാടി മണ്ഡലം ക്വിസ് മത്സരം സംഘടിപ്പിച്ചു.കെഎംസിസി വയനാട് ജില്ലാ പ്രസിഡന്റ് പി.സി അലി സാഹിബ് മത്സരം ഉദ്ഘാടനം ചെയ്തു. റഫീഖ് കൂളിവയല്‍ അദ്ധ്യക്ഷതവഹിച്ചു.ഹകീം വാളാട്,കെഎംസിസി വയനാട് ജില്ലാ സെക്രട്ടറി അഷ്‌റഫ്…
ദുബായ് വയനാട് ഫാല്‍ക്കന്‍സ് ക്ലബ്ബ്;യുഎഇ ദേശീയദിനാഘോഷവും ക്ലബ് വാര്‍ഷികവും നടത്തി
ദുബായ്:ദുബായ് വയനാട് ഫാല്‍ക്കന്‍സ് ക്ലബ് യുഎഇയുടെ നാല്‍പ്പത്തിയെട്ടാമത് ദേശീയദിനവും ക്ലബ് വാര്‍ഷികവും അതിവിപുലമായി ആഘോഷിച്ചു. ഓട്ടമത്സരം,വോളീബോള്‍,ഫുട്‌ബോള്‍,ക്രിക്കറ്റ്,ബറ്റ്മിന്റണ്‍,വടംവലി തുടങ്ങിയ കായിക മത്സരങ്ങിളില്‍ ക്ലബ്ബിലെമുഴുവന്‍ അംഗങ്ങളും പങ്കാളികളായി.നൗഷാദ് വെങ്ങപ്പള്ളി,അജ്‌നാസ് കുഞ്ഞോം,ഷൗക്കത്ത് ബാവലി,യാസീന്‍ വയനാട്,ഷൗക്കത്ത് മേപ്പാടി തുടങ്ങിയവര്‍ നേതൃത്വം…
ക്രിക്കറ്റ് ടീം ജേഴ്‌സി പ്രകാശനം ചെയ്തു
ദുബൈ:പ്രവാസി വയനാട് ദുബൈ ചാപ്റ്റര്‍ ക്രിക്കറ്റ് ടീമിന്റെ ഈ വര്‍ഷത്തെ ജേഴ്‌സി സാജിദ് കെഎം ദുബൈ ചാപ്റ്റര്‍ കണ്‍വീനര്‍ ഗിരീഷ് ദേവദാസിനു കൈമാറി പ്രകാശനം ചെയ്തു.ദുബൈ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഷീജ, ആക്ടിംഗ് കണ്‍വീനര്‍…
വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബ സംഗമം നടത്തി
അബുദാബി:യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് അബുദാബിയിലെ വയനാട്ടുകാര്‍ കുടുംബ സംഗമം നടത്തി. അബുദാബി ഡോള്‍ഫിന്‍ പാര്‍ക്കില്‍ വെച്ച് നടത്തിയ സംഗമത്തില്‍ 35 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന മൂസഅനുഭവങ്ങള്‍ പങ്കുവെച്ചു.ചെയര്‍മാന്‍ നവാസ് മാനന്തവാടി,സെക്രട്ടറി ജോണി കുര്യാക്കോസ്…
യു.എ.ഇ ദേശീയ ദിനാഘോഷം;ഷാര്‍ജ പ്രവാസി വയനാട് കൂട്ടായ്മ പങ്കാളികളായി.
യു.എ.ഇ:യു.എ.ഇ യുടെ നാല്‍പ്പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തില്‍ ഷാര്‍ജ പ്രവാസി വയനാട് കൂട്ടായ്മ പങ്കാളികളായി. ബുഹൈറ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി നിരവധി വിനോദ പരിപാടി സംഘടിപ്പിച്ചു.സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ അയ്യൂബ് ഖാന്‍ പരിപാടി…
പ്രവാസികള്‍ക്ക് തൊഴില്‍ പരീക്ഷ; ആശങ്കയകറ്റാന്‍ സര്‍ക്കാരുകള്‍ ഇടപെടണം: സൈന്‍ ജിദ്ദ
ജിദ്ദ:വിദേശ തൊഴിലാളികളുടെ തൊഴില്‍ നൈപുണ്യം പരിശോധിക്കുന്നതിനായി സൗദി അറേബ്യ നടപ്പിലാക്കുന്ന പരീക്ഷയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുള്ള ആശങ്കകള്‍ അകറ്റാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്ന് സൈന്‍ ജിദ്ദ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാജ്യത്ത്…
ജമാലുപ്പക്ക് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സ്‌നേഹാദരം
ദുബായ് :വയനാട് മുസ്ലിം യതീംഖാനയുടെ കാര്യദര്‍ശിയയായ ജമാല്‍ സാഹിബിന് യു.എ.ഇ യിലെ ഡബ്ല്യു.എം.ഒ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ FOSMO UAE യുടെ ആഭിമുഖ്യത്തില്‍ ദുബായ് ക്രീക്കില്‍ സ്‌നേഹാദരം നല്‍കി.യു.എ.ഇ യില്‍ വിവിധ മേഖലകളില്‍ ജോലി…
അയ്യൂബ് കടല്‍മാടിനെ അനുമോദിച്ചു
അബുദാബി:എഴുത്തുകാരനും കവിതാ രചയിതാവും പൊതുപ്രവര്‍ത്തകനുമായ അയ്യൂബ് കടല്‍മാടിനെ പ്രവാസി വയനാട് അബുദാബി ചാപ്റ്ററിന് വേണ്ടി ചെയര്‍മാന്‍ പ്രസാദ് ജോണ്‍ ഉപഹാരം കൈമാറി.ചാപ്റ്റര്‍ കണ്‍വീനര്‍ വില്‍സണ്‍ ജോസഫ് , ബഷീര്‍ അമ്പലവയല്‍,സാബു പരിയാരത്ത് ,റഫീഖ്…
ക്ലീന്‍ അപ് ദ വേള്‍ഡ്; പ്രവാസി വയനാട് യുഎഇ യും പങ്കാളികളായി
യുഎഇ:ശുചിത്വമുള്ള നാട്ടില്‍ ആരോഗ്യത്തോടെ ജീവിക്കാം എന്ന സന്ദേശവുമായി യുഎഇ യുടെ നാല്‍പ്പത്തിയെട്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്ലീന്‍ അപ് ദ വേള്‍ഡ് പരിപാടിയില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും പ്രവാസി വയനാട്…
ബോധവല്‍ക്കരണ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി
യു.എ.ഇ:വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനും അഹല്ല്യ ഹോസ്പിറ്റലും സംയുക്തമായി സ്തനാര്‍ബുദ ബോധവല്‍ക്കരണ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.ഡോ.സവിത മിനി,ചെയര്‍മാന്‍ നവാസ് മാനന്തവാടി എന്നിവര്‍ സംസാരിച്ചു. ദിവ്യ സോണി,ഖദീജ,സോണി കെ.ബി,ഷബീര്‍ കെ.വി,ജസീം,ഷബീര്‍ ബത്തേരി…
പ്രവാസി വയനാട് യു.എ.ഇ ഈദ് ഓണം 2019 ആഘോഷിച്ചു
യു.എ.ഇ:പ്രവാസി വയനാട് യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈദ്ഓണം ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് ചേര്‍ന്ന വിപുലമായ ആഘോഷത്തില്‍ വിവിധ ചാപ്റ്ററുകളില്‍ നിന്നായി 800 ഓളം അംഗങ്ങള്‍ പങ്കെടുത്തു. ഓണ…
നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈറ്റ് ഒഐസിസി വയനാട് ജില്ലാ കമ്മിറ്റി
കുവൈറ്റ്:കുവൈറ്റ് ഒഐസിസി വയനാട് ജില്ലാ കമ്മിറ്റി എന്‍.എച്ച് 766 ലെ സഞ്ചാര സ്വാതന്ത്ര്യ നിരോധനത്തിനെതിരെ അതിശക്തമായി പ്രതിഷേധിക്കുകയും,യുവജന സംഘടനാ നേതാക്കള്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.അലക്‌സ് മാനന്തവാടി അധ്യക്ഷതവഹിച്ച യോഗം…
നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി വയനാട് യു.എ.ഇ ചാപ്റ്റര്‍
യു.എ.ഇ:വയനാട്ടിലെ ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയെയും കര്‍ഷകരെയും ടൂറിസം മേഖലയെയും, പ്രതികൂലമായി ബാധിക്കുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ പാതയിലൂടെയുള്ള യാത്ര നിരോധത്തിനെതിരെ യുവജന സംഘടനകള്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും …
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത് വയനാട് അസോസിയേഷന്‍
കുവൈത്ത് :വയനാടിന്റെ സാമ്പത്തിക വളര്‍ച്ചയെയും വരുമാനമാര്‍ഗ്ഗങ്ങളെയും അവശ്യവിഭവ ഗതാഗതത്തെയും ടൂറിസം സാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്ന മൈസൂര്‍ വയനാട് റോഡിലെ യാത്രാനിരോധനവും അശാസ്ത്രീയ പഠനങ്ങളുടെ ഭാഗമായി എടുത്ത തീരുമാനങ്ങളും പിന്‍വലിച്ച് വയനാടിന്റെ നിലനില്‍പ്പിനു പ്രതികൂലമാകുന്ന നടപടികള്‍…
ഓണത്തുമ്പി 2019;ഓണാഘോഷം നടത്തി
അബുദാബി :അബുദാബി വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ 'ഓണത്തുമ്പി 2019' എന്ന പേരില്‍ അബുദാബി ലുലു സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറ് കണക്കിന് വയനാട്ടുകാര്‍ വിഭവ…
ഡോ.ബോബി ചെമ്മണൂരിന് പദ്മശ്രീ മോഹന്‍ലാലിന്റെ ആദരം
കൊച്ചി:കൊച്ചിയില്‍ വെച്ച് നടന്ന 'മാ തുജെ സലാം' പ്രോഗ്രാമില്‍ പദ്മശ്രീ മോഹന്‍ലാല്‍ ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു.ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചത്.മേജര്‍ രവി ചടങ്ങില്‍ സംബന്ധിച്ചു.
പ്രളയാനന്തര വയനാടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാ കും:കുവൈത്ത് വയനാട് അസോസിയേഷന്‍
കുവൈത്ത്:കുവൈത്ത് വയനാട് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ ഈ വര്‍ഷവും പ്രളയാനന്തര വയനാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആകുമെന്ന് പൊതുയോഗനന്തരം സംഘടനാ പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് പ്രഖ്യാപിച്ചു.അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത…
ജിസിസി വയനാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
യുഎഇ:പ്രവാസ ലോകത്ത് വയനാടിന് കരുത്തായി ജിസിസി വയനാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു.പ്രസിഡന്റ് :മജീദ് മണിയോടന്‍ യുഎഇ ,ജനറല്‍ സെക്രട്ടറി അസീസ് കോറോം സൗദി ,ട്രഷറര്‍:ഹംസക്കുട്ടി നായിക്കട്ടി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.ജില്ലാ ലീഗ് പ്രസിഡന്റ്…
ധനസഹായം നല്‍കി
കുവൈറ്റ്:കടലാക്രമണത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട തിരുവനന്തപുരം ശംഖുമുഖം സ്വദേശിനിയായ ജികെപിഎ അംഗത്തിന് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ അടിയന്തിര ധനസഹായം നല്‍കി.ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും സഹായം ലഭ്യമാകാന്‍ ജികെപിഎ ആവശ്യമായ ഇടപെടല്‍…
മരം ലേലം
തൃശിലേരി വില്ലേജില്‍ സര്‍വെ നമ്പര്‍ 281/1, 480/1-ല്‍പ്പെട്ട ഭൂമിയില്‍ നിന്നും മുറിച്ചിട്ട വീട്ടി മരങ്ങള്‍ ജൂണ്‍ 24ന് രാവിലെ 11ന് അതത് സ്ഥലത്ത് ലേലം ചെയ്യും. വിശദവിവരങ്ങള്‍ മാനന്തവാടി താലൂക്ക് ഓഫീസ്, തൃശിലേരി വില്ലേജ്…
അവാര്‍ഡ് ദാനം സംഘടിപ്പിച്ചു.
കുവൈത്ത് :ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ (ജി.കെ.പി.എ) കുവൈത്ത് ചാപ്റ്റര്‍ ജി.കെ.പി.എ അംഗങ്ങളുടെ മക്കളില്‍ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശംസാപത്രം നല്‍കി ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ ഫെബിന്‍ ജോണ്‍ ബിജു,…
ഇഫ്താര്‍ സംഗമം നടത്തി
അജ്മാന്‍:പ്രവാസി വയനാട് അജ്മാന്‍ ചാപ്റ്റര്‍ അംഗങ്ങളുടെ ഇഫ്താര്‍ സംഗമം അജ്മാനിലെ അല്‍ ഐന്‍ ഹോട്ടലില്‍ വെച്ച് നടത്തി.പ്രവാസി വയനാട് സെന്റ്രല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വിനോദ്,കണ്‍വീനര്‍ റാഷിദ് തേറ്റമല,വൈസ് ചെയര്‍മാന്‍ ഷിനോജ് തോപ്പില്‍,അഡൈ്വസറി ബോര്‍ഡ്…
ഇഫ്താര്‍ സംഗമം നടത്തി
കുവൈത്ത്:കുവൈത്തിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത് വയനാട് അസോസിയേഷന്‍ മംഗഫ് മെമറീസ് ഹാളില്‍ വെച്ച് ഇഫ്താര്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബുജി ബത്തേരി മുഖ്യപഭാഷണം നടത്തി. എല്ലാ വര്‍ഷവും…
ഇഫ്താര്‍ മീറ്റും കുടുംബ സംഗമവും
ദുബൈ:പ്രവാസി വയനാട് (യു.എ.ഇ.) ദുബൈ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍മീറ്റും കുടുംബസംഗമവും സംഘടിപ്പിച്ചു.ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ.മുഹമ്മദ്ജമാല്‍ സംഗമം ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ മൊയ്തു മക്കിയാടിന്റെ അധ്യക്ഷതവഹിച്ചു.അഡ്വ.മുഹമ്മദലി,മജീദ് മടക്കിമല, വിനോദ് പുല്‍പ്പള്ളി,സി.എം.സെയ്തലവി,റാഷിദ്‌കേളോത്ത്, റഫീഖ് കമ്പളക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.അജ്‌നാസ്.കെ,…
പ്രവാസി വയനാട് അല്‍ ഐന്‍ ഇഫ്താര്‍ സംഗമം നടത്തി
അല്‍ ഐന്‍ :പ്രവാസി വയനാട് അല്‍ ഐന്‍ ചാപ്റ്റര്‍ അംഗങ്ങളുടെ ഇഫ്താര്‍ സംഗമം അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു.ഇഫ്താറില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍…
ഇഫ്താര്‍ വിരുന്നൊരുക്കി.
അബുദാബി:വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ വിരുന്നൊരുക്കി.അബുദാബിയില്‍ നടന്ന വയനാട്ടുകാരുടെ ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഈ വര്‍ഷം എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷയില്‍ വിജയം നേടിയ കുട്ടികളുടെ മാതാപിതാക്കളെ ചടങ്ങില്‍ ആദരിച്ചു.യഥാര്‍ത്ഥത്തില്‍…
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു.
കുവൈത്ത് :ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (ജികെപിഎ) കുവൈത്ത് ചാപ്റ്റര്‍ മൂന്നാം വാര്‍ഷികം 'ജ്വാല 2019 ' വര്‍ണാഭമായി സംഘടിപ്പിച്ചു.അബ്ബാസിയ ഓര്‍മപ്ലാസാ ഓഡിറ്റോറിയത്തില്‍ സംഘടിപിച്ച ആഘോഷ പരിപാടികള്‍ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍…
പ്രവാസി വയനാട് യു.എ.ഇ പുതിയ സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു.
യു.എ.ഇ:യു.എ.ഇയിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ പ്രവാസി വയനാട് യു.എ.ഇ പുതിയ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.വിവിധ എമിറേറ്റുകളില്‍ നിന്നായി 43 കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.മജീദ് മടക്കിമല ചെയര്‍മാന്‍,വിനോദ് പുല്‍പ്പള്ളി ജനറല്‍ കണ്‍വീനര്‍,സാബു പരിയാരത്ത് ട്രഷറര്‍.ഷിനോജ്…
ജി.കെ.പി.എ കുവൈത്ത് ചാപ്റ്റര്‍ മൂന്നാം വാര്‍ഷികാഘോഷം
കുവൈത്ത്:ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (ജി.കെ.പി.എ) കുവൈത്ത് ചാപ്റ്റിന്റെ മൂന്നാം വാര്‍ഷികാഘോഷം 'ജ്വാല 2019 ' മെയ് 3ന് അബ്ബാസ്സിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.വാര്‍ഷിക…
കുവൈറ്റ് വയനാട് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു;പുതിയ ഭരണസമിതി നിലവില്‍ വന്നു.
അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് വര്‍ണാഭമായ കലാപരിപാടികളോടെ കുവൈറ്റ് വയനാട് അസോസിയേഷന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു. വയനാട്ടില്‍ വിദ്യാകിരണ്‍,ഡയാലിസിസ് യൂണിറ്റ് , പ്രളയണന്തര സഹായം എന്നിവയടക്കം അടക്കം വിവിധ സേവനങ്ങള്‍ നടത്തി വരുന്ന…
പ്രവാസി വയനാട് യു.എ.ഇ. ദുബൈ ചാപ്റ്റര്‍ പുതിയ നേതൃത്വം ചുമതലയേറ്റു.
പ്രവാസി വയനാട് യു.എ.ഇയുടെ ദുബൈ ചാപ്റ്ററിനു മൊയ്തു മക്കിയാട് ചെയര്‍മാനും ഗിരീഷ് ദേവദാസ് ജനറല്‍ കണ്‍വീനറും മുജീബ് തരുവണ ട്രഷററുമായി പുതിയ കമ്മിറ്റി നിലവില്‍വന്നു. സി.എം.സെയ്തലവി,മീനങ്ങാടി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും,നജീബ്ചന്ദ്രോത്ത് അഡ്വ.റഫീഖ് എന്നിവര്‍…
വയനാടിന്റെ മണ്ണില്‍ നിന്നും രണ്ട് ഒളിമ്പ്യന്മാര്‍
അബുദാബി:സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ വയനാട് ജില്ലയും നേട്ടം കൊയ്തുചരിത്രത്തിലിടം നേടി.അബുദാബിയില്‍ നിന്ന് തിളക്കമാര്‍ന്ന നേട്ടവുമായി ഫാദര്‍ തേസ്സ സ്‌പെഷ്യല്‍ സ്‌കൂളിലെ പി.വി പൊന്നുവും വിമല്‍ ജോസും.അബുദാബിയില്‍ വെച്ചുനടന്ന പതിനഞ്ചാമത് ലോക സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ 192 രാജ്യങ്ങള്‍…
പ്രവാസി വയനാട് യു.എ.ഇ അബുദാബി ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രവാസി വയനാട് യു.എ.ഇ അബുദാബി ചാപ്റ്ററിന്റെ ജനറല്‍ ബോഡി യോഗത്തില്‍ 2019-2020 വര്‍ഷത്തേക്കുള്ള 21 അംഗ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.പ്രസാദ് ജോണ്‍ ചെയര്‍മാനായും,വിത്സന്‍ ജനറല്‍ കണ്‍വീനറായും,ഹേമന്ദ് ട്രഷറായും തെരഞ്ഞെടുക്കപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്നും ചെയര്‍മാന്‍ …
പ്രവാസി വയനാട് യു.എ.ഇ അല്‍ ഐന്‍ ചാപ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രവാസി വയനാട് യു.എ.ഇ അല്‍ ഐന്‍ ചാപ്റ്ററിന്റെ ജനറല്‍ ബോഡി യോഗത്തില്‍ 2019-20 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.എം.കെ അഷ്‌റഫ് ചെയര്‍മാനായും,റെജീഫ് പുതുകുളം ജനറല്‍ കണ്‍വീനറായും,വി.ആര്‍ വിനീത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.സെയ്ഫുദ്ദീന്‍ ബത്തേരി,സാബു പരിയാരം,…
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വീര മൃത്യു വരിച്ചവസന്തകുമാറിന്റെ സ്മരണക്കായ് അബുദാബിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.അബുദാബി അഹല്ല്യ ഹോസ്പ്പിറ്റലില്‍ വെച്ച് നടന്ന ക്യാമ്പ് ഡോക്ടര്‍ റോഷന്‍ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.അബുദാബിയിലെ…
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വീര മൃത്യു വരിച്ചവസന്തകുമാറിന്റെ സ്മരണക്കായ് അബുദാബിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.അബുദാബി അഹല്ല്യ ഹോസ്പ്പിറ്റലില്‍ വെച്ച് നടന്ന ക്യാമ്പ് ഡോക്ടര്‍ റോഷന്‍ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.അബുദാബിയിലെ…
ഇന്‍കാസ് ഖത്തര്‍ വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു
ഇന്‍കാസ് ഖത്തര്‍(ഒ.ഐ.സി.സി) വയനാട് ജില്ലാ കമ്മിറ്റി രൂപീകരണവും, കുടുംബ സംഗമവും,മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ദോഹ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ വെച്ച് നടന്നു.കുടുംബ സംഗമം കരീം അബ്ദുള്ള ഉത്ഘാടനം ചെയ്തു.പ്രസിഡന്റായി ആല്‍ബര്‍ട്ട് എം.എഫ്,ജനറല്‍ സെക്രട്ടറിയായി ടിജോ കുര്യന്‍,വൈസ്…
ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രവാസി വയനാട് യുഎഇ ഉമ്മുല്‍ഖുവൈന്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പതിനേഴംഗ കമ്മറ്റിയിലേക്ക് മുനീര്‍ മുണ്ടക്കുറ്റിയെ ചെയര്‍മാനായും,നിഷാദ് ചെറ്റപ്പാലത്തെ കണ്‍വീനറായും,സിറാജ് പൊഴുതനയെ ട്രഷററായും ,സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക്‌വിനോദ് പുല്‍പ്പള്ളി, നൗഷാദ് കുളങ്ങരത്ത്,ഉപദേശകസമിതി അംഗങ്ങളായിബഷീര്‍ മാനന്തവാടി,മഹ്മൂദ് നെല്ലിയമ്പം എന്നിവരെയും…
മരത്തില്‍ തീര്‍ക്കുന്ന ശില്‍പ്പങ്ങളുടെ കരവിരുതുമായി പ്രവാസി യുവാവ് ശ്രദ്ധേയനാകുന്നു ;മാര്‍പ്പാപ്പയുടെ മരത്തില്‍കൊത്തിയ രൂപം അദ്ദേഹത്തിന് കൈമാറാനും ഭാഗ്യം സിദ്ധിച്ചു
മാര്‍പ്പാപ്പയടക്കമുളള മഹാരഥന്മാരെ മരത്തില്‍ പകര്‍ത്തി ശ്രദ്ധേയനാവുകയാണ് പ്രവാസി മലയാളി. ഷാര്‍ജയിലെ ജര്‍മന്‍ ഗള്‍ഫ് എന്ന കമ്പനിയില്‍ സെയില്‍സ് കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്ന തലപ്പുഴ സ്വദേശി ബിനോയ് ക്രിസ്റ്റി ഡിസൂസയാണ് വശ്യ മനോഹര ശില്‍പങ്ങള്‍…
പ്രവാസി;നിലപാടും നിര്‍ദേശങ്ങളും;ടോക് ഷോ നടത്തി
ജിദ്ദ: സൈന്‍ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി; നിലപാടും നിര്‍ദേശങ്ങളും എന്ന വിഷയത്തില്‍ ടോക് ഷോ സംഘടിപ്പിച്ചു.സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, സിപിഐ എന്നിവരുടെയും…
കുവൈറ്റ് വയനാട് അസോസിയേഷന്‍ വയല്‍നാടിന്‍ സംഗമം 2019 നടത്തി
കുവൈറ്റ് വയനാട് അസോസിയേഷന്‍ 'വയല്‍നാടിന്‍ സംഗമം 2019' എന്ന പേരില്‍ വഫ്ര ഫാം ഹൌസില്‍ വെച്ച് ശൈത്യകാല ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 10 ,11 വ്യാഴം വെള്ളി ദിവസങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ക്യാമ്പ് അംഗങ്ങളുടെ…
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കുവൈത്ത് ചാപ്റ്റര്‍ വനിതാവേദിയുടെ നേതൃത്വത്തില്‍ ഫര്‍വാനിയ ബദര്‍ അല്‍ സമാ ക്ലിനിക്കില്‍ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.വനിതാവേദി ചെയര്‍പേഴ്‌സണ്‍ വനജാ രാജന്‍, വനിതാവേദി സെക്രട്ടറി അംബിക മുകുന്ദന്‍,…
ക്ലീന്‍ അപ്പ് ദി വേള്‍ഡ് ;പ്രവാസി വയനാട് യുഎഇ പങ്കാളികളായി
ദുബായ് മുനിസിപ്പാലിറ്റി നടത്തിയ ക്ലീന്‍ അപ്പ് ദി വേള്‍ഡ് പരിപാടിയില്‍ വയനാട് ഇത്തവണയും പ്രവാസി വയനാട് യുഎഇ പ്രവര്‍ത്തകര്‍ പങ്കാളികളായി. ദുബായ് ജബലാലിലായില്‍ നടന്ന പരിപാടിയില്‍ വിവിധ ചാപ്റ്ററില്‍ നിന്ന് പ്രവാസി വയനാട് യുഎഇ യുടെ…
ക്ലീന്‍ അപ്പ് ദി വേള്‍ഡ് ;വയനാട് ഫാല്‍ക്കണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ പങ്കാളികളായി
ദുബായ് മുനിസിപ്പാലിറ്റി നടത്തിയ ക്ലീന്‍ അപ്പ് ദി വേള്‍ഡ് പരിപാടിയില്‍ വയനാട് ഫാല്‍ക്കണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ പങ്കെടുത്തു.പരിപാടിക്ക് ക്ലബ് കോഡിനേറ്റേഴ്‌സായ അജ്‌നാസ് കല്ലേരി കുഞ്ഞോം,നൗഷാദ് വെങ്ങപ്പള്ളി , മുജീബ് ഫാറൂഖി പാര്‍ക്കോ ഗ്രൂപ്പ്…
സ്വീകരണം നല്‍കി.
കുവൈത്ത് കെഎംസിസി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.മണ്ഡലം പ്രസിഡണ്ട് അസീസ് മേപ്പാടിയുടെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ യോഗം മുസ്‌ലിംലീഗ് മുതിര്‍ന്ന നേതാവ് മഞ്ചേരി ഇബ്രാഹിം ഹാജി ഉദ്ഘാടനംചെയ്തു.കെ.എം. സി.സി…
ഭാരവാഹികളെ തെരഞ്ഞെടുത്തു
അബുദാബിയില്‍ വെച്ച് ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെര ഞ്ഞെടുത്തു.നവാസ് മാനന്തവാടി പ്രസിഡന്റും ജോണി കുര്യാക്കോസ് സെക്രട്ടറിയും രേഷ്മ. അശ്വതി എന്നിവര്‍ ട്രഷറര്‍മാരും നസീര്‍ പുളിക്കല്‍ രക്ഷാധികാരിയുമായി…
കെ.എം.സി.സി വയനാട് ജില്ലാ കമ്മിറ്റി നിലവില്‍വന്നു
ഷാര്‍ജ: ഷാര്‍ജയില്‍ വെച്ച് നടന്ന വയനാട് ജില്ലാ ജനറല്‍ കൗണ്‍സിലില്‍ വെച്ച് 2018-21 കാലയളവിലേക്കുള്ള പുതിയ ജില്ലാ കമ്മറ്റി നിലവില്‍വന്നു. കെ. എം.സി.സി ഹാളില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി നിസാര്‍…
ജീവിത ശൈലികളും ആരോഗ്യവും സെമിനാര്‍ സംഘടിപ്പിച്ചു.
കുവൈത്ത് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ മംഗഫ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ജീവിത ശൈലികളും ആരോഗ്യവും എന്ന വിഷയത്തില്‍ അമീരി ഹോസ്പിറ്റല്‍ ഡെന്റല്‍ സര്‍ജന്‍ ഡോ.പ്രതാപ് ഉണ്ണിത്താന്‍ ക്ലാസെടുത്തു.പ്രവാസികള്‍ ജിവിത ശൈലികളില്‍ ശ്രദ്ധ…
ഷിബു അച്ഛനെ പ്രവാസി വയനാട് യു.എ.ഇ ആദരിച്ചു.
ജീവകാരുണ്യം എന്താണെന്നതിന്റെ ഉത്തമ ഉദാഹരണം അവയവദാനത്തിലൂടെ സമൂഹത്തിന് കാണിച്ചു നല്‍കിയ ഫാ.ഷിബു കുറ്റിപറിച്ചേലിനെ പ്രവാസി വയനാട് യു.എ.ഇ ആദരിച്ചു.ഷാര്‍ജ വിക്ടോറിയ കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ മജീദ് മടക്കിമല പ്രവാസി വയനാട് യു.എ.ഇ…
യാത്രയയപ്പ് നല്‍കി
പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന പ്രവാസി വയനാടിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും, ഷാര്‍ജ ചാപ്റ്റര്‍ ജനറല്‍ കണ്‍വീനറുയായ ഷാജി വര്‍ഗീസ് മേലേരി ലിന് ഷാര്‍ജ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി.അഡ്വ.യു.സി അബ്ദുള്ള,ബിനോയ് നായര്‍,ലിജോ…
കാല്‍കോടിയുടെ കര്‍മ്മപദ്ധതികളുമായി പ്രവാസി വയനാട് യുഎഇ.
കാലവര്‍ഷ കെടുതിമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വയനാടന്‍ ജനതയ്ക്ക് കൈത്താങ്ങാകുവാന്‍ പ്രവാസി കൂട്ടായ്മ രംഗത്ത്.ഈദ് ഓണം ആഘോഷങ്ങള്‍ മാറ്റിവച്ചുകൊണ്ട് ആ തുക ഉപയോഗിച്ച് ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിന്റെ ആദ്യപടിയെന്നോണം 5 ടണ്‍ അവശ്യ സാധനങ്ങള്‍ ഡി.ആര്‍ കാര്‍ഗോ…
വയനാടിന് കൈത്താങ്ങായി കുവൈറ്റ് വയനാട് അസോസിയേഷന്‍.
പ്രളയത്തില്‍ തകര്‍ന്ന വയനാടിന് കൈത്താങ്ങായി കുവൈറ്റ് വയനാട് അസോസിയേഷന്‍.ക്യാമ്പുകളില്‍ നിന്നും മടങ്ങുന്ന പ്രളയബാധിതരായ നിര്‍ധനര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കുവാന്‍ കുവൈറ്റ് വയനാട് അസോസിയേഷന്‍ തീരുമാനിച്ചു.ഈ വര്‍ഷത്തെ ഓണാഘോഷം മുതലുള്ള എല്ലാ ആഘോഷപരിപാടികളും മാറ്റിവെച്ച് ആദ്യപടിയായി…
ജി.കെ.പി.എ കുവൈറ്റ് ചാപ്റ്റര്‍ ഫര്‍വാനിയ ഏരിയ കമ്മറ്റി വിപുലീകരിച്ചു
ജി.കെ.പി.എ കുവൈറ്റ് ചാപ്റ്റര്‍ ഫര്‍വാനിയ ഏരിയ കമ്മറ്റി വിപുലീകരണവും ഫര്‍വാനിയ വനിതാവേദിയും രൂപീകരണവും സംഘടിപ്പിച്ചു.ഫര്‍വാനിയ മെട്രോ ക്ലിനിക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുന്‍ സെക്രട്ടറി അഭിലാഷിന് യാത്രയയപ്പും…
പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.
കല്‍പ്പറ്റ:ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ മൂന്നാം സംസ്ഥാന പ്രതിനിധി സമ്മേളനം എറണാകുളത്ത് സംഘടിപ്പിച്ചു.കൊല്ലം ഐക്കരക്കോണത്ത് ആത്മഹത്യ ചെയ്ത പ്രവാസിയായിരുന്ന സുഗതനെ അനുസ്മരിച്ച് എറണാകുളം ശിക്ഷക് സദനില്‍ സുഗതന്‍ നഗറില്‍ നടന്ന സമ്മേളനം ഗ്ലോബല്‍ കേരള…
പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയവുമായി ഒ.ഐ.സി.സി റിയാദ് വയനാട് ജില്ലാ കമ്മിറ്റി
ഒ.ഐ.സി.സി റിയാദ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുണ്യ റമദാനിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടിലെ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്നതിന്നു വേണ്ടി 1250 വസ്ത്രങ്ങള്‍ അയച്ചു നല്‍കുന്നത്തിന്റെ ഉദ്ഘാടന കര്‍മ്മം ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം…
ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിയേഷന്‍ അബ്ബാസിയയിലെ ഒലീവ് ഓഡിറേറാറിയത്തില്‍ വെച്ച് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.അസോസിയേഷന്‍ പ്രസിഡണ്ട് റെജി ചിറയത്ത് അധ്യക്ഷനായിരുന്നു.സി .പി. അബ്ദുള്‍ അസീസ് (കെ.കെ.ഐ.സി) മുഖ്യ പ്രഭാഷണം നടത്തി.ഇഫ്ത്താര്‍ യോഗത്തിനു ജനറല്‍സെക്രട്ടറി ശ്രീ…
മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ഇഫ്താര്‍ മീറ്റും നടത്തി
ദുബൈ ഫാല്‍ക്കന്‍സ് ക്ലബ്ബിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം ക്ലബ് കോഡിനേറ്റര്‍ നൗഷാദ് വെങ്ങപ്പള്ളിയില്‍ നിന്ന് റഫീഖ് മുട്ടില്‍ അംഗത്വം സ്വീകരിച്ചുകൊണ്ട് നിര്‍വ്വഹിച്ചു. ഫാല്‍ക്കന്‍ സ്ത്വാ റെസ്‌റ്റോറന്റില്‍ വെച്ച് നടന്ന ചടങ്ങിനെ തുടര്‍ന്ന് ഇഫ്താര്‍ മീറ്റും…
കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും നടത്തി
അബുദാബി:വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും, ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു.അബുദാബിയുടെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ വിരുന്നില്‍ പങ്കെടുത്തു.യോഗത്തില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട കോറോം സ്വദേശിയും കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനായ…
ഡോ.നിസാറിന് ഔട്സ്റ്റാന്റിങ് റിസേര്‍ച്ചര്‍ അവാര്‍ഡ്
സൗദി അറേബ്യ: പ്രിന്‍സ് സതാം ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി , വാദി ദവാസിര്‍ എഞ്ചിനീയറിംഗ് കോളേജ് ഏര്‍പ്പെടുത്തിയ 2017 -18 അധ്യയന വര്‍ഷത്തെ ഔട്സ്റ്റാന്റിങ് റിസേര്‍ച്ചര്‍ അവാര്‍ഡിന് ഡോ.നിസാര്‍ അര്‍ഹനായി. ഇത്…
റോയല്‍ കളേഴ്‌സ് കുവൈറ്റ് വാര്‍ഷികാഘോഷം നടത്തി
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കി പ്രവര്‍ത്തിക്കുന്ന റോയല്‍ കളേഴ്‌സ് കുവൈറ്റ് കൂട്ടായ്മ മൂന്നാം വാര്‍ഷികം ആഘോഷിച്ചു.മെയ് 11 നു അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന…
മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി.
പ്രവാസി വയനാട് യു.എ.ഇ യുടെ ഈ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി.ഷാര്‍ജയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ സെന്‍ട്രല്‍കമ്മറ്റി അഡൈ്വസറി ബോഡ് ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് അലി ഫ്രാന്‍സീസിന് അംഗത്വ ഫോം നല്‍കികൊണ്ട് ഉദ്ഘാടനം…
ജി.കെ.പി.എ കുവൈത്ത് ചാപ്റ്റര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
വര്‍ണ്ണാഭമായ ചടങ്ങുകളോടെ ഗ്ലോബല്‍ കേരള പ്രവാസി അസ്സോസിയേഷന്റെ കുവൈത്ത് ചാപ്റ്റര്‍ ഒന്നാം വാര്‍ഷികാഘോഷം യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. ആഗോള സംഘടനയായ ജി.കെ.പി.എ യുടെ സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, ജനറല്‍ സെക്രട്ടറി ഡോ.എസ്…
ദുബൈ ടീം ചാമ്പ്യന്മാരായി
ദുബൈയില്‍ നടന്ന പ്രവാസി വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ടീം അബുദാബിയെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പ്രവാസി വയനാട് ദുബൈ ടീം ചാമ്പ്യന്മാരായി. ദുബൈ ടീം ക്യാപ്റ്റന്‍ ജാഫര്‍ പിണങ്ങോടിനെ മികച്ച കളിക്കാരനായും,…
ജി.കെ.പി.എ കുവൈത്ത് ചാപ്റ്റര്‍ മഹ്ബൂള അബുഹലീഫ ഏരിയ കമ്മറ്റികള്‍ രൂപീകൃതമായി
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ കുവൈത്ത് ചാപ്റ്റര്‍ 2018-19 വര്‍ഷത്തേക്കുള്ള മഹ്ബൂളഅബുഹലീഫ ഏരിയ കമ്മറ്റികള്‍ രൂപീകൃതമായി.ഏപ്രില്‍ 27നു നടക്കുന്ന വാര്‍ഷിക ദിനത്തിനായുള്ള ഏരിയാതല തയ്യാറെടുപ്പുകളും ആരംഭിച്ചു. മുജീബ് റഹ്മാന്‍ കണ്‍വീനര്‍,രജിത്ത് വിപി സെക്രട്ടറി,കൃഷ്ണ കുമാര്‍…
തണല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രവാസി യോഗം ചേര്‍ന്നു
തണല്‍ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ വയനാട് ജില്ലയിലെ പ്രവാസികളുടെ യോഗം മനാമയിലെ സൗദി റസ്‌റ്റോറന്റില്‍ ചേര്‍ന്നു. കാക്കവയലിലെ തണല്‍ കൂട്ടായ്മക്ക് ലഭിച്ച സ്ഥലത്തിന്റെ രജിസ്റ്ററേഷന്‍,തുടര്‍ന്നുള്ള ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച…
കമ്മിറ്റികള്‍ രൂപീകൃതമായി
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കുവൈത്ത് ചാപ്റ്റര്‍ ഫര്‍വാനിയ സോണ്‍ മീറ്റിംഗ് സംഘടിപ്പിച്ചു.ചടങ്ങില്‍ വെച്ച് 2018-19 വര്‍ഷത്തേക്കുള്ള ഫര്‍വാനിയ,ഖൈത്താന്‍ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു.ഏപ്രില്‍ 27നു നടക്കുന്ന വാര്‍ഷിക ദിനത്തിനായുള്ള ഗ്രീന്‍ ലീഫ്…
കെ.പി.ഡബ്ല്യു.എ കുവൈത്ത് ചാപ്റ്റര്‍ സാല്‍മിയ, ഹവല്ലി ഏരിയ കമ്മറ്റികള്‍ രൂപീകൃതമായി.
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ കുവൈത്ത് ചാപ്റ്റര്‍ 2018-19 വര്‍ഷത്തേക്കുള്ള സാല്‍മിയ, ഹവല്ലി ഏരിയ കമ്മറ്റികള്‍ രൂപീകൃതമായി.സാല്‍മിയ റെഡ് ഫ്‌ലൈം ഹാളില്‍ വെച്ച് നടത്തി യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റും കോര്‍ അഡ്മിന്‍ ചെയര്‍മാനുമായ …
മധുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി
പരിഷ്‌കൃത സമൂഹത്തിന്റെ അപരിഷ്‌കൃത സദാചാര തേര്‍വ്വാഴ്ചയില്‍ മര്‍ദ്ധിക്കപ്പെട്ട് കൊലചെയ്യപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ മരണത്തില്‍ ഗ്ലോബല്‍ കെ.പി.ഡബ്ല്യു.എ കുവൈത്ത് ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. അബ്ബാസ്സിയ പോപിന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ കോര്‍ അഡ്മിന്‍ ചെയര്‍മാനും കുവൈത്ത് ചാപ്റ്റര്‍…
നാട്ടോര്‍മകളുണര്‍ത്തി വയനാട് ഫെസ്റ്റ് 2018
പ്രവാസി വയനാട് യു.എ.ഇയുടെ രണ്ടാം വാര്‍ഷിക പരിപാടി വയനാട് ഫെസ്റ്റ് അജ്മാനില്‍ സുല്‍ത്താന്‍ ബത്തേരി എം.ല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റാഷിദ് ഗസാലി മുഖ്യ പ്രഭാഷണം നടത്തി.പ്രവാസി വയനാട് യൂ.എ.ഇ ചെയര്‍മാന്‍ മജീദ്…
പൊതുമാപ്പില്‍ നാട്ടിലെത്തുന്നവരുടെ പുനരധിവാസം: കെ.പി.ഡബ്ല്യു.എ നിവേദനം നല്‍കി
കുവൈത്ത്:അവിചാരിതമായി പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് എയര്‍പോട്ടില്‍ നിന്നും സൗജന്യ ബസ് സര്‍വീസും പുനരധിവാസവും സാദ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്ലോബല്‍ കേരളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ മുഖ്യമന്ത്രിക്കും നോര്‍ക്ക സിഇഓക്കും ക്ഷേമനിധി…
ആശ്രയ ഡയാലിസിസ് ഫ്‌ളയര്‍ പ്രകാശനം ചെയ്തു
കുവൈറ്റ് വയനാട് അസോസിയേഷന്‍ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് പ്രോജക്ട് 'ആശ്രയ ഡയാലിസിസിന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു. കുവൈറ്റ് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുവൈറ്റ് വയനാട് അസോസിയേഷന്‍ പ്രസിഡന്റ് ജലീല്‍ വാരാമ്പറ്റയുടെ…
റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ദുബൈ: ഇന്ത്യയുടെ അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം പ്രവാസി വയനാട് യു.എ.ഇ വിവിധ പരിപാടികളോടെ ആഘോഷിച്ചു.വിവിധ എമിറേറ്റുകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നു.മജീദ് മടക്കി മല,വിനോദ് പുല്‍പ്പള്ളി,സാബു പരിയാരത്ത്,റാഷിദ് തേറ്റമല,ഹേമന്ദ് ജിത്ത്,പ്രവീണ്‍ മേപ്പാടി,അനില്‍ നായര്‍,…
വയനാട് പ്രവാസി കുടുംബം ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു
അബുദാബി: വര്‍ഷങ്ങളായി പ്രവാസജീവിതം നയിച്ചിട്ടും ഇവിടുത്തെ കാഴ്ചകള്‍ കാണാനോ മനസ്സിലാക്കാനോ സാഹചര്യം ഇല്ലാതെ നാട്ടിലെ പ്രാരാബ്ധങ്ങളും ജോലിയുടെ അധിക ഭാരവുമായി കഴിയുന്ന വയനാടന്‍ പ്രവാസികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും എല്ലാം മറന്നൊന്ന് സന്തോഷിക്കാനും…
പ്രവാസി വയനാട് ഷാര്‍ജ; ക്രിസ്തുമസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി വയനാട് ഷാര്‍ജ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബായ് ക്രീക്കില്‍ ബോട്ട് യാത്ര സംഘടിപ്പിച്ചു. മാജിക് ഷോ, ഗാനമേള, ഗെയിമുകള്‍, മിമിക്രി, ക്വിസ് മത്സരം എന്നിവയും പരിപാടികളോടൊപ്പം നടത്തപെട്ടു.അഡ്വ.ഡ.ഇ.അബ്ദുള്ള, ഷാജി…
മെഡിക്കല്‍ ക്യാമ്പ് നടത്തി.
പ്രവാസി വയനാട് അബുദാബി ചാപ്റ്റര്‍ ഹാര്‍ട്ട് ബീറ്റ് മെഡിക്കല്‍ സെന്ററു മായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തി. 100 അംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത 25ആളുകളെ ആണ് ആദ്യ ഘട്ടത്തില്‍…
ജലയാത്ര സംഘടിപ്പിച്ചു
പ്രവാസി വയനാട് ദുബൈ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദുബൈ ക്രീക്കില്‍ 'ജല യാത്ര' സംഘടിപ്പിച്ചു. യു.എ.ഇ യില്‍ പ്രവാസ ജീവിതം നയിക്കുന്ന വയനാട്ടുകാരെ ഒരു കുടക്കീഴില്‍ അണി നിരത്തിക്കൊണ്ട് വൈവിധ്യമുള്ള കര്‍മ്മ പദ്ധതികളുമായി പ്രവര്‍ത്തിക്കുന്ന പ്രവാസി…
ക്രിസ്തുമസ് പുതുവത്സര സംഗമം നടത്തി
കേരളാ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ( KPWA ) ദുബായ് സോണിനു കീഴിലുള്ള KPWA DXB ZONE ക്രിസ്തുമസ് പുതുവത്സര സംഗമമവും വിഷന്‍ 2018 വിശദീകരണ യോഗവും ബര്‍ ദുബായ് ബസ് സ്റ്റേഷനു സമീപമുള്ള…
ദുരിതമുഖത്ത് പ്രവാസികള്‍ സഹായം എത്തിക്കും: ഗ്ലോബല്‍ കെ.പി.ഡബ്ല്യു.എ
കേരളത്തിലും തെക്കന്‍ സംസ്ഥാനങ്ങളിലും ചുഴലിക്കൊടുങ്കാറ്റിന്റെയും പേമാരിയുടെയും ദുരിതം പേറുന്ന ജനങ്ങള്‍ക്ക് കെ.പി.ഡബ്ല്യു.എ ജില്ലാ സമിതികള്‍ മുഖേനെ പ്രവാസികളുടെ അവശ്യസഹായം എത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ഗ്ലോബല്‍ കോര്‍ അഡ്മിന്‍…
ആം ആദ്മി സൊസൈറ്റി കുവൈത്ത് : വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു.
ആം ആദ്മി സൊസൈറ്റി കുവൈത്തിന്റെ (എ.എ.എസ്.കെ) മൂന്നാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. അബ്ബാസ്സിയ പോപിന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാഷ്ട്രീയ സാമുദായിക ഭേദമന്യേ കുവൈത്തിലെ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. ആസ്‌ക് കണ്‍വീനര്‍ മുബാറക്ക് കാമ്പ്രത്ത്…
പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.
ആഗോള തലത്തില്‍ രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമന്യേ പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും പുനരധിവാസ ലക്ഷ്യവുമായി 9 രാജ്യങ്ങളിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന കേരള പ്രവാസി വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ തൃശ്ശൂരില്‍ പ്രഥമ സംസ്ഥാനതല ജില്ലാ പ്രതിനിധി സമ്മേളനം…
ദുബൈ ഫാല്‍ക്കന്‍സ് എഫ്‌സി ജേഴ്‌സി പ്രകാശനം ചെയ്തു
വയനാട് ഫാല്‍ക്കണ്‍സ് എഫ്. സി യുടെ 2017-18 സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം അല്‍ വര്‍ഖയില്‍ നടന്ന ചടങ്ങില്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ പാര്‍ക്കോ ഗ്രുപ്പിനു വേണ്ടി പിആര്‍ഒ മുജീബ് ഫാറുഖി ഫാല്‍ക്കണ്‍സ് ക്യാപ്റ്റന്‍…
ക്ലീന്‍ അപ് ദ വേള്‍ഡ് 2017 പ്രവാസി വയനാട് പങ്കെടുക്കും
ദുബൈ മുനിസിപ്പാലിറ്റി യു.എ.ഇ നാഷണല്‍ ഡേ യോട് അനുബന്ധിച്ച് നടത്തുന്ന ക്ലീന്‍ അപ് ദ വേള്‍ഡ് പരിപാടിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രവാസി വയനാട് പ്രവര്‍ത്തകരും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി അനില്‍കുമാര്‍ സി ചെയര്‍മാനും…
പ്രവാസി വയനാട് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് അബുദാബി ചാമ്പ്യന്മാര്‍
അബുദാബിയില്‍ യു.എ.ഇ തലത്തില്‍ നടത്തിയ പ്രവാസി വയനാട് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ അബുദാബി ടീംചാമ്പ്യന്മാരായി.ദുബായ് ടീം റണ്ണേഴ്‌സ് അപ്പായി.ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം പ്രവാസി വയനാട് യു.എ.ഇ കണ്‍വീനര്‍ വിനോദ് ഉമുല്‍ ഖവൈന്‍ നിര്‍വ്വഹിച്ചു.ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായിസെയ്ഫുദ്ദീന്‍ അലൈന്‍,മികച്ച…
സ്വീകരണം നല്‍കി.
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റിലെത്തിയ വയനാട് മുസ്ലിം ഓര്‍ഫനേജ്(ഡബ്ല്യു.എം.ഒ) പ്രതിനിധി ജനാബ് പി.അബ്ദുള്‍ റസാഖ് ഹാജിക്ക് ഡബ്ല്യു.എം.ഒ കുവൈറ്റ് വെല്‍ഫെയര്‍ കമ്മറ്റി സ്വീകരണം നല്‍കി.മെട്രോ മെഡിക്കല്‍ കെയര്‍ ഫര്‍വാനിയായില്‍ വെച്ച് നടന്ന സ്വീകരണ യോഗം…
സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രവാസിക്ഷേമ ശില്‍പ്പശാലയും
കുവൈറ്റ്:ആഗോള പ്രവാസി മലയാളി കൂട്ടായ്മയായ കേരള കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെയും മെട്രോ മെഡിക്കല്‍ കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രവാസികള്‍ക്കായുള്ള വിവിധോദ്ദേശ്യ പ്രവാസി ക്ഷേമ ശില്‍പ്പശാലയും സംഘടിപ്പിച്ചു.KPWA…
സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രവാസിക്ഷേമ ശില്‍പ്പശാലയും
കുവൈറ്റ്:ആഗോള പ്രവാസി മലയാളി കൂട്ടായ്മയായ കേരള കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ കുവൈറ്റ് ചാപ്റ്ററും മെട്രോ മെഡിക്കല്‍ കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രവാസികള്‍ക്കായുള്ള വിവിധോദ്ദേശ്യ പ്രവാസി ക്ഷേമ സെപ്തംബര്‍ ശില്‍പ്പശാലയും…
ഈണം-2017 ഈദ്,ഓണം ആഘോഷം സംഘടിപ്പിച്ചു
പ്രവാസി വയനാട് യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡ്യന്‍ സ്‌കൂളില്‍ വെച്ച് യു.എ.ഇ യിലെ എല്ലാ എമിറേറ്റ്‌സിലേയും അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഈണം-2017 എന്ന പേരില്‍ ഈദ്,ഓണം ആഘോഷം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് പൂക്കള മത്സരം,…
സര്‍ക്കാര്‍ അവഗണനയെ പ്രതിരോധിച്ച് പ്രവാസി കൂട്ടായ്മയുടെ ഇടപെടല്‍; സര്‍ക്കാര്‍ അവഗണിച്ച അശരണരായ കായികവിജയികള്‍ക്ക് കേരള പ്രവാസി വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ പ്രവാസി കൂട്ടായ്മയുടെ അംഗീകാരം
ശാരീരിക വെല്ലുവിളികളെയും സര്‍ക്കാര്‍ അവഗണനകളെയും അതിജീവിച്ച് ദേശീയ തായ്ക്കോണ്ടോ ചാംമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടി തിരിച്ചെത്തിയ കേരളാ ടീമിന് കെ.പി.ഡബ്ല്യു.എ പ്രവാസി സമൂഹത്തിന്റെ വരവേല്‍പ്പ്.തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കെ.പി.ഡബ്ല്യു.എ തൃശ്ശൂര്‍ രക്ഷാധികാരി ഷമീര്‍ ചിറകുഴിയുടെ…
ഈദ് ഓണോത്സവ് സെപ്റ്റംബര്‍ 29 ന്
കുവൈറ്റ് വയനാട് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഈദ്,ഓണം ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 29ന് 'ഈദ് ഓണോത്സവ്' സംഘടിപ്പിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപരിപാടികള്‍, പൂക്കളം, പുലികളി, ചെണ്ടമേളം, മാവേലി, ഗാനമേള, മറ്റു കലാരൂപങ്ങള്‍ എന്നിവക്ക്…
പ്രവാസി വയനാട് യു.എ.ഇ 2017-18 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രവാസി വയനാട് യു.എ.ഇ 2017- 18 വര്‍ഷത്തെ ഭാരവാഹികളെ ഷാര്‍ജയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കൗണ്‍സിലില്‍ വെച്ച് തിരഞ്ഞെടുത്തു.ചെയര്‍മാനായി മജീദ് മടക്കിമല.ജനറല്‍ കണ്‍വീനറായി വിനോദ് പുല്‍പ്പള്ളി, ട്രഷററായി സാബു പരിയാരത്ത് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
അഡൈ്വസറി…