OPEN NEWSER

Wednesday 08. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജിസിസി വയനാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു

  • Pravasi
30 Jul 2019

യുഎഇ:പ്രവാസ ലോകത്ത് വയനാടിന് കരുത്തായി ജിസിസി വയനാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു.പ്രസിഡന്റ് :മജീദ് മണിയോടന്‍ യുഎഇ ,ജനറല്‍ സെക്രട്ടറി അസീസ്  കോറോം സൗദി ,ട്രഷറര്‍:ഹംസക്കുട്ടി നായിക്കട്ടി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.ജില്ലാ ലീഗ് പ്രസിഡന്റ് പി.പി എ. കരീം ചെയര്‍മാനും ,ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ.അമ്മദ് ഹാജി കണ്‍വീനറുമായി ഉപദേശക സമിതിയും നിലവില്‍ വന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കൃഷിയിടങ്ങളിലെ വൈദ്യുതവേലികള്‍ നിയമാനുസൃതമായി സ്ഥാപിക്കണം
  • വയനാട് വികസന പാക്കേജില്‍ 62 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി
  • നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് വൈത്തിരിയില്‍ വികസന സദസ്; ഭാവിയിലേക്ക് നിര്‍ദേശങ്ങളേറെ
  • വികസന ആശയങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് പടിഞ്ഞാറത്തറ പഞ്ചായത്ത് വികസന സദസ്സ്
  • മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സൂചന
  • വിദ്യാഭ്യാസ മന്ത്രിയുടെ ഇടപടല്‍ തുണയായി; വയനാട് ജില്ലയിലെ 35 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്‌കൂളിലേക്ക്
  • കുട്ടിയുടെ മാതാപിതാക്കളെത്തി
  • തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി
  • വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് ക്ലാസുകള്‍ക്ക് തുടക്കമായി
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show