advt demo
Testwayanad granite പിജി വിജയന്റെ ക്രമക്കേടുകള്‍  തെളിവ്സഹിതം സ്ഥാപിച്ച് വിയു ജോയി
പിജി വിജയന്റെ ക്രമക്കേടുകള്‍ തെളിവ്സഹിതം സ്ഥാപിച്ച് വിയു ജോയി

കണിയാരം പ്രഭാത് വായനശാലയുടെ നവീകരണ പ്രവര്‍ത്തികളില്‍ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട് പിജി വിജയനെതിരെയുള്ള ആരോപണങ്ങള്‍ തെളിവ് സഹിതം സ്ഥാപിച്ചുകൊണ്ട് വിയു ജോയി രംഗത്ത്. പിജി വിജയനിട്ടെന്ന് പറയുന്ന വായനശാല അംഗങ്ങളുടെ വ്യാജ ഒപ്പുകളുടെ രേഖകളും,…

More
 പ്രതിഷേധ പ്രകടനവും ചക്രസ്തംഭന സമരവും നടത്തി 
പ്രതിഷേധ പ്രകടനവും ചക്രസ്തംഭന സമരവും നടത്തി 

ബത്തേരി :പെട്രോള്‍ ,ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി .ബത്തേരിയില്‍ നടത്തിയ ചക്രസ്തംഭന സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ്…

More
 വാര്‍ഷിക സമ്മേളനം നടത്തി
വാര്‍ഷിക സമ്മേളനം നടത്തി

കല്‍പ്പറ്റ: ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെ പതിനഞ്ചാം  വാര്‍ഷിക സമ്മേളനം ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍.ബി കൃഷ്ണ ഉദ്ഘാടനം ചെയ്തു.ഗഫൂര്‍ താനേരി അധ്യക്ഷത വഹിച്ചു.കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി,കെ.അജിത,എ.പി.ഹമീദ്,കെ.സദാനന്ദന്‍,വി.ഹാരിസ്,റസാഖ്…

More
Faisal123

DON'T MISS

 പരാതിയുണ്ടോ ? ഉടനറിയിക്കൂ.. പരാതിപ്പെട്ടിയുമായി ജില്ലാ പോലീസ് ജനങ്ങളുടെ ഇടയിലേക്ക് 
പരാതിയുണ്ടോ ? ഉടനറിയിക്കൂ.. പരാതിപ്പെട്ടിയുമായി ജില്ലാ പോലീസ് ജനങ്ങളുടെ ഇടയിലേക്ക് 

പൊതുജന ശ്രദ്ധയില്‍പ്പെടുന്ന കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും ഉടനടി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രത്യേക ഫോണ്‍ നമ്പര്‍ സൗകര്യവുമായി വയനാട് ജില്ലാ പോലീസ് രംഗത്ത്. ട്രാഫിക് ലംഘനങ്ങള്‍, സാമൂഹ്യ വിരുദ്ധ ശല്യം, പരസ്യ മദ്യപാനം, പൂവാലശല്യം, സത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള…

Open Arts

ബഷീറിന്റെ പ്രേമലേഖനം

സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം തുടങ്ങിയ  ചിത്രങ്ങള്‍ക്കുശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫും പ്രധാനവേഷങ്ങളിലെത്തുന്ന 'ബഷീറിന്റെ പ്രേമലേഖനം'. ഇത് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം അല്ല. 85-90കളില്‍…

More

Accidents

തിരുനെല്ലി സ്വദേശിയായ യുവാവ് എറണാകുളത്ത് ബൈക്ക് അപകടത്തില്‍ മരിച്ചു

തോല്‍പ്പെട്ടി അരണപ്പാറ കരുവാന്‍പറമ്പില്‍ വിശ്വനാഥന്റെ മകന്‍ സുധീഷ് (25) ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയോടെ എറണാകുളം ഏലൂര്‍ പാലത്തില്‍ വെച്ച് സുധീഷ് സഞ്ചരിച്ചിരുന്ന കെ.എല്‍ 72 എ 1866 ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയ്ക്ക് 2.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.

More

Obituary

എ.പി ശിവദാസന്‍ (46) നിര്യാതനായി.
എ.പി ശിവദാസന്‍ (46) നിര്യാതനായി.

 വെള്ളമുണ്ട മൊതക്കര ശിവപുരത്തില്‍ എ.പി ശിവദാസന്‍ (46) നിര്യാതനായി.പരേതനായ മാധവന്‍ നായരുടെയും ശാരദ നെത്യാരുടെയും മകനാണ്. ഭാര്യ: ജ്യോതി.മക്കള്‍:ആതിര,അതുല്‍.സഹോദരങ്ങള്‍:പത്മിനി,സുധാകരന്‍ (മാതൃഭൂമി ഏജന്റ്, ആലഞ്ചേരി),ചന്ദ്രിക,തങ്കമണി,ശശിധരന്‍.സഞ്ചയനം വെള്ളിയാഴ്ച. 

 

 

More
Dummy

Tech

 'റാന്‍സംവേര്‍' വൈറസുകള്‍ വയനാട് ജില്ലയിലും; ലാപ്‌ടോപുകളിലെ ഫയലുകള്‍ നഷ്ടപ്പെടുന്നു
'റാന്‍സംവേര്‍' വൈറസുകള്‍ വയനാട് ജില്ലയിലും; ലാപ്‌ടോപുകളിലെ ഫയലുകള്‍ നഷ്ടപ്പെടുന്നു

കല്‍പ്പറ്റ: സൈബര്‍ ലോകത്തെ വലയ്ക്കുന്ന ക്രിപ്റ്റോവൈറോളജി എന്ന കംപ്യൂട്ടര്‍ മാല്‍വേര്‍ വയനാട്ടിലെ കംപ്യൂട്ടര്‍ ഉപയോക്താക്കളെയും തേടിയെത്തിയിരിക്കുന്നു. റാന്‍സംവേര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ മാല്‍വേറിന്റെ പിടിയില്‍പ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരുടെ ഫയലുകള്‍ നഷ്ടപ്പെട്ടതായി പരാതി.മെയിലിലൂടെയാണ് ഈ മാല്‍വേര്‍ കംപ്യൂട്ടറിനെ ബാധിക്കുന്നത്.…

More