ബോചെ ഗോള്‍ഡ് ലോണിന്റെ 158-ാമത് ബ്രാഞ്ച് യെലഹങ്കയില്‍
ബാംഗ്ലൂര്‍: ബോചെ ഗോള്‍ഡ് ലോണിന്റെ 158-ാ മത് ബ്രാഞ്ച് ബാംഗ്ലൂരിലെ യെലഹങ്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജൂണ്‍ 9 ന് വൈകീട്ട് നടന്ന ചടങ്ങ് ചെയര്‍മാന്‍ ബോചെ ഉദ്ഘാടനം ചെയ്തു. ചന്ദ്രമ്മ കേപ് ഗൗഡ, ബി.എന്‍. ഗോവര്‍ദ്ധന്‍, ലക്ഷമി, പത്മാവതി അമര്‍നാഥ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ ബോചെ ഗോള്‍ഡ് ലോണിന്റെ 15 പുതിയ ബ്രാഞ്ചുകളാണ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയൊട്ടാകെ ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ 5000 ബോചെ ഗോള്‍ഡ് ലോണ്‍ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു.ഓരോ ബ്രാഞ്ചിന്റെയും ഉദ്ഘാടനത്തിന് പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ റോള്‍സ് റോയ്‌സ് യാത്ര, ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ താമസം, ബോചെ മറഡോണ ഗോള്‍ഡ് കോയിന്‍ എന്നിവയാണ് സമ്മാനം. മത്തിക്കര, ജാലഹള്ളി, മദനായകനഹള്ളി, കുനിഗല്‍, മഗദി, ദൊഡ്ഡബല്ലാപ്പൂര്‍, രാജനുകുണ്ടെ, തവരെകെരെ, വിദ്യാരണ്യപുര, ചിക്കബല്ലാപ്പൂര്‍ എന്നീ ബ്രാഞ്ചുകള്‍ ഈയിടെ ഉദ്ഘാടനം ചെയ്തിരുന്നു. നെലമംഗല, കൊത്തന്നൂര്‍ എന്നിവിടങ്ങളിലാണ് മറ്റ് പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
lais1q
166g2q
nqtv9s
4lmfq2
laavm8
9xzkbm
13fx9d
kr91nt
fq3cyi
tcd24q
cvxJUiLfuqQZpKF
tkczmXPrjKuUbw
tkczmXPrjKuUbw
gd1i8q
vy7xy3
rvs6by
d18rmt
o96tkg
p7q040
vn9800