OPEN NEWSER

Friday 09. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

Don't Miss

ആറ് ജീവനുകള്‍ക്ക് പട്ടിണിയകറ്റാന്‍ ഷാജിയുടെ ജീവന്‍ നിലനിര്‍ത്തണം;കരുണയുള്ളവരുടെ കനിവിനായി കാത്തിരിക്കുന്നു 

ആറ് ജീവനുകള്‍ക്ക് പട്ടിണിയകറ്റാന്‍ ഷാജിയുടെ ജീവന്‍ നിലനിര്‍ത്തണം;കരുണയുള്ളവരുടെ കനിവിനായി കാത്തിരിക്കുന്നു 

 

മാനന്തവാടി:പിക്കപ്പ് ഡ്രൈവര്‍ ജോലിയിലൂടെ ഏഴംഗ കുടുംബം പുലര്‍ത്തിയിരുന്ന കണിയാരം കൊളവേലില്‍ ഷാജിയുടെ ജീവന്‍ ഇന്ന് കരുണയുള്ളവരുടെ കടാക്ഷത്തിനായി കാത്തിരിക്കുയാണ്.കരള്‍രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന ഷാജിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇപ്പോള്‍ ഓരോ ആഴ്ചയിലും ആയിരങ്ങളാണ്…

രണ്ട് വയസ്സുകാരന്റെ ചികിത്സക്കായി നിര്‍ധന കുടുംബം സഹായം തേടുന്നു.

രണ്ട് വയസ്സുകാരന്റെ ചികിത്സക്കായി നിര്‍ധന കുടുംബം സഹായം തേടുന്നു.

മാനന്തവാടി;രണ്ട് വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് നിര്‍ദ്ധനരായ ഒരു കുടുംബം.വെള്ളമുണ്ട പീച്ചങ്കോട് വാടകവീട്ടില്‍ കഴിയുന്ന ബധിരനും മൂകനുമായ ചാമാടി പള്ളിക്കണ്ടി മൊയതൂട്ടി-ഷബ്‌ന ദമ്പതികളാണ് ഏക മകന്‍ മുഹമ്മദ് മിഷാലിന്റെ ചികിത്സക്കായി സഹായം…

ഉദാരമതികളുടെസഹായം തേടുന്നു 

ഉദാരമതികളുടെസഹായം തേടുന്നു 

 

വടുവഞ്ചാല്‍ അമ്പലക്കുന്നില്‍ മനോജ് (48) ഇരുവൃക്കകളും തകരാറിലായി 5 വര്‍ഷത്തോളമായി ഡയാലിസിസ് ചെയ്തു വരികയാണ്.ഇപ്പോള്‍ ഹാര്‍ട്ടിന് ബ്ലോക്കുണ്ടെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് അറിയിച്ചതിനാല്‍ അടിയന്തിര സര്‍ജറി ആവശ്യമായി വന്നിരിക്കുകയാണ്.പ്ലസ് വണ്ണില്‍ പഠിക്കുന്ന…

ഇരു വൃക്കകളും തകരാറിലായ അധ്യാപിക  ഉദാരമതികളുടെ സഹായം തേടുന്നു 

 ഇരു വൃക്കകളും തകരാറിലായ അധ്യാപിക   ഉദാരമതികളുടെ സഹായം തേടുന്നു 

 

മാനന്തവാടി ലിറ്റില്‍ ഫഌര്‍ യു.പി.സ്‌കൂള്‍ അധ്യാപികയും സ്‌കൗട്ട് യൂണിറ്റ് ലീഡറുമായ കെ.എ.ലീലയാണ് ഉദാരമതികളുടെ കനിവ് തേടുന്നത്. ലീലയുടെ ചികിത്സാ ധനം കണ്ടെത്തുന്നതിനായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു. ധനസഹായ സ്വരൂപണത്തിനായി മാനന്തവാടി…

സുമനസുകളുടെ സഹായം തേടുന്നു

സുമനസുകളുടെ സഹായം തേടുന്നു

 

പടിഞ്ഞാറത്തറ പഞ്ചായത്തിലെ പതിമൂന്നാം വര്‍ഡില്‍ താമസിക്കുന്നു വാഴക്കാലയില്‍  ജില്‍സണ്‍ ജോസ് ചികിത്സാ സഹായം തേടുന്നു.മിക്‌സര്‍ മെഷീനില്‍പെട്ട് ജില്‍സണിന്റെ ഇടത് കൈ പൂര്‍ണ്ണമായും മുറിച്ചുമാറ്റേണ്ടിവന്നു.ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് .പടിഞ്ഞാറത്തറ ടൗണില്‍…

സുമനസുകളുടെ സഹായം തേടുന്നു

 സുമനസുകളുടെ സഹായം തേടുന്നു

 

പത്തുവയസ്സിനിടെ പത്തിലധികം ശസ്ത്രക്രിയകള്‍ ക!ഴിഞ്ഞു വയനാട് മുട്ടില്‍ സ്വദേശി രജിലേഷിന്റെ മകന്.ഒന്നര വയസ്സുള്ളപ്പോഴാണ് അഭിനന്ദിനെ രോഗം പിടികൂടിയത്.പഴുപ്പ് ബാധിച്ചതിനാല്‍ വൃക്കകളിലൊന്ന് നേരത്തെ നീക്കം ചെയ്തു.ഇപ്പോള്‍ രണ്ടാമത്തേതും തകരാറിലായി.മൂത്രമൊ!ഴിക്കാന്‍ പോലുമാകുന്നില്ല.ശസ്ത്രക്രിയ നടത്തിയെങ്കിലും  ഇപ്പോള്‍ വയറിന്റെ…

സുമനസുകളുടെ സഹായം തേടുന്നു

 സുമനസുകളുടെ സഹായം തേടുന്നു

തവിഞ്ഞാല്‍ വിമലനഗറില്‍ താമസിക്കുന്ന ഇളംപൂള്‍ ഐ.സി. വിനോദിന്റെ മകന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന പന്ത്രണ്ട് വയസ്സുള്ള സൗരവ് തലച്ചോറിന് ഗുരുതരമായ രോഗം ബാധിച്ച് കോഴിക്കോട് ബേബിമെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ പന്ത്രണ്ടു ദിവസമായി ചികിത്സയിലാണ്.…

സുമനസുകളുടെ സഹായം തേടി സിബി

സുമനസുകളുടെ സഹായം തേടി സിബി

മാനന്തവാടി :ഉദാരമതികളുടെ കനിവ് തേടുകയാണ്  തിരുവനന്തപുരം ആര്‍.സി.സിയില്‍ ക്യാന്‍സര്‍ ബാധിതനായി ചികില്‍സയില്‍ കഴിയുന്ന  എടവക ചേമ്പിലോട്ടെ പുത്തന്‍പുരയ്ക്കല്‍ സിബി(15).  കല്ലോടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ സിബി ബോണ്‍ ക്യാന്‍സര്‍ ബാധിതനായി…

എഴുന്നേറ്റ് നടക്കാന്‍ മണികണ്ഠന് സുമനസ്സുകളുടെ സഹായം വേണം

എഴുന്നേറ്റ് നടക്കാന്‍ മണികണ്ഠന് സുമനസ്സുകളുടെ സഹായം വേണം

 

മീനങ്ങാടി: അപകടത്തില്‍ പരിക്കേറ്റ് ഒന്നരവര്‍ഷത്തോളമായി കിടപ്പിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. കുട്ടിരായിന്‍ പാലത്തിനടുത്ത് ശ്രീപുരം വീട്ടില്‍ സെല്‍വരാജിന്റെ മകന്‍ മണികണ്ഠനാണ് (36) തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്നത്. ഓട്ടോ ഡ്രൈവറായിരുന്ന മണികണ്ഠന്…

കാലിന് ബാധിച്ച ഗുരുതര രോഗവുമായി യുവാവ് ചികിത്സാ സഹായം തേടുന്നു; നിര്‍ദ്ധനകുടുംബത്തെ സഹായിക്കാന്‍ അഭ്യര്‍ത്ഥനയുമായി നാട്ടുകാര്‍

കാലിന് ബാധിച്ച ഗുരുതര രോഗവുമായി  യുവാവ് ചികിത്സാ സഹായം തേടുന്നു;  നിര്‍ദ്ധനകുടുംബത്തെ സഹായിക്കാന്‍ അഭ്യര്‍ത്ഥനയുമായി നാട്ടുകാര്‍

കാട്ടിക്കുളം ചെമ്പകമൂല പ്ലാക്കല്‍  ഹനീഫ കഴിഞ്ഞ ഒരു വര്‍ഷമായി കിടപ്പിലാണ്.  ലോഡിങ് തൊഴിലാളിയായിരുന്ന ഹനീഫയ്ക്ക  ഒരു  നടുവേദന വന്നതോടെ കാലിന്റെ സ്പര്‍ശന ശേഷി നഷ്ട്ടപ്പെടുകയും വലതുകാലിന്റെ ചര്‍മ്മം പൂര്‍ണമായി നശിച്ചു പോകുകയുമായിരുന്നു. മുറിവ് ഉണങ്ങാത്ത…

ചികിത്സാ സഹായം തേടുന്നു

 ചികിത്സാ സഹായം തേടുന്നു

ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന മാനന്തവാടി അമ്പുകുത്തിയിലെ ഓട്ടോ ഡ്രൈവറായ വാഴയില്‍ക്കുടി രവി (56) ചികിത്സാ സഹായം തേടുന്നു. ഈ കുടുംബത്തെ സഹായിക്കുന്നതിനായി ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ ശാരദ സജീവന്‍ ചെയര്‍മാനും, കെ.കെ സധു…

ചികില്‍സ സഹായം തേടുന്നു

 ചികില്‍സ സഹായം തേടുന്നു

 

മാനന്തവാടി: മാനന്തവാടി ടൗണിലെ ബാര്‍ബര്‍ തൊഴിലാളിയായ  പായോട് സ്വദേശി ഇ.പി.ശങ്കരന്‍ (42) ബിഡി രോഗം ബാധിച്ച് വലതുകാല്‍മുട്ടിന് താഴെ വെച്ച് മുറിച്ച് മാറ്റി വീട്ടില്‍ കഴിയുകയാണ്. ഭാര്യയും രണ്ട് പെണ്‍കുട്ടികളടങ്ങുന്ന ശങ്കരന്റെ കുടുംബം…

സിയാബിനും മകനും ജീവിക്കണം..! നമ്മള്‍ സഹായിച്ചേ മതിയാകൂ

  സിയാബിനും മകനും ജീവിക്കണം..!  നമ്മള്‍ സഹായിച്ചേ മതിയാകൂ

എടവക പഞ്ചായത്ത് നാലാം വാര്‍ഡ് പഴശ്ശിനഗറില്‍ താമസിക്കുന്ന പുത്തന്‍പുരയില്‍ സിയാബ് എന്ന 30 കാരനായ യുവാവും കുടുംബവും സന്മനസ്സുള്ളവരുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു.ഇരുകാലുകളും തളര്‍ന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കാത്ത 'മസ്‌കുലാര്‍ ഡിസ്ട്രോഫി' എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍പെട്ട…

ഇരു വൃക്കകകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു.

 ഇരു വൃക്കകകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു.

 

മാനന്തവാടി: ഇരു വൃക്കകകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു. കണിയാരം പരിയാരംകുന്ന്  കൊല്ലംമ്മാട്ടേല്‍ ജോര്‍ജ്ജിന്റെ മകന്‍ റോബിനാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.റോബിന്‍ കഴിഞ്ഞ 4 മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.…

ശസ്ത്രക്രിയക്കുള്ള വിളിക്കായി കാത്തിരിക്കുമ്പോഴും ആശങ്കയോടെ ഉണ്ണികൃഷ്ണന്‍;വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള പണത്തിനായി സുമനസുകളുടെ സഹായം തേടുന്നു

 ശസ്ത്രക്രിയക്കുള്ള വിളിക്കായി കാത്തിരിക്കുമ്പോഴും  ആശങ്കയോടെ ഉണ്ണികൃഷ്ണന്‍;വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള പണത്തിനായി സുമനസുകളുടെ സഹായം തേടുന്നു

 

കല്‍പ്പറ്റ: എപ്പോള്‍ വേണമെങ്കിലും ഉണ്ണികൃഷ്ണനെ തേടി ആ വിളിയെത്താം. ഇരുവൃക്കകളും തകരാറിലായ മേപ്പാടി ചൂരല്‍മല ഉത്തൂന്തല്‍ ഉണ്ണികൃഷ്ണന്‍ കാത്തിരിക്കുന്നതും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള ആശുപത്രിയില്‍ നിന്നുള്ള ആ വിളിക്കായാണ്. അവയവദാന പട്ടികയില്‍ നാലാമത്തെ…

വീട്ടമ്മ ചികിത്സ സഹായം   തേടുന്നു

 വീട്ടമ്മ ചികിത്സ സഹായം   തേടുന്നു

 

വൃക്കകള്‍ തകരാറിലായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു.ശില്പിയായ മാനന്തവാടി ഒണ്ടയങ്ങാടി താഴെ വീട്ടില്‍ ബി.പ്രദീപിന്റെ ഭാര്യ ടി.പി ഷീബ റാണി(40) ആണ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്.  കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍…

ദുരന്തങ്ങള്‍ വിട്ടൊഴിയാതെ ഒരു കുടുംബം.

 ദുരന്തങ്ങള്‍ വിട്ടൊഴിയാതെ ഒരു കുടുംബം.

 

മാനന്തവാടി: തിരുനെല്ലി പഞ്ചായത്ത് കാട്ടിക്കുളം അണമല ഭാഗത്ത് താമസിക്കുന്ന തൈപറമ്പില്‍ സണ്ണിയുടെ കുടുംബത്തിനാണ് ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങള്‍ . പിതാവും സഹോദരനും നഷ്ട്ടപ്പെട്ട വേദനയില്‍ കഴിയുന്ന കുടുംബം ഇപ്പോള്‍ ബോണ്‍ ക്യാന്‍സര്‍…

ചികിത്സ സഹായം തേടുന്നു

  ചികിത്സ സഹായം തേടുന്നു

മാനന്തവാടി:എറണാകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍  ഗുരുതരമായി പരുക്കേറ്റ് ഇടത് കൈക്ക് പൂര്‍ണ്ണമായും ചലനശേഷി നഷ്ടമായ മാനന്തവാടി പായോട് കുഞ്ഞാത്തുപറമ്പില്‍ സനല്‍ -റീന ദമ്പതിkളുടെ മകന്‍ ടോണി സനല്‍(19) തുടര്‍ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു.വിവിധ ആശുപത്രികളില്‍…

സുമനസ്സുകളുടെ കനിവ് കാത്ത് വൃക്കരോഗിയായ യുവാവ്

 സുമനസ്സുകളുടെ കനിവ് കാത്ത് വൃക്കരോഗിയായ യുവാവ്

 

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യുവാവ് ചികില്‍സാ സഹായം തേടുന്നു.കെല്ലൂര്‍ അഞ്ചാം മൈല്‍ സ്വദേശി പുത്തങ്ങാടി ഹംസ (39) ആണ് ചികിത്സാ സഹായം തേടുന്നത്.വൃക്ക നല്‍കാന്‍ ഭാര്യ തയ്യാറാണെങ്കിലും ശസ്ത്രക്രിയക്ക് വരുന്ന ഭീമമായ സംഖ്യ…

സുമനസ്സുകളുടെ കനിവ് കാത്ത് വൃക്കരോഗിയായ യുവാവ്

 സുമനസ്സുകളുടെ കനിവ് കാത്ത് വൃക്കരോഗിയായ യുവാവ്

 

റിപ്പണ്‍: ഭാര്യയും മക്കളും രക്ഷിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവ് വൃക്കരോഗത്തെത്തുടര്‍ന്ന് ദുരിതത്തില്‍. മൂപ്പൈനാട് പഞ്ചായത്തില്‍പെട്ട നെടുങ്കരണയിലെ  ഫൈസലാണ് വൃക്കരോഗം ബാധിച്ച് ദുരിതക്കിടക്കയിലായത്. കുടുംബത്തിന്റെ ഏക ആശ്രയമായ ഈ നിര്‍ധന യുവാവ് രോഗത്തിനടിമയായതോടെ…

ഇരുവൃക്കള്‍ക്കും രോഗം ബാധിച്ച വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു 

ഇരുവൃക്കള്‍ക്കും രോഗം ബാധിച്ച വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു 

കല്‍പ്പറ്റ: ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു. നെടുങ്ങോട് കുറിച്യ കോളനിയില്‍ താമസിക്കുന്ന രാജന്റെയും ദേവകിയുടെയും മകന്‍ മുണ്ടേരി ഗവ. സ്‌കൂള്‍ വിദ്യാര്‍ഥി ഗോകുല്‍ രാജ്(15)ആണ് കിഡ്‌നി സംബന്ധമായ രേഗം…

കരുണയുള്ളവരുടെ സഹായം തേടി ധന്യ

  കരുണയുള്ളവരുടെ സഹായം തേടി ധന്യ

 

ചുണ്ടേല്‍  ചേലോട് എസ്‌റ്റേറ്റില്‍ തോട്ടം തൊഴിലാളികളായ മണി-വസന്ത ദമ്പതികളുടെ മകള്‍ ധന്യ (19) ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച് തുടര്‍ ചികില്‍സക്കായി സുമനസുകളുടെ സഹായം തേടുന്നു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ധന്യക്ക്…

ഇരു വൃക്കകളും തകരാറിലായ വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു.

 ഇരു വൃക്കകളും തകരാറിലായ വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു.

 

മാനന്തവാടി - ഇരു വൃക്കകളും തകരാറിലായ വിദ്യാര്‍ത്ഥി ഉദാരമതികളുടെ സഹായം തേടുന്നു.പയ്യമ്പള്ളി സെന്റ് കാതറിന്‍ സ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയും മലയില്‍ പീടിക താഴെ നെല്ലിക്കാട്ട് കോളനിയിലെ നിധിന്‍ ചന്ദ്രന്‍ (15)…

ഇരു വൃക്കകളും തകരാറിലായ വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു

 ഇരു വൃക്കകളും തകരാറിലായ വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു

 

പനമരം ഗ്രാമപഞ്ചായത്ത് നീര്‍വാരം പടിഞ്ഞാറേക്കര മണിയുടെ മകനും നീര്‍വാരം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അക്ഷയ് മണി രണ്ടു കിഡ്നിയും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള ഈ…

ക്യാന്‍സര്‍ ബാധിതരായ അമ്മയും മകനും ചികിത്സാസഹായം തേടുന്നു

ക്യാന്‍സര്‍ ബാധിതരായ അമ്മയും മകനും ചികിത്സാസഹായം തേടുന്നു

 

കല്‍പ്പറ്റ: ക്യാന്‍സര്‍രോഗ ബാധിതരായ അമ്മയും മകനും ചികിത്സാസഹായം തേടുന്നു. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ പൂതാടി ഗ്രാമപഞ്ചായത്തിലെ മൂട്ടക്കൊല്ലി മാവത്ത് വീട്ടില്‍ ശാരദയും (60) അവരുടെ മകന്‍ ബിജു(43)വും രോഗബാധിതരായി ചികിത്സയിലാണ്. സാമ്പത്തികമായി തീര്‍ത്തും പിന്നോക്കം…

ഉദാരമനസ്‌കരുടെ സഹായം തേടുന്നു

  ഉദാരമനസ്‌കരുടെ സഹായം തേടുന്നു

 

കല്‍പറ്റ :കരളിന് രോഗം ബാധിച്ച യുവാവ് ഉദാരമനസ്‌കരുടെ സഹായം തേടുന്നു. മൈലാടി കാദര്‍ ജാഫര്‍ (37) ഏറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലാണിപ്പോള്‍. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ക്ക് മോചനം തേടി വിദേശത്തു പോയ ജാഫര്‍ വയറുവേദനയെ…

ഇരു വൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

ഇരു വൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

തരിയോട് കാവുംമന്ദം കുനിയില്‍ ബേബിയുടെ മകന്‍ രതീഷ് (34) ഇരു വൃക്കകളും തകരാറിലായി അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. വളരെ അടിയന്തിരമായി വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് പരിഹാരം. മകന്റെ അവസ്ഥയില്‍ മനം നൊന്ത് മാതാവ് സ്വന്തം…

അനാഥനായ അര്‍ബുദരോഗി ചികിത്സാസഹായം തേടുന്നു

അനാഥനായ അര്‍ബുദരോഗി ചികിത്സാസഹായം തേടുന്നു

വെള്ളമുണ്ട. ജീവിത സായന്തനത്തില്‍ അര്‍ബുദം ബാധിച്ച് ഒറ്റപ്പെട്ടുപോയ കര്‍ഷകത്തൊഴിലാളിയായ മദ്ധ്യവയസ്‌കന്‍ ചികിത്സാ സഹായം തേടുന്നു. മൊതക്കര മാനിയില ഒറ്റമുറിയില്‍ ബന്ധുക്കളാരുമില്ലാതെ തളര്‍ന്നിരിക്കുന്ന പോഴത്തിങ്കല്‍ ഇമ്മാനുവലാണ് ഉദാരമതികളുടെ കരുണ തേടുന്നത്.ഈ മറുനാട്ടുകാരനെ ചികിത്സിക്കാനുള്ള പണം കണ്ടെത്താനുള്ള…

ചികിത്സ സഹായം തേടുന്നു

ചികിത്സ സഹായം തേടുന്നു

കാരച്ചാല്‍ കോളനിയിലെ കുഞ്ചാലില്‍ അണ്ണന്റെ ഭാര്യ മീനാക്ഷി BND എന്ന അസുഖം ബാധിച്ച് 6 മാസത്തിലേറെയായി കിടപ്പിലാണ്. ഇവരുടെ തുടര്‍ചികിത്സക്ക് സാമ്പത്തിക ബാധ്യതയുളളതിനാല്‍ ധനശേഖരണാര്‍ത്ഥം് ജനകീയ കമ്മിറ്റി രൂപീകരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന്‍,…

LATEST NEWS

  • നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • എം. ഡി. എം. എ യുമായി യുവാവ് പിടിയില്‍
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • ദുരിതാശ്വാസ ക്യാമ്പിനായി സ്‌കൂളുകള്‍ അല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തണം: വയനാട് ജില്ലാ കളക്ടര്‍; മഴക്കാല മുന്നൊരുക്കത്തിന്റെ അവലോകന യോഗം ചേര്‍ന്നു
  • സ്വര്‍ണമാല പിടിച്ചുപറിച്ച് മുങ്ങിയ യുവാവ് പിടിയില്‍.
  • സ്ത്രീ അവകാശങ്ങളെക്കുറിച്ച് ജില്ലയില്‍ അവബോധം കുറവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ
  • പോക്‌സോ കേസില്‍ 67കാരന്‍ അറസ്റ്റില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show