ചികിത്സ സഹായം തേടുന്നു

കാരച്ചാല്‍ കോളനിയിലെ കുഞ്ചാലില്‍ അണ്ണന്റെ ഭാര്യ മീനാക്ഷി BND എന്ന അസുഖം ബാധിച്ച് 6 മാസത്തിലേറെയായി കിടപ്പിലാണ്. ഇവരുടെ തുടര്‍ചികിത്സക്ക് സാമ്പത്തിക ബാധ്യതയുളളതിനാല്‍ ധനശേഖരണാര്‍ത്ഥം് ജനകീയ കമ്മിറ്റി രൂപീകരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ എന്‍.എം. ആന്റണി ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളായും, വാര്‍ഡ് മെമ്പര്‍ സെല്‍മ മോയ് ചെയര്‍മാനായും, ജോബി കരിമ്പനക്കല്‍ കണ്‍വീനറായും, സജി പുതുപ്പള്ളി ട്രഷററായും ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. Kerala Gramin Bank Kattimoola Branch, Valad A/C. No. 40522101014453 IFSC KLGB 0040522 Mob . 9847988948


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍