OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സുമനസുകളുടെ സഹായം തേടുന്നു

  • Don't Miss
01 Jan 2019

 

പത്തുവയസ്സിനിടെ പത്തിലധികം ശസ്ത്രക്രിയകള്‍ ക!ഴിഞ്ഞു വയനാട് മുട്ടില്‍ സ്വദേശി രജിലേഷിന്റെ മകന്.ഒന്നര വയസ്സുള്ളപ്പോഴാണ് അഭിനന്ദിനെ രോഗം പിടികൂടിയത്.പഴുപ്പ് ബാധിച്ചതിനാല്‍ വൃക്കകളിലൊന്ന് നേരത്തെ നീക്കം ചെയ്തു.ഇപ്പോള്‍ രണ്ടാമത്തേതും തകരാറിലായി.മൂത്രമൊ!ഴിക്കാന്‍ പോലുമാകുന്നില്ല.ശസ്ത്രക്രിയ നടത്തിയെങ്കിലും  ഇപ്പോള്‍ വയറിന്റെ ഒരു ഭാഗത്തുകൂടി മൂത്രം പോകുന്നു.അടിയന്തിരമായി വൃക്ക മാറ്റിവെക്കണം.ചികില്‍സക്കായി 20 ലക്ഷത്തോളം രൂപ ആവശ്യമായി വരും.ഒരു ദിവസം മരുന്നിന് തന്നെ 500 രൂപയിലധികം ചെലവുണ്ട്. ഓട്ടോ തൊഴിലാളിയാണ് രജിലേഷ്.സഹായങ്ങളില്ലെങ്കില്‍ ഈ കുഞ്ഞിന് മുന്നോട്ടുള്ള ജീവിതം ദുസ്സഹമാവും.രജിലേഷിന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് കല്‍പ്പറ്റയിലെ ഈ അക്കൗണ്ട് നമ്പറില്‍ സഹായങ്ങളെത്തിക്കാം.

 

അക്കൗണ്ട് നമ്പര്‍ 1345 0100 127 408

ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആര്‍എല്‍ 0001345

രജിലേഷ്:8129898323.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
  • ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show