OPEN NEWSER

Friday 09. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാത്തുമാധവ്'പുസ്തകം പ്രകാശനം ചെയ്തു

  • Ariyippukal
06 Mar 2024

തരുവണ: വയനാട് ജില്ലാ ബേങ്ക് മുന്‍ജനറല്‍ മാനേജര്‍ അലി പള്ളിയാല്‍ രചിച്ച രണ്ടാമത്തെ ചെറുകഥാ സാമാഹാരമായ 'പാത്തുമാധവ്'കഥാകൃത്ത് പി കെ പാറക്കടവ്  എഴുത്തുകാരന്‍ എ.പി കുഞ്ഞാമുമുവിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രഭാഷകന്‍ ഡോ.അബ്ദുല്‍ ഹക്കീം പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി. തരുവണ ഗെയിംസിറ്റി ടര്‍ഫില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ സുധീര്‍ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിനോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കഥ,കവിതാ രചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ജുനൈദ് കൈപ്പാണി,ഡോ. അസീസ് തരുവണ,നൗഷാദ് പാപ്പിയോണ്‍,സീനത്ത് വൈശ്യന്‍,മേരിസ്മിത ടി ജെ,വി പി എല്‍ദോ,നൗഷാദ് എ, ജമാല്‍ എ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.ചടങ്ങിന് മുന്നോടിയായി നടത്തിയ കവിയരങ്ങലും സാഹിത്യ ചര്‍ച്ചയിലും സാദിര്‍ തലപ്പുഴ ,ബാവ പാലുകുന്ന് തുടങ്ങിയ ജില്ലയിലെ പ്രമുഖ എഴുത്തുകാര്‍ പങ്കെടുത്തു. തരുവണക്കഥകള്‍ എന്ന പേരില്‍ രചിച്ച ചെറുകഥാ സമാഹാരമാണ് ഗ്രന്ഥകാരന്റെ ആദ്യ പുസ്തകം.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   22-Nov-2024

1mzwvw


   16-Sep-2024

vbfvpu


   13-Sep-2024

gto266


☎ + 1.8245289 BTC.GET - https://out.carrotquest.io   09-Sep-2024

rvx2kf


   04-Sep-2024

qxqvkd


   03-Sep-2024

yon2y0


   08-Aug-2024

x1i2dr


↔ + 1,0000 ВТС. Next > https://script.google.com/m   12-Apr-2024

d02ik0


   21-Mar-2024

ut4l6j


   11-Mar-2024

hkexxh


LATEST NEWS

  • നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • എം. ഡി. എം. എ യുമായി യുവാവ് പിടിയില്‍
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • ദുരിതാശ്വാസ ക്യാമ്പിനായി സ്‌കൂളുകള്‍ അല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തണം: വയനാട് ജില്ലാ കളക്ടര്‍; മഴക്കാല മുന്നൊരുക്കത്തിന്റെ അവലോകന യോഗം ചേര്‍ന്നു
  • സ്വര്‍ണമാല പിടിച്ചുപറിച്ച് മുങ്ങിയ യുവാവ് പിടിയില്‍.
  • സ്ത്രീ അവകാശങ്ങളെക്കുറിച്ച് ജില്ലയില്‍ അവബോധം കുറവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ
  • പോക്‌സോ കേസില്‍ 67കാരന്‍ അറസ്റ്റില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show