Keralam
സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം…
സീറ്റുവിഭജനം: എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

സീറ്റുവിഭജനത്തിനായുള്ള എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. സിപിഐഎംസിപിഐ ചര്‍ച്ചയായിരിക്കും ആദ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സിപിഐഎമ്മിന്റെ ജില്ലാകമ്മിറ്റി യോഗങ്ങളും നാളെ മുതല്‍ ആരംഭിക്കും. ബുധനാഴ്ച സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയും ചേരുന്നുണ്ട്.
പത്തുദിവസത്തിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍…
സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍…
തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

വാളയാര്‍ കേസില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്.വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കൊപ്പം ഡിഎച്ച്ആര്‍എം മേധാവി സലീന പ്രക്കാനം, സാമൂഹിക പ്രവര്‍ത്തകയും കവയിത്രിയുമായ…
യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കും: ഉമ്മന്‍ചാണ്ടി

യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയെന്ന് ഉമ്മന്‍ചാണ്ടി.മാണി സി കാപ്പന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് യുഡിഎഫാണ്. ജോസഫ് പക്ഷത്തിന് സീറ്റ് നല്‍കുന്ന കാര്യത്തിലും യുഡിഎഫ് തീരുമാനമെടുക്കും. സാഹചര്യം…
സീറ്റുവിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടി യുഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റുവിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടി യുഡിഎഫ്. തിങ്കളാഴ്ചയോടെ ഘടകകക്ഷികളുമായുളള സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. മാണി സി കാപ്പനെ എങ്ങനെ ഉള്‍ക്കൊളളണമെന്നതില്‍ മൂന്നാം തിയതി ചേരുന്ന യുഡിഎഫ് യോഗത്തില്‍…
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍…
കണ്ണൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം വിലമതിപ്പുള്ള സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദോഹയില്‍ നിന്നെത്തിയ കുറ്റിയാടി സ്വദേശി മുഹമ്മദ് ഷാഫിയില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.1446 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കണ്ടെത്തിയത്…
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സൗജന്യ കൊവിഡ് ടെസ്റ്റ്

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്തും. കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍…
ഇടുക്കിയുടെ സമഗ്ര വികസനത്തിന് 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട് ആശങ്കങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കൃഷി, ടൂറിസം, ദാരിദ്ര്യം തുടച്ചു നീക്കുക തുടങ്ങി ആറു തൂണുകളിലയാണ് ഇടുക്കി…
പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.ഭാഷാപണ്ഡിതന്‍, വാഗ്മി, സാംസ്‌കാരിക ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.തിരുവല്ലയിലെ ഇരിങ്ങോലില്‍ 1939 ജൂണ്‍ 2 നാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ജനനം. കോഴിക്കോട്,…
സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 4652 പേര്‍ രോഗമുക്തരായി. 3351 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ…
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍…
മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് രൂപീകരിക്കും: രാഹുല്‍ ഗാന്ധി

കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യത്തൊഴിലാളികളോട് ആശയവിനിമയം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ മത്സ്യസമ്പത്ത് ഇല്ലാതാകുന്നതിന് താന്‍ സാക്ഷിയെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയപ്പോഴാണ് അവരുടെ കഷ്ടപ്പാട് മനസിലായത്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍…
എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
നിലവില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു.…
സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട്…
സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട…
മാണി സി. കാപ്പന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകം

മാണി സി. കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകും. കേരള എന്‍സിപി എന്ന പേരിലുള്ള പാര്‍ട്ടിയുടെ നയരൂപീകരണത്തിനായി കാപ്പന്‍ വിഭാഗം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. മൂന്ന് സീറ്റുകള്‍ ഉറപ്പാക്കി…
സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ വ്യാപാര ദിനമായ ശനിയാഴ്ചത്തെ വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4,325 രൂപയും പവന് 34,600 രൂപയുമാണ് ഇന്നത്തെ വില. ശനിയാഴ്ച ഗ്രാമിന്…
സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍…
സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ല: തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇന്ധനനികുതി ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരാണ് ഇന്ധന വിലകൂട്ടിയത്. സംസ്ഥാന ഖജനാവ് പ്രതിസന്ധി…
ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ് തിരിച്ചറിയാന്‍ പോലീസ് ടിപ്‌സ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ ടിപ്‌സുമായി പോലീസ്. സൈബര്‍ തൊഴില്‍ തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം
ജോലി ഓഫ്ഫര്‍ ചെയ്യുന്ന…
കോവിഡ് കൂടുന്നില്ല, ശരിക്കും കുറയുകയാണ്'; വിശദീകരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളം കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ദിനംപ്രതി കോവിഡ് കണക്കുകള്‍ സംസ്ഥാനത്ത് കുറയുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും കേസുകളും മരണവും പിടിച്ചുനിര്‍ത്താനായി.…
കൂടുതല്‍ വാക്‌സിന് അനുവദിക്കണം; കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ച് കെ.കെ. ഷൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനേഷന്‍ കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് കത്തയച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. അവസരം നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍വീണ്ടും അവസരം നല്‍കുക, മൂന്നാമത്തെ…
രാജ്യത്ത് ഏറ്റവും കുറവ് രോഗികള്‍ കേരളത്തില്‍: പഠനം

രാജ്യത്ത് ഏറ്റവും കുറവ് രോഗികള്‍ കേരളത്തിലാണ് ഐസിഎംആര്‍ പഠനം. മുഖ്യമന്ത്രിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ ഒരു സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളെയും പഠനത്തിന് വിധേയമാക്കാറില്ല. അതുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും…
സംസ്ഥാനത്ത് 4650 പേര്‍ക്ക് കൂടി കൊവിഡ്

കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317,…
മത്സ്യത്തൊഴിലാളികളുമായി സംവാദിക്കാന്‍ രാഹുല്‍ ഗാന്ധി കൊല്ലത്തേക്ക് വരുന്നു

കൊല്ലം: രാഹുല്‍ ഗാന്ധി കൊല്ലത്തേക്കു വരുന്നു. മത്സ്യത്തൊഴിലാളികളുമായി സംവാദിക്കാനാണ് ഈ മാസം 24-ാം തീയതി രാഹുല്‍ ഗാന്ധി എത്തുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിലെ അഴിമതി മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശം. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന…
വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച നിലയില്‍

മൂന്നാര്‍: പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച നിലയില്‍. ബൈസണ്വാലി സ്‌കൂള്‍ വിദ്യാര്‍ഥി രേഷ്മ ആണ് കൊല്ലപ്പെട്ടത്. പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ എത്തിയിരുന്നില്ല.…
തുടര്‍ച്ചയായ 13-ാം ദിനം; ഇന്ധന വില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്ധിച്ചു. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധിച്ചത്. തുടര്ച്ചയായ 13ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 90.85 ആയി. ഡീസല് ലിറ്ററിന്…
സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍…
മുഖ്യമന്ത്രി ആകാന്‍ തയാര്‍; ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ല: ഇ. ശ്രീധരന്

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ബിജെപി അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍ നിന്ന്…
പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ അഗ്‌നിബാധ

പാലക്കാട്: നഗരമധ്യത്തിലെ ഹോട്ടലില്‍ വന്‍ അഗ്‌നിബാധയുണ്ടായത് പരിഭ്രാന്തി പരത്തി. സ്‌റ്റേഡിയംബസ് സ്റ്റാന്‍ഡ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിനാണ് തീപിടിച്ചത്. തീപടര്‍ന്നതിന് പിന്നാലെ ജീവനക്കാര്‍ ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഉച്ചയ്ക്ക് 12…
സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,300 രൂപയും പവന് 34,400 രൂപയമായി.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍…
പതിവ് തെറ്റിച്ചില്ല; സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഇന്ധന വില ഇന്നും വര്ധിച്ചു. പെട്രോള്‍ വില ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയും വര്ധിച്ചു. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍…
സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍…
വെള്ളക്കരം കൂട്ടാന്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. അടിസ്ഥാന നിരക്കില്‍ അഞ്ചു ശതമാനം വാര്‍ഷിക വര്‍ധനവും വരുത്തും. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ വര്‍ധന പ്രബാല്യത്തില്‍ വരും. വാട്ടര്‍ അതോറിറ്റിക്കുള്ള സര്‍ക്കാര്‍ ധനസഹായം…
തലസ്ഥാനം യുദ്ധക്കളം; കെ.എസ്.യു മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ ചോദ്യം ചെയ്ത് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് തലസ്ഥാനത്തെ യുദ്ധക്കളമാക്കി. വനിതാ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഏതാണ്ട് ഒരു മണിക്കൂറോളം സെക്രട്ടറിയേറ്റ് പരിസരത്ത് യുദ്ധസമാന സാഹചര്യമായിരുന്നു. സംസ്ഥാന അധ്യക്ഷന്‍…
ഇരുട്ടടി വീണ്ടും; സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 90.02 രൂപയും ഡീസല്‍ വില ലിറ്ററിന് 84.64 രൂപയുമായി. തിരുവനന്തപുരത്ത്…
കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടി; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടുനിന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പക്ഷപാതപരമായ പെരുമാറ്റം ഉണ്ടായാല്‍ സസ്‌പെന്ഷന്‍, പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. കള്ളവോട്ടിനെതിരെ…
ഇഷ്ഫാഖ് അഹമ്മദ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

ഇഷ്ഫാഖ് അഹമ്മദിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് താത്കാലിക പരിശീലകനായി നിയമിച്ചു. മുഖ്യപരിശീലകന്‍ കിബു വിക്കൂന രാജിവച്ച ഒഴിവിലാണ് നിയമനം. നിലവില്‍ ടീമിന്റെ സഹപരിശീലകനായിരുന്നു ഇഷ്ഫാഖ്. ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റതിന് പിന്നാലെയാണ്…
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്ഥിരപ്പെടുത്തല്‍ സുതാര്യമായാണ് നടത്തിയത്. എന്നാല്‍ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. അതേസമയം, നിലവില്‍ സ്ഥിരപ്പെടുത്തിയവരുടെ നിയമനം റദ്ദാക്കില്ലെന്നും മന്ത്രിസഭാ യോഗം…
ഹൈക്കോടതിയുടെ ചോദ്യം; താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താന്‍ എന്താണ് ചട്ടം

കൊച്ചി: താത്കാലിക സര്‍ക്കാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടമുണ്ടോ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. വിഷയത്തില്‍ 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കൂട്ടസ്ഥിരപ്പെടുത്തലിനെതിരേ യൂത്ത് കോണ്ഗ്രസ് നല്‍കിയ…
സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വിലയില് വന് ഇടിവ്. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയുമായി.കഴിഞ്ഞ നാലു വ്യാപാര ദിനങ്ങളിലായി മാറ്റമില്ലാതെ…
മാണി സി. കാപ്പന്‍ പാലാക്കാരെ വഞ്ചിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: മാണി സി. കാപ്പന്‍ പാലാക്കാരെ വഞ്ചിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനോട് മാത്രമല്ല നാട്ടിലെ ജനങ്ങളോടും തന്നെ തെരഞ്ഞെടുത്തവരോടും അദ്ദേഹം കാണിച്ചത് വഞ്ചനയാണ്. അത് ജനങ്ങള്‍ അദ്ദേഹത്തെ വൈകാതെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അദ്ദേഹത്തിന്റെ…
സമരം തീര്‍ക്കാന്‍ ചര്‍ച്ച; സമര നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന സമരത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗാര്‍ഥികളാണ് സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തണോയെന്നു തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അത് ഉദ്യോഗാര്‍ഥികള്‍ക്ക് മനസിലാകുന്നുമുണ്ട്. അതനുസരിച്ച് അവര്‍ നിലപാട്…
സമരം തീര്‍ക്കാന്‍ ചര്‍ച്ച; സമര നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന സമരത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗാര്‍ഥികളാണ് സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തണോയെന്നു തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അത് ഉദ്യോഗാര്‍ഥികള്‍ക്ക് മനസിലാകുന്നുമുണ്ട്.
അതനുസരിച്ച് അവര്‍…
സംസ്ഥാനത്ത് ഇന്ന് 4937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4478 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 18 കൊവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 60761 പേര്‍ നിലവില്‍ ചികിത്സയിലാണ്. 5439 പേര്‍ രോഗമുക്തി നേടി.എറണാകുളം 643,…
ഇന്ധന വില വര്‍ധിച്ചു

കൊച്ചി: ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടുള്ള തീവെട്ടിക്കൊള്ളയ്ക്ക് അറുതിയില്ല. ഇന്ന് പെട്രോളിനു 30 പൈസയും ഡീസലിനു 37 പൈസയും വര്‍ധിച്ചു. ജനുവരി ഒന്നിനു കൊച്ചിയില്‍ പെട്രോള്‍ വില 84.08 രൂപയും ഡീസല്‍ വില 78.12 രൂപയുമായിരുന്നെങ്കില്‍…
ദൃശ്യം2 ഒരു തീയറ്ററിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല: ഫിലിം ചേംബര്‍

കൊച്ചി: മോഹന്‌ലാല് ചിത്രം ദൃശ്യം 2 തീയറ്ററില് പ്രദര്ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍. ചിത്രം ഒടിടി റിലീസായി ആദ്യം വരുന്നതിനാല്‍ പിന്നീട് ഒരു തീയറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.…
കൂട്ട സ്ഥിരപ്പെടുത്തലുകള്‍ക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അനധികൃത നിയമനങ്ങള്‍ ചോദ്യം ചെയ്ത യൂത്ത് കോണ്ഗ്രസ് ഹൈക്കോടതിയില്‍. കരാര്‍ ജോലിക്കാര്‍ക്ക് കൂട്ടസ്ഥിരപ്പെടുത്തലുകള്‍ നടത്തുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങള്‍ തടയാന്‍ ഉത്തരവ്…
കേരള ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കേരളാ ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. 1850 ദിവസവേതനകരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു. പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.…
പിഎസ്സി ഉദ്യോഗാര്ഥികളുടെ സമരത്തിന് പിന്നില് ബാഹ്യ ശക്തികള്‍: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം.സമരത്തിന് പിന്നില് ബാഹ്യ ശക്തികളുടെ ഇടപെടലുണ്ട്. യൂത്ത് കോണ്ഗ്രസ് സമരം ദുഷ്ടബുദ്ധിയോടെയാണ്. പോലീസിനെ പ്രകോപിപ്പിച്ച് സംഘര്‍ഷം ഉണ്ടാക്കാനാണ്…
മാണി സി. കാപ്പനെ എന്സിപിയില് നിന്നും പുറത്താക്കി

തിരുവനന്തപുരം: മാണി സി. കാപ്പനെ എന്സിപിയില് നിന്നും പുറത്താക്കി. യുഡിഎഫ് പ്രവേശനം നടത്തിയ കാപ്പന് സ്വന്തമായി പാര്ട്ടി രൂപീകരിക്കാന് നീക്കം തുടങ്ങിയ സമയത്താണ് കാപ്പനെ പാര്ട്ടി പുറത്താക്കിയത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള…
പാചക വാതക വില 50 രൂപ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പാചക വാതകത്തിന് വില വര്ധിപ്പിച്ചു. ആഭ്യന്തര ഗ്യാസിന് സിലണ്ടറിന് 50 രൂപയാണ് വര്ധിപ്പിച്ചത്. ഞായറാഴ്ച രാത്രി 12 മുതല് വില വര്ധനവ് നിലവില് വന്നു. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 769 രൂപയായിരിക്കുമെന്ന്…
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട…
സങ്കല്‍പ്പ് പദ്ധതി വ്യാപിപ്പിക്കുന്നു; എല്ലാ ജില്ലകളിലും ഫെലോഷിപ്പ്

കോഴിക്കോട്: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ സങ്കല്‍പ്പ് പദ്ധതിക്കു കീഴില്‍ ജില്ലാതല സ്‌കില്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ലോകബാങ്ക് സഹായത്തോടെ മഹാത്മാഗാന്ധി ദേശീയ ഫെലോഷിപ്പ് മുഴുവന്‍ ജില്ലകളിലും നല്‍കും. ഐഐഎം കോഴിക്കോട് ഉള്‍പ്പെടെ…
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട്…
പാലക്കാട് മൂന്ന് സഹോദരങ്ങളായ കുട്ടികള് മുങ്ങിമരിച്ചു

പാലക്കാട്: കുനിശ്ശേരിയില് സഹോദരങ്ങളായ മൂന്ന് കുട്ടികള് കുളത്തില് മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിന്ഷാദ്(12),റിന്ഷാദ്(7),റിഫാസ്(3) എന്നിവരാണ് മരിച്ചത്. അമ്മയോടൊപ്പം കുളിക്കാനായി പോയ കുട്ടികള് കയത്തിലകപ്പെടുകയായിരുന്നു. പാറമടയിലാണ് സംഭവം നടന്നതെന്നാണ് വിവരം. മുങ്ങിത്താഴ്ന്ന കുട്ടികളെ നാട്ടുകാരും…
6100 കോടിയുടെ വികസനപദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: ബിപിസിഎല്‍ പ്ലാന്റ് ഉള്‍പ്പെടെ 6100 കോടിയുടെ വികസനപദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചത്.ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി…
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍…
കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്ന് കാനം

തിരുവനന്തപുരം: എല്‍ഡിഎഫ് മുന്നണി വിടാനുള്ള മാണി സി. കാപ്പന്റെ തീരുമാനത്തിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കാപ്പന്‍ കാണിച്ചത് മര്യാദയല്ലെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്നും അദ്ദേഹം പ്രതികരിച്ചു.എന്‍സിപിക്ക് ഏതെങ്കിലും സീറ്റ്…
യുഡിഎഫ് ഘടകകക്ഷിയാകും; എല്‍ഡിഎഫ് വിട്ടെന്ന് മാണി സി. കാപ്പന്‍

പാലാ: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി മാണി സി. കാപ്പന്‍. യുഡിഎഫ് ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. താന്‍ എല്‍ഡിഎഫ് വിട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ഘടകകക്ഷിയായി ഞായറാഴ്ച പ്രതിപക്ഷ നേതാവ്…
മാണി സി. കാപ്പന്‍ യുഡിഎഫിലേക്ക്; എന്‍സിപി ഇടതു മുന്നണിയില്‍ തന്നെ തുടര്‍ന്നേക്കും

തിരുവനന്തപുരം: പാലാ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എന്‍സിപി മുന്നണി വിടില്ല. മുന്നണി മാറ്റത്തിന് ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് സൂചന. പാലാ എംഎല്‍എ മാണി സി.കാപ്പന്‍ യുഡിഎഫിലേക്ക് പോയാലും മുന്നണി മാറേണ്ടന്നാണ് എന്‍സിപി ദേശീയ…
സംസ്ഥാനത്തെ കോളജുകളില്‍ ഒന്നാം വര്‍ഷ ബിരുദ റഗുലര്‍ ക്ലാസുകള്‍ 15 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ റഗുലര്‍ ക്ലാസുകള്‍ ഈ വര്‍ഷം 15 മുതല്‍ ആരംഭിക്കും. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ഒന്നാം വര്‍ഷ…
മേജര്‍ രവി കോണ്‍ഗ്രസ് വേദിയില്‍; ചെന്നിത്തലയുടെ യാത്രയില്‍ പങ്കെടുത്തു

കൊച്ചി: നടനും സംവിധായകനുമായ മേജര്‍ രവി കോണ്‍ഗ്രസ് വേദിയില്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണ യോഗത്തിലാണ് അദേഹം പങ്കെടുത്തത്. ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്ഗ്രസിലേക്ക് എത്തുന്നതിന്റെ…
കുട്ടനാട് വേണ്ട, പാലാ വിട്ട് എങ്ങോട്ടുമില്ല: കാപ്പന്‍

ന്യൂഡല്‍ഹി: സിറ്റിംഗ് സീറ്റായ പാലാ ആര്‍ക്കും വിട്ടു നല്‍കില്ലെന്നും കുട്ടനാട് മത്സരിക്കാന്‍ താത്പര്യമില്ലെന്നും മാണി സി. കാപ്പന്‍ എംഎല്‍എ. ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം എന്‍സിപി ദേശീയ നേതൃത്വത്തെയും എല്‍ഡിഎഫ് നേതൃത്വത്തെയും അറിയിച്ചതാണ്.പാലാ നല്‍കില്ലെന്ന്…
സഭാ തര്ക്കം പരിഹരിക്കാന് പുതിയ ഫോര്‍മുലയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഓര്ത്തഡോക്‌സ്‌യാക്കോബായ സഭാതര്ക്കം പരിഹരിക്കുന്നതിന് പുതിയ ഫോര്മുലയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ രംഗത്ത്. ഇതിനായുള്ള കരട് ബില് തയാറായാതായി സൂചന. ജസ്റ്റീസ് കെ.ടി.തോമസ് അധ്യക്ഷനായ സമിതിയാണ് ബില് തയാറാക്കിയിരിക്കുന്നത്.പള്ളികളുടെ ഉടമസ്ഥത തീരുമാനിക്കാന് പുതിയ വ്യവസ്ഥയുള്‌പ്പെടെയുള്ള…
ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പിനില്ല, എംപിമാര്‍ മത്സരിക്കില്ല: ചെന്നിത്തല

തൃശൂര്‍: ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പിനായി യുഡിഎഫ് ഉപയോഗിക്കില്ലെന്നും വിശ്വാസത്തിന്റെ പ്രശ്‌നം മാത്രമാണ് ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി രാമനിലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം…
പാലാ നല്‍കില്ല, കാപ്പന്‍ വേണമെങ്കില്‍ കുട്ടനാട് മത്സരിക്കട്ടെ: എന്‍സിപിയോട് പിണറായി

കോട്ടയം: സിറ്റിംഗ് സീറ്റായ പാലാ നല്‍കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ എന്‍സിപി ദേശീയ നേതൃത്വത്തെ അറിയിച്ചു. പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ മറ്റൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന തരത്തില്‍ അന്തിമ…
ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് സര്‍ക്കാര്‍ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്19 പരിശോധനകള്ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിസിആര്‍ (ഓപ്പണ്‍) പരിശോധനയുടെ നിരക്ക് 1,500ല്‍ നിന്ന് 1,700 രൂപയായാണ് കൂട്ടിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് നടപടി. ആന്റിജന് പരിശോധനാ നിരക്ക് 300 രൂപയായി തുടരും.…
സ്വര്‍ണ്ണ വിലയില്‍വര്‍ധന

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്ണ വിലയില്‍ വര്‍ദ്ധനയുണ്ടായി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമായി. ശനിയാഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധനവ്…
യുഡിഎഫ് വന്നാല്‍ ഉദ്യോഗാര്‍ഥികളുടെ കണ്ണീര്‍ കാണേണ്ടി വരില്ല: ചെന്നിത്തല

പാലക്കാട് : യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു ഉദ്യോഗാര്‍ഥിയുടെയും കണ്ണീര്‍ വീഴാതെ ശ്രദ്ധിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന, സര്‍ക്കാര്‍ ജോലികളിലെ ഒഴിവു റിപ്പോര്‍ട്ട് ചെയ്യാത്തതും പിന്‍വാതില്‍ നിയമനത്തിനു കൂട്ടുനില്‍ക്കുന്നതുമായ…
സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണമേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. ഈ മാസം മൂന്നാംതവണയാണ് ഇന്ധന വില…
രണ്ടു സ്‌കൂളുകളിലായി 201 കുട്ടികള്ക്കു കോവിഡ്

മലപ്പുറം: മാറഞ്ചേരി ഗവണ്‍മെന്റ് ഹയര് സെക്കന്ഡറി സ്‌കൂളിലെയും വന്നേരി ഹയര് സെക്കന്ഡറി സ്‌കൂളിലെയും 201 വിദ്യാര്ഥികള്ക്കും അധ്യാപകരും അനധ്യാപകരുമായി 72 പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. മാറഞ്ചേരി ഗവ. ഹയര് സെക്കന്ഡറി സ്‌കൂളിലെ 148…