OPEN NEWSER

Thursday 29. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയിലെ വിവരാവകാശ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ വലിയ പുരോഗതി: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍

  • Kalpetta
29 Oct 2026

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വിവരാവകാശ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടായതായി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിന് ശേഷം സാരിക്കുകയായിരുന്നു അദ്ദേഹം. 2026ല്‍ കമ്മീഷനില്‍ ജില്ലയുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളുടെ അപ്പീല്‍ ഹര്‍ജികളില്‍ ഭൂരിഭാഗവും തീര്‍പ്പാക്കിയതായി അദ്ദേഹം വ്യക്തമാക്കി. വിവരാവകാശ അപേക്ഷകര്‍ക്ക് സമയബന്ധിതമായി മറുപടികള്‍ നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടികള്‍ പൂര്‍ണ്ണ വ്യക്തതയോടെ നല്‍കണമെന്നും കമ്മീഷണര്‍ പറഞ്ഞു. സിറ്റിങ്ങില്‍ പരിഗണിച്ച ആകെ 19 കേസുകളില്‍ 18 എണ്ണവും തീര്‍പ്പാക്കി. ഒരു അപേക്ഷ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ വിവരാവകാശ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ വലിയ പുരോഗതി: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • വിദ്യാര്‍ത്ഥിയെ വാഹനമിടിച്ച സംഭവം: പ്രതിയെ പിടികൂടി
  • അനര്‍ഹമായി കൈപ്പറ്റിയ ക്ഷേമപെന്‍ഷന്‍ പലിശ സഹിതം തിരിച്ചടയ്ക്കണം; കണിയാമ്പറ്റയില്‍ ദമ്പതികള്‍ക്ക് നോട്ടീസ്
  • ഭാര്യാപിതാവിനെ മര്‍ദിച്ചെന്ന പരാതി; പോലീസുകാരനെതിരെ കേസ്; പോലീസുകാരന്റെ പരാതിയില്‍ ഭാര്യാപിതാവിനെതിരെയും കേസ്
  • കണ്ണൂര്‍ റേഞ്ചില്‍ ജുവനൈല്‍ ഡ്രൈവിങ്ങിനെതിരെ സ്‌പെഷ്യല്‍ ഡ്രൈവ്; 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • സര്‍ക്കാര്‍ ഫണ്ട് വിനിയോഗം അറിയാന്‍ പൗരന്മാര്‍ക്ക് പൂര്‍ണ്ണ അവകാശം: മുഖ്യ വിവരാവകാശ കമ്മീഷണര്‍
  • നിരോധനം പിന്‍വലിച്ചു
  • മെഡിക്കല്‍ കോളേജിനോടുള്ള അവഗണന; യുവമോര്‍ച്ച മാനന്തവാടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി
  • ഭാര്യാപിതാവിനെ മര്‍ദിച്ചെന്ന പരാതി; പോലീസുകാരനെതിരെ കേസ്; പോലീസുകാരന്റെ പരാതിയില്‍ ഭാര്യാപിതാവിനെതിരെയും കേസ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show