നിരോധനം പിന്‍വലിച്ചു
വയനാട് ജില്ലയില്‍ കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കും യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കല്‍ പ്രവൃത്തികള്‍ക്കുമുള്ള നിയന്ത്രണം പിന്‍വലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി ഉത്തരവിട്ടു. എന്നാല്‍ കള്ളാടി പദ്ധതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുടര്‍ന്നും പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
