Obituary
പി.എസ് യോഹന്നാന്‍ (67) നിര്യാതനായി.
ആനപ്പാറ ചെരുവുപറമ്പില്‍ പി.എസ് യോഹന്നാന്‍ (രാജു,67) നിര്യാതനായി.ഭാര്യ:പെണ്ണമ്മ.മക്കള്‍:ഐസി ജോണ്‍,അജേഷ്,അനീഷ്.സംസ്‌ക്കാരം പുല്‍പ്പള്ളി സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടന്നു.
മുഹമ്മദ് ഹാജി (67) നിര്യാതനായി
ആറുവാള്‍ ചെറുകര കോയിശ്ശേരി മുഹമ്മദ് ഹാജി (67) നിര്യാതനായി.ഭാര്യ: തിരുവള്ളൂര്‍ കണ്ടോത്ത്പറമ്പത്ത് ഖദീജ.മക്കള്‍:അബൂബക്കര്‍(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍,സൈബര്‍സെല്‍ വയനാട്),ഫാത്തിമ (റിപ്പണ്‍) ഡോ.നഫീസ (പ്രൊഫസര്‍ എം.ഇ.എസ് കോളേജ് കുറ്റിപ്പുറം),അമീര്‍ (സിവില്‍ പോലീസ് ഓഫീസര്‍ വെള്ളമുണ്ട പി.എസ്),നസീമ…
അന്നക്കുട്ടി (74) നിര്യാതയായി.
മാനന്തവാടി കണിയാരം കൊല്ലംമാട്ടേല്‍ ലൂയീസിന്റെ ഭാര്യയും,മുന്‍ നാടക കലാകാരിയുമായ അന്നക്കുട്ടി ( അമ്മിണി 74 )നിര്യാതയായി.മക്കള്‍:ഷീബ,സിസില്‍,ബിജു,ഷൈനി. മരുമക്കള്‍:സിമി,സിന്ധു.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.
കിരണ്‍ (14) നിര്യാതനായി.
മാനന്തവാടി എം.ജി.എം ഹൈസ്‌ക്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും എരുമത്തെരുവ് മാങ്കാളി വീട്ടില്‍ എം.ജി.അനിലിന്റെ മകനുമായ കിരണ്‍ (14) നിര്യാതനായി.അസുഖാധയെ തുടര്‍ന്നാണ് മരണം.അമ്മ:അനിത.സഹോദരന്‍ :കിഷന്‍.സംസ്‌കാരം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചെറ്റപ്പാലം റോഡിലെ യാദവ…
കുര്യന്‍ (56) നിര്യാതനായി.
മാനന്തവാടി മൈത്രി നഗറിലെ മറ്റമന കുര്യന്‍ (56) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഭാര്യ:ഷൈനി.മക്കള്‍:അമല്‍,അമിത.സംസ്‌ക്കാര ശുശ്രൂഷ ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിലും തുടര്‍ന്ന് സംസ്‌ക്കാരം 5 മണിക്ക് മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി…
നാരായണന്‍ നായര്‍ (90) നിര്യാതനായി.
ദ്വാരക ചാമാത്ത് നാരായണന്‍ നായര്‍ (90) നിര്യാതനായി.ഭാര്യ:ലക്ഷ്മി.മക്കള്‍:പത്മിനി,ഹരിദാസ് (പരേതന്‍).മരുമക്കള്‍:ശ്രീധരന്‍ മങ്കൊല്ലി, ഇന്ദുലേഖ സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
മറിയക്കുട്ടി (82) നിര്യാതയായി.
തവിഞ്ഞാല്‍ യവനാര്‍കുളം കിഴക്കേടത്ത് മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (82) നിര്യാതയായി.മക്കള്‍:ജോസ് (വൈസ് പ്രിന്‍സിപ്പാള്‍ ന്യൂമാന്‍സ് കോളേജ്),മോളി,തോമസ് (തവിഞ്ഞാല്‍ പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക്),സെബാസ്റ്റ്യന്‍ (ലക്ച്ചര്‍ ഡയറ്റ്),ബിജു (ജനയുഗം റിപ്പോര്‍ട്ടര്‍ ) മരുമക്കള്‍:ആലീസ് (അധ്യാപിക),സണ്ണി,സിനി (അധ്യാപിക),ജ്യോതിസ് (അധ്യാപിക).സംസ്‌ക്കാരം…
മത്തായി (100) നിര്യാതനായി.
പടിഞ്ഞാറത്തറ പതിനാറാംമൈല്‍ സിപിഐ വൈത്തിരി ഏരിയ കമ്മിറ്റി അംഗം കെ.സി ജോസഫ് മാസ്റ്ററുടെ ഭാര്യ പിതാവ് മത്തായി (100) നിര്യാതനായി.മക്കള്‍:സിസ്റ്റര്‍. കുട്ടിയമ്മ,മേരി,ഫിലോമിന,റോസ്‌ലി.മരുമക്കള്‍:ആന്റണി(പരേതന്‍), അഗസ്റ്റിന്‍,കെ.സി.ജോസഫ് സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പതിനാറാംമൈല്‍ ക്രിസ്തുരാജ ദേവാലയ…
അമ്മിണി (82) നിര്യാതയായി.
പുല്‍പ്പള്ളി പെരിക്കല്ലൂര്‍ എലവനാംകുഴിയില്‍ പരേതനായ ജോര്‍ജ്ജിന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി.മക്കള്‍: ലാലമ്മ,മേരി,ജോയി.മരുമക്കള്‍:ജോയി മലയില്‍,തോമസ്,ഫിലോമിന.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പെരിക്കല്ലൂര്‍ സി.എസ്.ഐ സെന്റ് പീറ്റേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.
റോസമ്മ(പെണ്ണമ്മ 62) നിര്യാതയായി.
പുല്‍പ്പള്ളി കാപ്പിക്കുന്ന് ചാലക്കുടിയില്‍ ബേബിയുടെ ഭാര്യ റോസമ്മ(പെണ്ണമ്മ 62) നിര്യാതയായി.ആലത്തൂര്‍ മൂക്കനോലിയില്‍ കുടുംബാംഗമാണ്.സംസ്‌കാരം മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടത്തി.മക്കള്‍:ടോമി,ടെസി,ലിസമ്മ.മരുമക്കള്‍:നിഷ,ഷിജു.
പൗലോസ് (57) നിര്യാതനായി
കോറോം ഞാറലോട് അറയാനിക്കല്‍ പൗലോസ് നിര്യാതനായി.പരേതനായ ജോസഫ് ത്രേസ്സ്യ ദമ്പതികളുടെ മകനാണ്.ഭാര്യ:ലിസി.മക്കള്‍:സ്മിത,ഷില്‍ജ, ഷിന്റോ.മരുമക്കള്‍:ബിജു,സിജോ,ജോയ്‌സി.സംസ്‌കാരം ഇന്ന് വഞ്ഞോട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
പൗലോസ് (92) നിര്യാതനായി.
വരയാല്‍ പാറത്തോട്ടം കുരുട്ടുകാവില്‍ പൗലോസ് (92) നിര്യാതനായി. പരേതയായ ഏലിക്കുട്ടിയാണ് ഭാര്യ.മക്കള്‍:ജോസഫ്,കുട്ടിയമ്മ,ബേബി,ജോര്‍ജ്, ജോസ്,സജി.സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പാറത്തോട്ടം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.
റോസ്‌ലി മത്തായി (54) നിര്യാതയായി.
ആലാറ്റില്‍ നാര്‍കികുടിയില്‍ മത്തായിയുടെ ഭാര്യ റോസ്‌ലി മത്തായി (54) നിര്യാതയായി.അസുഖ ബാധിതയായി മചികിത്സയിലിരിക്കെയാണ് മരണം.സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വട്ടോളി യാഹോവാ പള്ളി സെമിത്തേരിയില്‍.മക്കള്‍:ഷാജന്‍,എല്‍ദോസ്,ഷാരോണ്‍
മാനുവല്‍ കൊറിയ (77) നിര്യാതനായി.
നടവയല്‍ അമ്പാട്ട് മാനുവല്‍ കൊറിയ (77 റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി.ഭാര്യ:സെലിന്‍.മക്കള്‍ഛമേരി ഗ്രേയ്‌സ് (ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂള്‍ അഞ്ചുകുന്ന്),മീര (എറണാകുളം),മെര്‍ലിന്‍ (സെന്റ് ആന്റണീസ് എച്ച്.എസ് വടകര),ചാള്‍സ്,മിള്‍ട്ടണ്‍.മരുമക്കള്‍:ഫ്രാന്‍സിസ് (എച്ച്.എം പാക്കം സ്‌കൂള്‍),ജെറി(എറണാകുളം),റിമോണ,ജോസ് ലിന്‍,പരേതനായ…
മറിയം (83) നിര്യാതയായി
കാട്ടിക്കുളം അമ്പത്തിയഞ്ച് പരേതനായ ചാപ്പുറത്ത് ജോസഫിന്റെ ഭാര്യ മറിയം (83) നിര്യാതയായി.മക്കള്‍:ആനി,ത്രേസ്യക്കുട്ടി,മാത്യു,ലിസി,മോളി,റെജി,ഷാജന്‍.മരുമക്കള്‍:റോസമ്മ,സിന്ധു,ജോര്‍ജ്ജ്,വര്‍ഗ്ഗീസ്,റെജി,ജോസ്,ബേബി.സംസ്‌ക്കാരം നാളെ (ജനുവരി 20) രാവിലെ 11.30ന് ചേലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
ജോസ് (82) നിര്യാതനായി.
കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും റിട്ട. അധ്യാപകനുമായ നടവയല്‍ കൈതമറ്റം ജോസ് (82) നിര്യാതനായി.കേരളാ കോണ്‍ഗ്രസ് (എം)മുന്‍ ജില്ലാ പ്രസിഡന്റ്, പൂതാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പൂതാടി ഗ്രാമപഞ്ചായത്തംഗം,…
ഫാത്തിമ (82) നിര്യാതയായി.
കാക്കവയല്‍ പരേതനായ നൂഞ്ഞം പുറത്ത് അഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ (82) നിര്യാതയായി.മക്കള്‍:കുഞ്ഞബ്ദുള്ള, ആമിന,ആയിഷ, അബ്ദുറഹ്മാന്‍, അബൂബക്കര്‍,ജമീല,നബീസ,പരേതനായ അബ്ദുല്‍ ഖാദര്‍,കുഞ്ഞി മുഹമ്മദ് (നാസര്‍,മലനാട് ചാനല്‍ റിപ്പോര്‍ട്ടര്‍).മരുമക്കള്‍:സുഹറ,പരേതനായ ഉമ്മര്‍,മുഹമ്മദാലി,സക്കീന,ആയിഷ,മുഹമ്മദ് ,ഹുസൈന്‍,ഫൗസിയ,ഉമൈബ
ടി.ടി മാത്യു (57) നിര്യാതനായി.
വാളല്‍ തകിടിയില്‍ ടി.ടി മാത്യു (57) നിര്യാതനായി.ഭാര്യ:ബെറ്റി മാത്യു.മക്കള്‍:അഞ്ജു മരിയ മാത്യു,അഖില്‍ ടോം മാത്യു.സഹോദരങ്ങള്‍:അന്നക്കുട്ടി,ചിന്നമ്മ,ജോസഫ്,എല്‍സി,മേരി, മോളി,ഫിലിപ്പ്.സംസ്‌കാരം നാളെ (ജനുവരി 12) രാവിലെ 9.30 ന് കോട്ടത്തറ കരിഞ്ഞകുന്ന് സെന്റ് പീറ്റേഴ്‌സ്പള്ളി സെമിത്തേരിയില്‍.
…
ഖമറുന്നീസ (60) നിര്യാതയായി.
മാനന്തവാടി കണിയാരം കോമത്ത് വീട്ടില്‍ ഖമറുന്നീസ (60) നിര്യാതയായി. മക്കള്‍:റഫീഖ്,ലൈല,നൗഷാദ്,നവാസ്.മരുമക്കള്‍: നസീമ,യൂസഫ്,ഫാത്തിമ,റിയ.മയ്യത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 6.30ന് കുഴിനിലം ജുമാ മസ്ജിദിലും ശേഷം ഖബറടക്കം എരുമത്തെരുവ് ജുമാ മസ്ജിദിലും നടക്കും.
യാക്കോബ് (80) നിര്യതനായി
മീനങ്ങാടി പാതിരിപ്പാലം മനയത്ത് യാക്കോബ് (80) നിര്യതനായി.സഹോദരങ്ങള്‍:ജോര്‍ജ് എപ്പിസ്‌കോപ്പ (മലബാര്‍ ഭദ്രാസനം),വര്‍ഗീസ്. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ കത്തീഡ്രല്‍ സെമിത്തേരിയില്‍.
…
ജോര്‍ജ്ജ് (65) നിര്യാതനായി.
കാവുംമന്ദം മുളവരിക്കല്‍ എച്ച്.എസ് ജോര്‍ജ്ജ് (65) നിര്യാതനായി.ഭാര്യ:മോളി ജോര്‍ജ്ജ്.മക്കള്‍:ജസ്റ്റിന്‍,ജെനി,ജെയ്‌ന.മരുമക്കള്‍:ബെന്നി,ജോസ്, രമ്യ സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണി ചെന്നലോട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിസെമിത്തേരിയില്‍.
നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍ (89) നിര്യാതനായി
കാട്ടിക്കുളത്തെ ആദ്യാകാല അധ്യാപകനും,വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടിക്കുളം യൂണിറ്റ് മുന്‍ പ്രസിഡന്റുമായ കാട്ടിക്കുളം മംഗലശ്ശേരി ഇല്ലം നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍ (89) നിര്യാതനായി.ഭാര്യ:ഉമാദേവി അന്തര്‍ജനം.മക്കള്‍:ജിതേന്ദ്ര നാരായണ്‍,ജ്യോതി നാരായണ്‍.മരുമക്കള്‍:സതി,ജയദേവന്‍ (അസി.രജിസ്ട്രാര്‍ കോഴിക്കോട്).സംസ്‌കാരം ഇന്ന് ഉച്ചക്ക്…
പി.നാരായണന്‍ നായര്‍ (82) നിര്യാതനായി.
വാളാട് തോളക്കര ബീനാസദനത്തില്‍ പി. നാരായണന്‍ നായര്‍ (82) നിര്യാതനായി.ഭാര്യ:സി.കെ രാധാ അക്കമ്മ.മക്കള്‍:സി.കെ രാജന്‍ (ഓവര്‍സീയര്‍ പനമരം ബ്ലോക്ക് പഞ്ചായത്ത്),ബാബു (അസി.എഞ്ചിനിയര്‍ പനമരം ഗ്രാമപഞ്ചായത്ത്), ഷജില്‍,സുനില്‍,ബീന.മരുമക്കള്‍:എ.ബിന്ദു,പി.കെ സരള,ദീപ്തി,ആര്‍.ജിനി,പി. ശിവദാസന്‍.സഞ്ചയനം ശനിയാഴ്ച.
…
മോനിക്ക(94)നിര്യാതയായി.
അമ്പലവയല്‍ കുപ്പക്കൊല്ലി എരുമത്താനത്ത് പരേതനായ തോമസിന്റെ ഭാര്യ മോനിക്ക(94)നിര്യാതയായി.മക്കള്‍:ലില്ലി,ജോസ്,ബാബു,ബേബി, തോമസ്(സെക്രട്ടറി,വയനാട് പ്രകൃതി സംരക്ഷണ സമിതി),വിത്സണ്‍,ഷാജി.മരുമക്കള്‍:ജോര്‍ജ്, മേഴ്‌സി,മേരി,ലീല,ലൂസി,ആന്‍സി,ബീന.
അന്നക്കുട്ടി (75) നിര്യാതയായി.
ചെറുകാട്ടൂര്‍ വടക്കേല്‍ ജോണിന്റെ ഭാര്യ അന്നക്കുട്ടി (75) നിര്യാതയായി. മക്കള്‍:ചിന്നമ്മ,ജോണി,മേരി,ഷാജി,ഡോളി,ഷാന്റി,ബിജു,സജിത. മരുമക്കള്‍:അഗസ്ത്യന്‍,ഷൈന, ജോര്‍ജ്,ഷൈനി,ജോയി,ബാബു,ജില്‍ജി,സൗമ്യ.സംസ്‌ക്കാരം നാളെ (ജനുവരി 2) രാവിലെ 10 മണിക്ക് ചെറുകാട്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
ഫാത്തിമ (89) നിര്യാതയായി.
പ്രശസ്ത തെന്നിന്ത്യന്‍ ചലചിത്ര താരം അബു സലീമിന്റെ മാതാവ് കല്‍പ്പറ്റ റാട്ടക്കൊല്ലി കല്ലായി ഫാത്തിമ (89) നിര്യാതയായി.പരേതനായ ആയങ്കി കുഞ്ഞേദാണ് ഭര്‍ത്താവ്.മജീദ്,മുഹമ്മദലി,ലത്തീഫ്,നിഷിദ എന്നിവരാണ് മറ്റ് മക്കള്‍. മയ്യത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 4.30…
യോഹന്നാന്‍ (കുഞ്ഞേട്ടന്‍ 83) നിര്യാതനായി.
മാടക്കര: ഫാ.ഷിബു കുറ്റിപറിച്ചേലിന്റെ പിതാവ് യോഹന്നാന്‍ (കുഞ്ഞേട്ടന്‍ 83) നിര്യാതനായി.അന്നമ്മയാണ് ഭാര്യ.മക്കള്‍:സൂസന്‍,ഷാജി(ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്),കുര്യച്ചന്‍,ഫാ.ഷിബു(കോഴിക്കോട് കൃപാലയം ഡയറക്ടര്‍).മരുമക്കള്‍:വര്‍ഗീസ്,സൂസന്‍,ജൂലി.സംസ്‌ക്കാരം നാളെ (ഡിസംബര്‍ 26) രാവിലെ 10 മണിക്ക് മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി…
അല്‍ഫോന്‍സ (64) നിര്യാതയായി.
കാക്കവയല്‍ അരുണഗിരി കോളനിയിലെ പള്ളിപ്പാട്ട് പൗലോസിന്റെ ഭാര്യ അല്‍ഫോന്‍സ (ആനി 64) നിര്യാതയായി.മക്കള്‍:അനീഷ്,അനിത.മരുമക്കള്‍:സനിത,ജോണി.സംസ്‌കാരം നാളെ (ഡിസംബര്‍ 16) 12 മണിക്ക് തെനേരി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍.
എല്‍ദോസ് (84) നിര്യാതനായി.
പുല്‍പ്പള്ളി ചീയമ്പം കളരിയ്ക്കല്‍ എല്‍ദോസ് (84) നിര്യാതനായി.ഭാര്യ:അന്നമ്മ. മക്കള്‍:മാത്യൂസ്,ജെയിംസ്,ബാബു,കുഞ്ഞുമോള്‍, എല്‍സി,ഗ്രേസി,ഷൈനി,ലൈല, മിനി.മരുമക്കള്‍:പൗലോസ്,ലിസി,ബേബി,ഏലിയാമ്മ,വര്‍ഗീസ്,പത്രോസ്,വര്‍ഗീസ്, സോണി,ബിന്ദു.സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചീയമ്പം മാര്‍ ബസേലിയോസ് പള്ളി സെമിത്തേരിയില്‍.
ദേവസ്യ (95) നിര്യാതനായി.
പയ്യമ്പള്ളി ചാലില്‍ ദേവസ്യ (95) നിര്യാതനായി.ഭാര്യ:പരേതയായ റോസ.മക്കള്‍:പാപ്പച്ചന്‍,ബേബി,മേരി,ട്രീസ.മരുമക്കള്‍:മേരി,ആന്‍സി, പൗലോസ്,സണ്ണി. സംസ്‌കാരം നാളെ (ഡിസംബര്‍ 15) രാവിലെ 10 മണിക്ക് പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.
അന്ത്രു ഹാജി (88) നിര്യാതനായി.
മാനന്തവാടി എടവക ഈസ്റ്റ് പാലമുക്ക് തോട്ടുങ്ങല്‍ അന്ത്രു ഹാജി (88) നിര്യാതനായി.ഭാര്യ:ആയിഷ.മക്കള്‍:മമ്മൂട്ടി,ജമാലുദ്ദീന്‍,ഷാജഹാന്‍, ഹാരിസ്, അന്‍വര്‍ സാദത്ത്,റൈഹാനത്ത്,മുംതാസ്,നസിയ.മരുമക്കള്‍:ഉസ്മാന്‍ കേളോത്ത്, മൊയ്തു കൊയ്ത്തിക്കണ്ടി,മുജീബ് പാറക്കണ്ടി.
വര്‍ക്കി (86) നിര്യാതനായി.
മഞ്ഞൂറ മണ്ണത്താനി വര്‍ക്കി (86) നിര്യാതനായി.ഭാര്യ:പരേതയായ അന്നക്കുട്ടി.മക്കള്‍: മേരി,അപ്പച്ചന്‍,ജോസ്,ബെന്നി.മരുമക്കള്‍:ജോസഫ്,ആലീസ്,വത്സ,സീന.സംസ്‌കാരം നാളെ (ഡിസംബര്‍ 8) രാവിലെ 10 മണിക്ക് മഞ്ഞൂറ സെന്റ് പീറ്റര്‍ ആന്റ് പോള്‍ പള്ളി സെമിത്തേരിയില്‍.
ലില്ലിക്കുട്ടി ജോയ് (72)നിര്യാതയായി.
മാനന്തവാടി ചെറ്റപ്പാലം ചരുവിള വീട്ടില്‍ ജോയ്ക്കുട്ടി ഡാനിയേലിന്റെ ഭാര്യ ലില്ലിക്കുട്ടി ജോയ് (മറിയാമ്മ ജോയ്) 72 നിര്യാതയായി.മക്കള്‍:ജോയ്‌സന്‍,അജോയ്, ജിജോയ്,മരുമക്കള്‍:മോളി,റേച്ചല്‍,ഷൈനി.സംസ്‌ക്കാരം ഡിസംബര്‍ 8 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ബ്രദറന്‍ സെമിത്തേരിയില്‍.
ടി.എം സോമന്‍ (82) നിര്യാതനായി.
കല്‍പ്പറ്റ മുണ്ടേരി തൈക്കടവില്‍ വീട്ടില്‍ ടി.എം സോമന്‍ (82,റിട്ട. മൃഗസംരക്ഷണവകുപ്പ്, കല്‍പ്പറ്റ) നിര്യാതനായി.ഭാര്യ:സാവിത്രി.മക്കള്‍:ശ്രീകുമാര്‍ (ഡെപ്യൂട്ടി, ഡയറക്ടര്‍, ക്ഷീരവികസനവകുപ്പ്,തിരുവനന്തപുരം),സുരേഷ്‌കുമാര്‍.മരുമക്കള്‍:അമ്പിളി,സജിത (സ്റ്റാഫ് നഴ്‌സ്, ഇ.എസ്.ഐ ഹോസ്പിറ്റല്‍, ഫറോക്ക്).സംസ്‌ക്കാരം നാളെ (ഡിസംബര്‍ 6) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍
…ഗിരീഷ് (36) നിര്യാതനായി.
പുല്‍പ്പള്ളി ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ വീട്ടിമൂല വഴിനടയില്‍ ഗിരീഷ് (36) നിര്യാതനായി.അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.ഭാര്യ:ദീഷ്മ.മകള്‍:ദേവ്‌ന.സംസ്‌ക്കാരം ഇന്ന് രാത്രി 9 ന് വീട്ടുവളപ്പില്‍.
പൗലോസ് (68) നിര്യാതനായി.
വരയാല്‍ കാപ്പാട്ടുമല കുറ്റിക്കാട്ടില്‍ പൗലോസ് (68) നിര്യാതനായി.ഭാര്യ:ലൂസി.,മക്കള്‍:സിജോ,സിമി.മരുമകന്‍:സജി.സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പാറത്തോട്ടം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.
ജോസഫ് (86) നിര്യാതനായി.
അമ്പായത്തോട് നരിപ്പാറയില്‍ ജോസഫ് (86) നിര്യാതനായി.ഭാര്യ:മേരി കണ്ണന്താനം.മക്കള്‍:മാത്യു,സിസ്റ്റര്‍ മേരി ജോസ് (ആരാധനാമഠം, മാനന്തവാടി, അധ്യാപിക, സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്, ദ്വാരക),പിയൂസ് (ഡ്രൈവര്‍, കെ.എസ്.ആര്‍.ടി.സി, മാനന്തവാടി ഡിപ്പോ),എന്‍.ജെ. ജോണ്‍ (അധ്യാപകന്‍, സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്,…
പങ്കജാക്ഷന്‍ (72) നിര്യാതനായി.
തലപ്പുഴ ഇടിക്കര കട്ടകളത്തില്‍ പങ്കജാക്ഷന്‍ (72) നിര്യാതനായി.ഭാര്യ:ഗീത.മകള്‍:ഉഷ.മരുമകന്‍:ഷാജി.സംസ്‌കാരം നാളെ(നവംബര്‍ 18) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍
മേരി(74) നിര്യാതയായി.
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മരോട്ടിമുട്ടില്‍ പരേതനായ ജോണിന്റെ ഭാര്യ മേരി(74) നിര്യാതയായി.മക്കള്‍:ബാബു(ശാലോം ഹോട്ടല്‍ പുല്‍പ്പള്ളി),ബിജു(യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി),ബിന്‍സി,ബിനോയ്(വ്യാപാരി വ്യവസായി സഹകരണ ബാങ്ക് പുല്‍പ്പള്ളി),ബിനീഷ്(മാനേജര്‍ എച്ച്.ഡി.എഫ്.സി. ബാങ്ക് മംഗലാപുരം).മരുമക്കള്‍:എല്‍സി,ജാന്‍സി,സിബി,ഗില്‍ഡ,ടിന്റു.സംസ്‌കാരം നാളെ (നവംബര്‍ 18)…
കെ.എസ് പാപ്പുകുട്ടി മൂസത് ടീച്ചര്‍ (84)നിര്യാതയായി.
വയനാട്ടിലെ ആദ്യകാല അധ്യാപികമാരില്‍ പ്രമുഖയായ വടുവഞ്ചാല്‍ കെ.എസ് പാപ്പുകുട്ടി മൂസത് ടീച്ചര്‍ (84)നിര്യാതയായി.മുണ്ടോത്ത് ഇല്ലം പരേതനായ ഉണ്ണികൃഷ്ണന്‍ മൂസത് ആണ് ഭര്‍ത്താവ്.മക്കള്‍:ശങ്കരനാരായണന്‍ മൂസത്, പരേതനായ രാമചന്ദ്രന്‍ മൂസത്,സതി ദേവി,സുബ്രഹ്മണ്യന്‍ മൂസത്, േജ്യാതി, പരേതയായ…
ഏലിയാമ്മ(90) നിര്യാതയായി.
മാനന്തവാടി ഒണ്ടയങ്ങാടി കൂട്ടുങ്കല്‍ ദേവസ്യയുടെ ഭാര്യ ഏലിയാമ്മ(90) നിര്യാതയായി.മക്കള്‍:ആനീസ്,ദേവസ്യ,അബ്രാഹം,എല്‍സി,ഷാജി (പരേതന്‍).മരുമക്കള്‍:അപ്പച്ചന്‍,ജോസ്,വത്സ,ജെസ്സി,റീമ.സംസ്‌ക്കാരം നാളെ (നവംബര്‍ 16) വൈകുന്നേരം 4 മണിക്ക് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ പള്ളി സെമിത്തേരിയില്‍.
അബ്ദുള്‍ ലത്തീഫ് (62) നിര്യാതനായി.
ഫാത്തിമ (75) നിര്യാതയായി
മാനന്തവാടി പരേതനായ പാലത്തിങ്കല്‍ അസീസ് ബാവയുടെ ഭാര്യ പാത്തു എന്ന ഫാത്തിമ (75) നിര്യാതയായി.ഇബ്രാഹിം (മാനന്തവാടി ചുമട്ടുതൊഴിലാളി ),ജമീല (ജില്ലാ ആശുപത്രി ജീവനക്കാരി),ലത്തീഫ് (ഓട്ടോഡ്രൈവര്‍),റസിയ,അഷ്‌റഫ് (മാനന്തവാടി മലഞ്ചരക്ക് വ്യാപാരി) പരേതനായ ഷാജിര്‍.മരുമക്കള്‍:ഫൗസിയ,ഹസ്സന്‍,ഫാത്തിമ,സെഫിയ,ഗഫൂര്‍.
കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി
മാനന്തവാടി ആറാട്ടുതറ കല്ലറപായി വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ (79) നിര്യാതനായി.ഭാര്യ:മീനാക്ഷിയമ്മ. മക്കള്‍:മാലതി (പ്രസീത),പ്രവീണ (ജയ). മരുമക്കള്‍:സുരേഷ് പി.പി, വിനോദ്,സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പില്‍.
ടി.കെ കുഞ്ഞമ്മദ് നിര്യാതനായി.
മാനന്തവാടി എരുമത്തെരുവ് തുണ്ടിക്കാട്ടില്‍ ടി.കെ കുഞ്ഞമ്മദ് (ഇഡ്ഢലി അമ്മദ് 64) നിര്യാതനായി.ഭാര്യ:കദീജ.മക്കള്‍:അനസ്,അനീസ്,അന്‍സീന.ഖബറടക്കം നാളെ (നവംബര്‍ 1) രാവിലെ 10 മണിക്ക് എരുമത്തെരുവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
തങ്കച്ചന്‍ (65) നിര്യാതനായി.
കാട്ടിക്കുളം ചേലൂര്‍ പുത്തന്‍പുരയ്ക്കല്‍ തങ്കച്ചന്‍ (65) നിര്യാതനായി.ഭാര്യ: റോസമ്മ.മക്കള്‍:ഷിജു,ഷിബു.സംസ്‌ക്കാരം നാളെ (ആഗസ്റ്റ് 22) വൈകുന്നേരം 4 മണിക്ക് കാട്ടിക്കുളം സെന്റ് പിറ്റേഴ്‌സ് മലങ്കര പള്ളി സെമിത്തേരിയില്‍.
മാത്യു (80) നിര്യാതനായി
പുല്‍പ്പള്ളി പാടിച്ചിറ മറ്റത്തുമാനായില്‍ മാത്യു (ബേബി 80 ) നിര്യാതനായി.സംസ് കാരം നാളെ (ജൂലൈ 15) വൈകുന്നേരം 4 മണിക്ക് പാടിച്ചിറ സെന്റ്…
ഇബ്രാഹിം (58) നിര്യാതനായി.
മാനന്തവാടി ആറാട്ടുത്തറ ശാന്തിനഗര്‍ ചിറയ്ക്കല്‍ ഇബ്രാഹിം (58) നിര്യാതനായി. ഭാര്യ:ഫാത്തിമ, മക്കള്‍:ബെന്‍സീറ,ഷംസീറ.മരുമക്കള്‍: നൗഫല്‍,അസീസ്.
സി.അല്‍ഫോന്‍സ് സിഎംസി (74) നിര്യാതയായി
സിഎംസി സന്യാസിനി സമൂഹത്തിലെ നടവയല്‍ മൗണ്ട് കാര്‍മ്മല്‍ മഠാംഗമായ സി.അല്‍ഫോന്‍സ് അഞ്ചാനിക്കല്‍ സിഎംസി (74) നിര്യാതയായി. സംസ്‌കാരനുബന്ധചടങ്ങുകള്‍ നാളെ (ഞായര്‍) രാവിലെ 11.30ന് മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ കാര്‍മ്മികത്വത്തില്‍…
സാറാമ്മ (65) നിര്യാതയായി.
മീനങ്ങാടി: ആദ്യകാല സി.പി.എം.നേതാവും മീനങ്ങാടി ക്ഷീര സംഘം ഡയറക്ടറുമായിരുന്ന അമ്പലപ്പടി കോട്ടേക്കുടി പരേതനായ കെ.പി. മത്തായിയുടെ ഭാര്യ സാറാമ്മ (65) നിര്യാതയായി.മൂശാപ്പിള്ളില്‍ കുടുംബാംഗമാണ്.മക്കള്‍:ഷീബ (അധ്യാപിക,ഡോണ്‍ ബോസ്‌കോ കോളേജ് ബത്തേരി),ഷിബി (ക്ഷീര സംഘം മീനങ്ങാടി,ഷിനി…
കൗസല്യ (86) നിര്യാതയായി.
കാട്ടിക്കുളം കുണ്ടത്തില്‍ വീട്ടില്‍ പരേതനായ കെ.സി കുമാരന്റ ഭാര്യ കൗസല്യ (86) നിര്യാതയായി.മക്കള്‍:കെ.മോഹനന്‍(തിരുനെല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ട.ജീവനക്കാരന്‍),രതിജ,സുരേന്ദ്രന്‍( കോഫി ഹൗസ് ജീവനക്കാരന്‍),റീന,പുഷ്പന്‍ (എ.ആര്‍ ഓഫീസ് ജീവനക്കാരന്‍).സംസ്‌ക്കാരം നാളെ (മെയ് 16) രാവിലെ 11…
മേരി (84)നിര്യാതയായി.
തവിഞ്ഞാല്‍ നമ്പ്യാരുമാലില്‍ (പായിക്കാട്) പരേതനായ വര്‍ഗീസിന്റെ ഭാര്യ മേരി (84)നിര്യാതയായി.സംസ്‌ക്കാരം നാളെ (മെയ് 3)രാവിലെ 11 മണിക്ക് തവിഞ്ഞാല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.ജോസഫ് (പരേതന്‍),ഫ്രാന്‍സിസ് (പരേതന്‍),ബേബി,അന്ന ജോളി,ജോണ്‍,ബാബു,ഷാജി,സുനില്‍ (വിക്ടോറിയ കോളജ് യു.എ.ഇ)…
കല്ല്യാണി ടീച്ചര്‍ നിര്യാതയായി
വയനാട്ടിലെ ആദ്യകാല അദ്ധ്യാപിക വെള്ളമുണ്ട രാധാകൃഷ്ണ മന്ദിരത്തില്‍ കല്ല്യാണി ടീച്ചര്‍ (92) അന്തരിച്ചു. 1930 ല്‍ സ്ഥാപിതമായ വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ മൂന്നര പതിറ്റാണ്ടോളം അധ്യാപികയായിരുന്നു. 1982 ല്‍ വിദ്യാലയത്തിന്റെ പടിയിറങ്ങുമ്പോഴേക്കും അധ്യാപനം…
ജോര്‍ജ്ജ് നിര്യാതനായി.
മീനങ്ങാടി മേപ്പേരിക്കുന്ന് പുതിയാമറ്റത്തില്‍ ജോര്‍ജ്ജ് (72) നിര്യാതനായി.ഭാര്യ:മറിയാമ്മ:മക്കള്‍:പരേതനായ മനോജ്,ബിജു,ബിനോയി,വിനോദ്.മരുമക്കള്‍:ഉഷ.ജെസ്സി,ബിനി,മേഴ്‌സി.സംസ്‌ക്കാരം നാളെ (മാര്‍ച്ച് 10) രാവിലെ 10 മണിക്ക് മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
ഏലിയാമ്മ (100) നിര്യാതയായി.
പുല്‍പ്പള്ളി ചെറ്റപ്പാലം തേമ്മാനാല്‍ പുത്തന്‍ പുരയില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ (100) നിര്യാതയായി.മക്കള്‍:പരേതനായ ജോസഫ്,പരേതയായ ഏലിയാമ്മ,മേരി,മാത്യു,ലീല,ചിന്നമ്മ.മരുമക്കള്‍:മേരി അഗസ്റ്റ്യന പരേതനായ വര്‍ഗ്ഗീസ്.ഏലിയാമ്മ,റൊനമാന്‍സ്,മത്തായി.സംസ്‌ക്കാരം നാളെ (മാര്‍ച്ച് 10) രാവിലെ 10.30 ന് ചെറ്റപ്പാലം സെന്റ് മേരീസ്…
ലില്ലി മാത്യു(53) നിര്യാതയായി.
കോണ്‍ഗ്രസ് വൈത്തിരി ബ്ലോക്ക് സെക്രട്ടറി ഒ.ജെ മാത്യുവിന്റെ ഭാര്യ ഒറ്റപ്ലാക്കല്‍ ലില്ലി മാത്യു(53) നിര്യാതയായി.അസുഖബാധിതയായി നാല് വര്‍ഷത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ലിമിയ,ലിമേഷ്,ലിന്റെഷ് എന്നിവര്‍ മക്കളുംസുഭാഷ്,നീതു,ജില്‍ന എന്നിവര്‍ മരുമക്കളുമാണ്.സംസ്‌കാരം നാളെ (മാര്‍ച്ച് 3)…
സി.എം പീറ്റര്‍ (78) നിര്യാതനായി.
തൃശ്ശിലേരി ചക്കുളത്തില്‍ സി.എം പീറ്റര്‍ (78) നിര്യാതനായി.ഭാര്യ:റോസമ്മ.മക്കള്‍:ഷേര്‍ലി,ബീന,ബിജു.മരുമക്കള്‍:ജോസ്,രാരിച്ചന്‍, ഷിജി.സംസ്‌കാരം നാളെ (മാര്‍ച്ച് 1) രാവിലെ 11 മണിക്ക് തൃശ്ശിലേരി സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍.
മത്തായി നിര്യാതനായി
കൊയിലേരി കമ്മന ഓരത്തിങ്കല്‍ മത്തായി (88) നിര്യാതനായി.പരേതയായ മേരിയാണ് ഭാര്യ.മക്കള്‍:ജോയി, മേരി, ഗ്രേസി,അന്ന,ജോണ്‍സന്‍,ലിസി,ഷാജി,മിനി,ഷൈനി. മരുമക്കള്‍:ചിന്നന്നമ്മ, ജോസ്, കുര്യന്‍,പരേതനായ ബേബി,ഗ്രേസി,ജോണി,നിത,ജോസ്,സ്റ്റാന്‍ലി.
മത്തായി (52 ) നിര്യാതനായി.
പുല്‍പ്പള്ളി പാക്കം പാറേക്കാട്ടില്‍ മത്തായി (52 ) നിര്യാതനായി. ഭാര്യ:ചിന്നമ്മ.മക്കള്‍:ജോമറ്റ്,ജോബിഷ്.സംസ്‌കാരം നാളെ (ഫെബ്രുവരി 14) രാവിലെ 10 മണിക്ക് പാക്കം സെന്റ് മേരിസ് പള്ളി സെമിത്തേരിയില്‍.
കുഞ്ഞിക്കോയ (60) നിര്യാതനായി.
പനമരം നീരട്ടാടി കാരിക്കുയ്യന്‍ കുഞ്ഞിക്കോയ ( 60 ) നിര്യാതനായി.ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ആയിഷയാണ് ഭാര്യ.മക്കള്‍:മുസ്തഫ,ഹസീന.ഖബറടക്കം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പനമരം നീരട്ടാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
സുരേഷ് (48) നിര്യാതനായി.
പനമരം പൊതുമരാമത്ത് ഓഫീസ് ജീവനക്കാരന്‍ കാട്ടിക്കുളം രണ്ടാംഗേറ്റ് പാലിക്കുഴിയില്‍ സുരേഷ് (48) നിര്യാതനായി. സുനിതയാണ് ഭാര്യ. ആദിത്യന്‍ ഏക മകനാണ്. സജിത, സുജാത, സുനിജ, സിന്ധു എന്നിവര്‍ സഹോദരങ്ങളാണ്.
കെ.കെ അബ്ദുള്ള (46) നിര്യാതനായി
പനമരം പ്രസ് ഫോറം ഭാരവാഹിയും വയനാട് വിഷന്‍ ചാനല്‍, സുപ്രഭാതം ദിനപത്രം എന്നിവയുടെ പനമരം ലേഖകനും തേജസ് ദിനപത്രത്തിന്റെ മുന്‍കാല ലേഖകനുമായ കൈതക്കല്‍ കൂട്ടക്കടവത്ത് കെ.കെ അബ്ദുള്ള (46) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഇന്ന്…
വര്‍ഗീസ് (74) നിര്യാതനായി.
പുല്‍പ്പള്ളി ആനപ്പാറ മാക്കിയില്‍ വര്‍ഗീസ് (74) നിര്യാതനായി.ഭാര്യ:മേരി.മക്കള്‍:സജി,മിനി,ബാബു.മരുമക്കള്‍: ഷൈല,പരേതനായ തമ്പി തടയാളില്‍, നിഷ. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുല്‍പ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
…
രാജന്‍ (62) നിര്യാതനായി.
മാനന്തവാടി എരുമത്തെരുവില്‍ അപ്ഹോള്‍സ്റ്ററി ജോലി ചെയ്തുവന്നിരുന്ന അമ്പുകുത്തി ഇല്ലത്തുമൂല രാജന്‍ (62) നിര്യാതനായി. ഹൃദയാഘാതംമൂലം ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അന്ത്യം. മീനാക്ഷിയാണ് ഭാര്യ. സോന, സുരേഷ് എന്നിവര്‍ മക്കളും, മാര്‍ട്ടിന്‍ സുനില്‍,…
കെ.കുമാരന്‍ (82) നിര്യാതനായി.
മാനന്തവാടി പാണ്ടിക്കടവ് അഗ്രഹാരം വടക്കേവീട്ടില്‍ കെ.കുമാരന്‍ (82) നിര്യാതനായി.ഭാര്യ:ശാരദ.മക്കള്‍;പ്രകാശന്‍ (പരേതന്‍),സജന (പരേത),സുരേഷ്,രാജീവന്‍,പ്രദീപന്‍,സനിത,സുനിത,ദിനേശന്‍.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍.
ബേബി (61) നിര്യാതനായി.
മാനന്തവാടി ഒണ്ടയങ്ങാടി ബേബി കൊടിയംകുന്നേല്‍ (61) നിര്യാതനായി.ഭാര്യ:ജസീന്ത.മക്കള്‍: ജോബിന്‍,ജിബി,നോബിന്‍.മരുമക്കള്‍:നിയോ,സനല്‍,അലീന.സംസ്‌കാരം ജനുവരി 5 ന് വെകുന്നേരം 5 മണിക്ക് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ്് പള്ളി സെമിത്തേരിയില്‍.
സരോജിനി(79)നിര്യാതയായി.
കണിയാരം കളത്തില്‍ വീട്ടില്‍ പരേതനായ ശിവശങ്കരന്‍ നായരുടെ ഭാര്യ സരോജിനി(79)നിര്യാതയായി.മക്കള്‍:രമണി,സാവിത്രി,പത്മിനി,സുരേഷ് ,മണി,ശ്രീജ,കൃഷ്ണദാസ്.മരുമക്കള്‍:പരേതനായ രാജന്‍,പരേതനായ ലക്ഷ്മണന്‍,ബാലന്‍,പരേതയായ പ്രസന്ന,ബീന,സുനിത.
ജോസഫ് (71) നിര്യാതനായി.
പുല്‍പ്പള്ളി പെരിക്കല്ലൂര്‍ നെല്ലിടാംകുന്നേല്‍ ജോസഫ് ( ജോണി കൊച്ചുപുരയില്‍ 71) നിര്യാതനായി.ഭാര്യ:മേരി.മക്കള്‍:ഷീജ, ബിന്ദു,ഷാജി,ഷൈജു,ജിഷ.മരുമക്കള്‍:ജോസ് നെല്ലേടം (മുന്‍ പഞ്ചായത്ത് മെമ്പര്‍)തങ്കച്ചന്‍ തുമ്പക്കാനായില്‍,സുനിത(ജി.എച്ച്.എസ് നീര്‍വാരം),ലൂസി,ഷിബു ചെമ്പകശ്ശേരി.
അബ്ദുള്ള (65) നിര്യാതനായി
കാരക്കുനി പാറോത്ത് അബ്ദുള്ള (65) നിര്യാതനായി. ഭാര്യ:ആയിഷ.മക്കള്‍:സുനീര്‍,നൗഷാദ്,റിയാസ്,സാജിദ,നസീമ,നജ്മത്ത്.ഖബറടക്കം ഇന്ന് ഉച്ചക്ക് 1 മണിക്ക് പള്ളിക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ത്രേസ്യ(88) നിര്യാതയായി.
മാനന്തവാടി യവനാര്‍കുളം കാട്ടിമൂല ആക്കപ്പടിക്കല്‍ വര്‍ഗീസിന്റെ ഭാര്യത്രേസ്യ(88) നിര്യാതയായി. സംസ്‌കാരം നാളെ (ജനുവരി 2 ) രാവിലെ 11ന് കാട്ടിമൂല സെന്റ്‌സെബാസ്റ്റ്യന്‍സ് പളളി സെമിത്തേരിയില്‍.മക്കള്‍:ബേബി, സെലിന്‍,മാനുവല്‍,തങ്കച്ചന്‍,മോളി,അപ്പച്ചന്‍,മേരി,ശോഭ,ബിജു.മരുമക്കള്‍:ഏലിയാമ്മ, ജോസ്, ഏലിയാമ്മ, ലിസി,കുര്യാക്കോസ്,സണ്ണി,ജോണി,വത്സ,പരേതയായ ആന്‍സി.
…
തങ്കമ്മ (85) നിര്യാതയായി.
തൃശ്ശിലേരി മുത്തുമാരിയിലെ പരേതനായ ഏഴരയിന്‍ ദേവസ്യയുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി.മക്കള്‍:ജോസ്,തങ്കച്ചന്‍,ലിസി,രാജു, സെബാസ്റ്റ്യന്‍.മരുമക്കള്‍:ലീല,ഫിലോമിന,ജോര്‍ജ്,ലിസി,ഷൈജ.സംസ്‌കാരം നാളെ (ജനുവരി 2) രാവിലെ 10 മണിക്ക് തൃശ്ശിലേരി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
മൊയ്തൂട്ടി മാസ്റ്റര്‍ (70) നിര്യാതനായി.
പടിഞ്ഞാറത്തറ എ.യു.പി.എസ് സ്‌ക്കൂളിലെ മുന്‍ അധ്യാപകനായിരുന്ന വാരാമ്പറ്റ പൊന്നാണ്ടി മൊയ്തൂട്ടി മാസ്റ്റര്‍ (70) നിര്യാതനായി.ഭാര്യ:പാത്തൂട്ടി,ഫാത്തിമ.മക്കള്‍:അഷ്‌റഫ്,നാസര്‍,നജ്മുദ്ദീന്‍,നസീറ,മുനീര്‍,മരുമക്കള്‍:എ.സി അബ്ദുള്ള,റഹ്മത്ത്,ഷഹര്‍ബാന്‍,ഷെരീഫ,രഹ്‌ന.ഖബറടക്കം ഇന്ന് വൈകുന്നേരം 7.30ന് വാരാമ്പറ്റ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മറിയാമ്മ (83) നിര്യാതയായി.
കൂടല്‍ക്കടവ് കാവേരിപ്പൊയില്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (83) നിര്യാതയായി. മാമച്ചന്‍ ,ബാബു, കുഞ്ചാക്കോ, മോളി, ജാന്‍സി…
നാരായണി(83) നിര്യാതയായി
വെള്ളമുണ്ട മൊതക്കര ചിറയ്ക്കല്‍ വീട്ടില്‍ പരേതനായ നാണു നമ്പ്യാര്‍ മാസ്റ്ററുടെ ഭാര്യ നാരായണി അമ്മ (83) നിര്യാതയായി.വടക്കേടത്ത് കുടുംബാംഗമാണ്.മക്കള്‍:പവിത്രന്‍, പ്രകാശന്‍ (ആധാരമെഴുത്ത് വെള്ളമുണ്ട),രാജേന്ദ്രന്‍ (മാനേജര്‍ ,കാര്‍ഷിക വികസന ബാങ്ക് മാനന്തവാടി ശാഖ ),…
അന്നമ്മ (89) നിര്യാതയായി.
മുള്ളന്‍കൊല്ലി കണ്ണന്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി.മക്കള്‍:മേരി,മാത്യു,ത്രേസ്യാമ്മ,എല്‍സി,ജെയിംസ്,ജോസഫ്,സെലിന്‍.മരുമക്കള്‍:ചാക്കോ ചെന്തട്ടയില്‍,ജോസ് വള്ളിക്കാട്ട് പറമ്പില്‍, മാത്തുക്കുട്ടി മുക്കാട്ടുകാവുങ്കല്‍, ലാലിച്ചന്‍ പുലയന്‍ പറമ്പില്‍,റോസമ്മ,ആന്‍സി,ജില്‍സി.സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന…
അച്യുതന്‍ (80) നിര്യാതനായി.
മാനന്തവാടി തവിഞ്ഞാല്‍ നാല്‍പ്പത്തിനാലില്‍ ആലക്കോട് വീട്ടില്‍ അച്യുതന്‍ ( അച്ചുവേട്ടന്‍ 80) നിര്യാതനായി.സഹോദരങ്ങള്‍:ലക്ഷ്മി ,മാധവി.സംസ്‌കാരം നാളെ (നവംബര്‍ 16)രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
മാധവന്‍ (98) നിര്യാതനായി.
മാനന്തവാടി കണിയാരം പിലാക്കാവ് റോഡ് നടുക്കുന്നേല്‍ മാധവന്‍ (98) നിര്യാതനായി. മക്കള്‍:അമ്മിണി,കൃഷ്ണന്‍,സുലോചന,മോഹനന്‍,കൗസല്യ,മധു,രമണിസം.സ്‌കാരം നാളെ (നവംബര്‍ 10 ) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
ഏലിക്കുട്ടി(88) നിര്യാതയായി.
മാനന്തവാടി പെരുവക പടിക്കക്കുടി പരേതനായ വര്‍ഗീസിന്റെ ഭാര്യഏലിക്കുട്ടി(88) നിര്യാതയായി.സംസ്‌കാരം നാളെ (ഒക്ടോബര്‍30) വൈകുന്നേരം 3 മണിക്ക് മാനന്തവാടി അമലോത്ഭവമാതാ പളളി സെമിത്തേരിയില്‍. മക്കള്‍:മേരി(ചെന്നൈ),മറിയക്കുട്ടി(ട്രൈബല്‍ വകുപ്പ്),റോസ,പുഷ്പ(ജില്ലാ ആശുപത്രി), ഡെയ്‌സി,ജാന്‍സി. മരുമക്കള്‍: ക്ലമന്റ്(ചെന്നൈ), ജോണ്‍ മറിയ ത്താഴത്ത്…
വര്‍ഗ്ഗീസ് (98) നിര്യാതനായി.
പുല്‍പ്പള്ളി പാറക്കടവ് നരിക്കാട്ട് വര്‍ഗ്ഗീസ് (98) നിര്യാതനായി.ഭാര്യ: പരേതയായ ഏലിക്കുട്ടി .മക്കള്‍:മേരി,മാത്യു,ഏലമ്മ,അന്നക്കുട്ടി,വര്‍ഗ്ഗീസ്, ദേവസ്യ,ചാക്കോ,ലിസി.മരുമക്കള്‍:വാവച്ചന്‍ (പരേതന്‍),മോളി,ജേക്കബ്,മത്തായി,എല്‍സി,സാലി,ലാലി,ബേബി.സംസ്‌ക്കാരം നാളെ(ഒക്ടോബര്‍ 27) രാവിലെ 11 മണിക്ക് ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍.
ഇ.എസ് നാരായണന്‍ നമ്പ്യാര്‍(83) നിര്യാതനായി
എള്ളുമന്ദം എ.എന്‍.എം.യു.പി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ ഇ. എസ്. നാരായണന്‍ നമ്പ്യാര്‍ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ:പാര്‍വ്വതിയമ്മ.മക്കള്‍:രത്‌നകുമാര്‍(ക്ലാര്‍ക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അമ്പലവയല്‍),ജീജ നമ്പ്യാര്‍…
ചാക്കോ(88) നിര്യാതനായി.
പുല്‍പ്പള്ളി സുരഭിക്കവലയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും,വ്യാപാരിയുമായ കറ്റാട്ട് ചാക്കോ(അപ്പച്ചന്‍ 88) നിര്യാതനായി.സംസ്‌ക്കാരം നാളെ (ഒക്ടോബര്‍ 21)വൈകുന്നേരം 3 മണിക്ക് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ:മറിയക്കുട്ടി.മക്കള്‍:ലീലാമ്മ,ലാല മ്മ,ബിജു,സാജന്‍,ഫാ.ജോണ്‍(ആഫ്രിക്ക),ജിജു(ഫയര്‍ഫോഴ്‌സ്).മരുമക്കള്‍: ജോര്‍ജ് വലിയപറമ്പില്‍,സോണി കാരിക്കല്‍,ബിന്ദു…
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നിര്യാതയായി
വെള്ളമുണ്ട പുളിഞ്ഞാല്‍ മുസ്ല്യാര്‍ വീട്ടില്‍ ഉസ്മാന്‍ റസീന ദമ്പതികളുടെ മകളും വെള്ളമുണ്ട ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ അന്‍ഷിദ (16) നിര്യാതയായി.അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം.ഖബറടക്കം പുളിഞ്ഞാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.സഹോദരങ്ങള്‍:…
മാധവി അമ്മ (90) നിര്യാതയായി.
മാനന്തവാടി കണിയാരം നടുവിലെ വീട്ടില്‍ പരേതനായ നീലകണ്ഠന്‍ ആചാരിയുടെ ഭാര്യ മാധവി അമ്മ (90) നിര്യാതയായി.മക്കള്‍:തങ്കപ്പന്‍ (കോട്ടയം), സരസമ്മ (ഓഫീസ് സുപ്രണ്ട്,ബി.എസ്.എന്‍.എല്‍,ഫാറോഖ്),രാധാമണി (ഡെപ്യൂട്ടി തഹസില്‍ദാര്‍,താലൂക്ക് ഓഫീസ്,തളിപ്പറമ്പ്),എന്‍.എന്‍.ഓമന ( നഴ്‌സിങ് സൂപ്രണ്ട് ജില്ലാ ആശുപത്രി…
കുര്യാക്കോസ് (90) നിര്യാതനായി.
മാനന്തവാടി കല്ലോടി തെക്കുംമറ്റത്തില്‍ കുര്യാക്കോസ് (90) നിര്യാതനായി.ഭാര്യ: പരേതയായ അന്നമ്മ.മക്കള്‍:അന്നമ്മ,ജെയിംസ്,ഗ്രേസി,ഫാ.ജോര്‍ജ് (അമേരിക്ക), ജെയ്‌നാമ,ജെയ്‌മോന്‍ (അയര്‍ലന്റ്).മരുമക്കള്‍:പരേതനായ ജോസഫ്,മേരി, ഫിലിപ്പ്,മാത്യു,ജിഷ.സംസ്‌കാരം ഒക്ടോബര്‍ 6 വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കല്ലോടി സെയ്ന്റ് ജോര്‍ജ് ഫെറോന ദേവാലയത്തില്‍.
വയനാട് കളക്ട്രേറ്റ് ജീവനക്കാരി അമൃത വിജയന്‍ (23) അന്തരിച്ചു
പരേതനായ മുന്‍ തഹസില്ദാര്‍ ടി വിജയന്റെ മകളും വയനാട് കളക്ടറേറ്റില്‍ റെവന്യൂ ഡിപ്പാര്‍ട്മെന്റില്‍ ജോലിചെയ്തുവരുകയായിരുന്ന മീനങ്ങാടി അമ്പലപ്പടി കൃഷ്ണാല അമൃതാ വിജയന്‍ (23) അന്തരിച്ചു . അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സീനയാണ്…
ചാക്കോ (84) നിര്യാതനായി.
കോട്ടത്തറ മാടക്കുന്ന് ചേലക്കാപ്പള്ളിയില്‍ ചാക്കോ (84) നിര്യാതനായി.പട്ടാണിക്കൂപ്പ് ഇന്‍ഫെന്റ് ജീസസ് പള്ളി വികാരിയും ഒണ്ടയങ്ങാടി,പുതിയിടംകുന്ന് പള്ളികളിലെ മുന്‍ വികാരിയും കണിയാരം കത്തീഡ്രലിലെ മുന്‍സഹവികാരിയുമായിരുന്ന സിബിച്ചന്‍ ചേലക്കാപ്പള്ളിയുടെ പിതാവാണ്.മേരിയാണ് ഭാര്യ.ജോസഫ്(വിമുക്ത ഭടന്‍),ജെയിംസ്,സാബു(വിദേശം),ഷാജി,ഷിജിമോള്‍ (ആസ്‌ട്രേലിയ) എന്നിവര്‍ മക്കളാണ്.സംസ്‌ക്കാരം…
ജോസഫ് (65) നിര്യാതനായി
മാനന്തവാടി കാട്ടിമൂല രണ്ടാനിക്കള്‍ ജോസഫ് (65) നിര്യാതനായി.ഭാര്യ:സിസിലി.മക്കള്‍:ഷിജോ,ഷിനോജ്.മരുമക്കള്‍:ജോസ്‌ന,പ്രീതി.
എ.പി ശിവദാസന്‍ (46) നിര്യാതനായി.
വെള്ളമുണ്ട മൊതക്കര ശിവപുരത്തില്‍ എ.പി ശിവദാസന്‍ (46) നിര്യാതനായി.പരേതനായ മാധവന്‍ നായരുടെയും ശാരദ നെത്യാരുടെയും മകനാണ്. ഭാര്യ: ജ്യോതി.മക്കള്‍:ആതിര,അതുല്‍.സഹോദരങ്ങള്‍:പത്മിനി,സുധാകരന്‍ (മാതൃഭൂമി ഏജന്റ്, ആലഞ്ചേരി),ചന്ദ്രിക,തങ്കമണി,ശശിധരന്‍.സഞ്ചയനം വെള്ളിയാഴ്ച.
ജെയിംസ് പി.സി (59) നിര്യാതനായി.
മാനന്തവാടി അമ്പുകുത്തി എം.ജി.എം.സ്‌കൂളിന് സമീപത്തെ പഴമ്പള്ളി ജെയിംസ് പി.സി (59) നിര്യാതനായി. ദീര്‍ഘകാലം ഇരിട്ടി കിളിയന്തറസ്‌ക്കൂളിലെ ആര്‍ട്‌സ് അദ്ധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു.ടി.ഐ.മേരി (റിട്ട അദ്ധ്യാപിക,ടി.ടി.എൈ കണിയാരം) ആണ് ഭാര്യ.മക്കള്‍:അലീന എലിസബത്ത്( ആര്‍ക്കിടെക്റ്റ് ടാറ്റ എലക്‌സി ബംഗളൂരു),അര്‍ജ്ജുന്‍…
തോമസ് (56) നിര്യാതനായി.
പുല്‍പ്പള്ളി മരകാവ് കുന്നപ്പള്ളില്‍ തോമസ് (56) നിര്യാതനായി.ഭാര്യ:മേരി.മക്കള്‍:മനു, നിമിഷ.മരുമക്കള്‍:സുബി,ബെനിറ്റ. സംസ്‌ക്കാരം നാളെ (സെപ്തംബര്‍ 13) 12 മണിക്ക് പുല്‍പ്പള്ളി സെന്റ് ജോര്‍ജ്ജ് സിംഹാസന കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.
ഏലികുട്ടി (86) നിര്യാതയായി.
മാനന്തവാടി എടവക പതിരിച്ചാല്‍ പരേതനായ നെല്ലിക്കാട്ടില്‍ ഉലഹന്നാന്റെ ഭാര്യ ഏലികുട്ടി (86) നിര്യാതയായി.മക്കള്‍:മത്തായി,ബ്രിജിത്ത്,പൈലി,ജോസഫ്.മരുമക്കള്‍: റോസക്കുട്ടി,ജോസഫ്,സ്റ്റെല്ല,ലീന.സംസ്‌കാരം നാളെ (സെപ്തംബര്‍10) ഉച്ചയ്ക്ക് 2 മണിക്ക് കല്ലോടി സെന്റ് ജോര്‍ജ്ജ് ഫെറോന ദേവാലയ സെമിത്തേരിയില്‍.
സദാനന്ദന്‍ (54) നിര്യാതനായി.
പനമരം കാനറ ബാങ്ക് ജീവനക്കാരന്‍ കൂടോത്തുമ്മല്‍ പുത്തന്‍വീട് സദാനന്ദന്‍ (54) നിര്യാതനായി.അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അമ്മു സദാനന്ദനാണ് ഭാര്യ. സനൂപ്, അനൂപ് എന്നിവര്‍ മക്കളാണ്.സംസ്‌ക്കാരം നാളെ…
ചിന്നമ്മ (90) നിര്യാതയായി
മാനന്തവാടി പായോട് കാവണക്കുന്ന് വീട്ടില്‍ പരേതനായ അറുമുഖന്റെ ഭാര്യ ചിന്നു എന്ന ചിന്നമ്മ (90) നിര്യാതയായി.മകന്‍:സുരേഷ് ബാബു. മരുമകള്‍:നളിനി. സംസ്‌കാരം ഇന്ന് രാവിലെ 11 മണി വീട്ട് വളപ്പില്‍.
ടി.കെ മൊയ്തീന്‍ (65) നിര്യാതനായി.
മാനന്തവാടി പാണ്ടിക്കടവ് തൈക്കണ്ടി ടി.കെ മൊയ്തീന്‍ (65) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖംമൂലം കിടപ്പിലായിരുന്നു. പഴയകാല നക്‌സലൈറ്റ് പ്രവര്‍ത്തകനും പാലിയേറ്റീവ് പ്രവര്‍ത്തകനും സോളിഡാരിറ്റി ലൈബ്രറി പ്രവര്‍ത്തകനും ആയിരുന്നു. ആയിഷയാണ് ഭാര്യ. അസ്‌കര്‍ ഏക മകനാണ്.സംസ്‌കാരം…
ആന്റോ കുര്യന്‍ (25) നിര്യാതനായി.
മാനന്തവാടി ദീപ്തിഗിരി പണിക്കശ്ശേരി കുര്യന്റെ മകന്‍ ആന്റോ കുര്യന്‍ (25) നിര്യാതനായി. മാതാവ് റോസ്ലി.സഹോദരി അലക്‌സി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30 ന് ദീപ്തിഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
മുട്ടില്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കുട്ടമംഗലം കോണിക്കഴിക്കല്‍ മൊയ്തീനാ(51)ണ് മരണപ്പെട്ടത്. മുട്ടില്‍-കുട്ടമംഗലം റോഡില്‍ വെച്ച് കഴിഞ്ഞാഴ്ച ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഭാര്യ:റംല.മക്കള്‍:ഹനീഫ,നസീമ. മരുമക്കള്‍:ആസ്യ,ഫൈസല്‍.
സുകന്യ (27) നിര്യാതയായി
പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ ലൈഫ് സയന്‍സ് വിഭാഗത്തിലെ താല്‍ക്കാലിക അധ്യാപികയായിരുന്ന ബത്തേരി നമ്പിക്കൊല്ലി മുണ്ടുപ്ലാവില വീട്ടില്‍ സുകന്യ (27) നിര്യാതയായി.അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.സംസ്‌കാരം നാളെ(ആഗസ്റ്റ് 29) ഉച്ചയ്ക്ക്…
ഭാര്‍ഗവി (86) നിര്യാതയായി
മാനന്തവാടി അമ്പുകുത്തി കോട്ടക്കുന്ന് പ്ലാവുങ്കല്‍ പരേതനായ വേലായുധന്റെ ഭാര്യ ഭാര്‍ഗവി (86) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വിട്ടുവളപ്പില്‍.മക്കള്‍:ശാന്ത,വനജ,ലളിത,തങ്ക,പത്മനി,സുരേഷ്,ഉഷ,മിനി.മരുമക്കള്‍:കുഞ്ഞുമോന്‍, ആന്റി (പരേത),ശശി,ഗോപി,മണി,മോഹനന്‍,ബാബു, ഷൈല.
റോസ(ചിന്നമ്മ 67) നിര്യാതയായി
ദ്വാരക കമ്മന പുലിക്കാട് കുഴിക്കണ്ടത്തില്‍ ചാക്കോയുടെ ഭാര്യ റോസ (ചിന്നമ്മ 67) നിര്യാതയായി.മക്കള്‍:ജാന്‍സി,ബീന,ഷീബ,റെജി,ഷീജ.മരുമക്കള്‍:ജോണി,ബാബു,ഡെന്നീസ്,ഷീന,സണ്ണി.സംസ്‌ക്കാരം നാളെ (ആഗസ്റ്റ് 18) രാവിലെ 11 മണിക്ക് ദ്വാരക സെന്റ് അല്‍ഫോണ്‍സ പള്ളി സെമിത്തേരിയില്‍.
അച്ചപ്പന്‍ വൈദ്യര്‍ (95) അന്തരിച്ചു.
വാളാട്:പ്രശസ്ത വംശീയ ചികിത്സകന്‍ പ്രൊഫ.കോളിച്ചാല്‍ അച്ചപ്പന്‍ വൈദ്യര്‍ (95) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മിണി.മക്കള്‍:പരേതയായ തേയി,കേളു, ജാനകി,കുംഭ,സുരേഷ്,ബാലന്‍,പരേതനായബാബു,രാമദാസ്,രാജന്‍,ലക്ഷ്മി,ശോഭ,ഉഷ. മരുമകള്‍: പരേതനായ വെള്ളന്‍,ലക്ഷ്മി,കേളു,കേളു,ലക്ഷ്മി,ഗീത,ചന്ദ്രിക,വസന്ത,അച്ചപ്പന്‍,ബാബു, ചന്ദ്രന്‍.സംസ്‌കാരം നാളെ (ആഗസ്റ്റ് 15) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പില്‍.
…മറിയക്കുട്ടി (89) നിര്യാതയായി.
മാനന്തവാടി കാരക്കാമല ഞറകുളത്ത് പത്രോസിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി.മക്കള്‍:മേരി,ബേബി.മരുമക്കള്‍:വര്‍ക്കി ഓരത്തിങ്കല്‍,ജെസ്സി.സംസ്‌ക്കാരം നാളെ(ആഗസ്റ്റ് 15) വൈകുന്നേരം 3.30 ന് കാരക്കാമല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
കുര്യാച്ചന്‍ (66) നിര്യാതനായി.
മീനങ്ങാടി കാര്യമ്പാടി കാവുമ്പറ്റകെ.സി കുര്യാച്ചന്‍ (66) നിര്യാതനായി.പരേതയായ തങ്കമ്മയാണ് ഭാര്യ.മക്കള്‍:വില്‍സണ്‍,വിജി,സജി,ബിജു,വിജിന.സംസ്‌ക്കാരം നാളെ (ആഗസ്റ്റ്15) രാവിലെ 9 മണിക്ക് കാര്യമ്പാടി ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
റോസമ്മ ((87) നിര്യാതയായി.
പുല്‍പ്പള്ളി ശശിമല കാക്കോനാല്‍ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ ((87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് ശിശിമല ഉണ്ണീശോ പള്ളി സെമിത്തേരിയില്‍.മക്കള്‍:അഗസ്റ്റിന്‍,മേരി,വത്സമ്മ, സെബാസ്റ്റ്യന്‍, ആന്റോ,പരേതരായജോസഫ്,ടോം തോമസ്.മരുമക്കള്‍:വത്സമ്മ,റോസമ്മ, ലൈസമ്മ,സിനി,ജോര്‍ജ്, പരേതനായ ജോസ്.
…നാരായണന്‍ (89) നിര്യാതനായി
തവിഞ്ഞാല്‍ കഴുക്കോട്ടൂര്‍ കൊച്ചുകുടിയില്‍ നാരായണന്‍ (പ്ലാക്കൂട്ടില്‍ നാരായണന്‍ 89) അന്തരിച്ചു.ലക്ഷ്മിയാണ് ഭാര്യ.വിജയന്‍,വത്സല,ശ്യാമള,ഉണ്ണികൃഷ്ണന്‍,അനില്‍കുമാര്‍,പവിത്രന്‍, ശശി,സതീശന്‍ എന്നിവര്‍ മക്കളാണ്.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.
ഇ.എന്‍. ലക്ഷ്മി (78) അന്തരിച്ചു.
തൃശ്ശിലേരി ആനപ്പാറയിലെ ഇടവിളായില്‍ ഇ.എന്‍. ലക്ഷ്മി (78) അന്തരിച്ചു. മക്കള്‍:പി.കെ. ജയപ്രകാശ്,സുനിത,സുനില്‍കുമാര്‍.മരുമക്കള്‍:ടി.പി അര്‍ച്ചിത, ശിവദാസ്,എം.വിനീത.
ലില്ലി(57)നിര്യാതയായി.
മാനന്തവാടി യവനാര്‍കുളം ഒരപ്പ് വേലംന്തറ ജോസഫിന്റെ ഭാര്യ ലില്ലി(57) നിര്യാതയായി. സംസ്‌കാരം നാളെ (ആഗസ്റ്റ് 10) യവനാര്‍കുളം സെന്റ് മേരീസ് പളളി സെമിത്തേയില്‍. മക്കള്‍:പ്രിന്‍സി, ജോജി. മരുമകന്‍: ബിജു (ദുബായ്).
ഷീന ജോയി (42) നിര്യാതയായി.
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററും, ബത്തേരി ഗ്രേയ്‌സ് സ്റ്റുഡിയോ ഉടമയുമായ ബത്തേരി മന്തൊണ്ടിക്കുന്ന് ചെമ്മിക്കാട്ട് സിഎം ജോയിയുടെ ഭാര്യ ഷീന ജോയി (42) നിര്യാതയായി. ഓണാട്ടുത്തോട്ടം കുടുംബാംഗമാണ്. ഹൃദയാഘാതം മൂലം…
എം.കെ ബാലകൃഷ്ണന്‍ (79) നിര്യാതനായി.
കാട്ടിക്കുളത്തെ സജീവ സി.പി.ഐ.(എം) പ്രവര്‍ത്തകനായിരുന്ന എടയൂര്‍ക്കുന്ന് അരയാക്കണ്ടി വീട്ടില്‍ എം.കെ ബാലകൃഷ്ണന്‍ (79) നിര്യാതനായി.ഭാര്യ:കാര്‍ത്ത്യായനി.മക്കള്‍:പങ്കജാക്ഷി, രമേശന്‍, പ്രദീപന്‍, സുഭാഷ്.സംസ്‌ക്കാരം നാളെ (ആഗസ്റ്റ് 9) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
പ്രസന്നകുമാരി (50) നിര്യാതയായി.
പാടിച്ചിറ പുല്‍പറമ്പില്‍ അനില്‍ കുമാറിന്റെ ഭാര്യ പ്രസന്നകുമാരി (50) നിര്യാതയായി.മകള്‍:അശ്വതി.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കെ രാഘവന്‍ അന്തരിച്ചു
മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷററും, കെ.എസ്.ഇ.ബി മുന്‍ ജീവനക്കാരനുമായ മാനന്തവാടി അമ്പുകുത്തി കരിയാരത്ത് രാഘവന്‍ (66) നിര്യാതനായി.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് മൂന്ന് മണിയോടെ ജില്ലാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം…
ഫാത്തിമ(72)നിര്യാതയായി.
കമ്പളക്കാട് പറളിക്കുന്നിലെ പരേതനായ എടപ്പറമ്പില്‍ കുഞ്ഞമ്മദിന്റെ ഭാര്യ ഫാത്തിമ(72)നിര്യാതയായി.മക്കള്‍: ആലിക്കുട്ടി,മൊയ്തു,ഖദീജ,സുലൈഖ, മുഹമ്മദലി,ആമിന,സൈനബ,പരേതനായ സൈനുദ്ദീന്‍.മരുമക്കള്‍:മയമൂട്ടി,നജ്മുദ്ദീന്‍, നബീസ,ഖദീജ,ഖദീജ,സൈനബ,മൈമുന.
ജോജോ (45) നിര്യതനായി.
പുല്‍പ്പള്ളി കോളറാട്ടുകുന്ന് പള്ളത്ത് ജോജോ (45) നിര്യാതനായി. സംസ്‌കാരം നാളെ (ആഗസ്റ്റ് 3) രാവിലെ 10 മണിക്ക് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ .ഭാര്യ:ബിന്‍സി.മക്കള്‍:ആഷ്‌വിന്‍.ആല്‍ബിന്‍.
ചന്തു (80) നിര്യതനായി.
മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ പുഷ്പ രാജന്റെ ഭര്‍ത്തൃ പിതാവ് ഒഴക്കോടി പുതിയ വീട്ടില്‍ ചന്തു (80) നിര്യതനായി. സംസ്‌ക്കാരം നാളെ (ആഗസ്റ്റ് 2) രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ കൊറുമ്പി. മക്കള്‍:രാജന്‍,ശാരദ മരുമക്കള്‍:പുഷ്പ,കേളു.
…ആയിഷ (80) നിര്യാതയായി.
പാലമുക്ക് കുനിയില്‍ മൂടമ്പത്ത് പരേതനായ മൊയ്തുവിന്റെ ഭാര്യ ആയിഷ (80) നിര്യാതയായി.മക്കള്‍:നബീസ,ഫാത്തിമ,സഫിയ,ജമീല,സുബൈദ,അബ്ദുറഹ്മാന്‍,നാസര്‍,അസ്മ,യൂസഫ്.മരുമക്കള്‍:റഹീദ,ഉമൈബ,ലത്തീഫ്,ഉമ്മര്‍,സുലൈമാന്‍,മുഹമ്മദ്,അബ്ദുള്ള.ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍
കുമാരന്‍ (87) അന്തരിച്ചു.
തൃശ്ശിലേരി: ആനപ്പാറ പാരട്ടി വീട്ടില്‍ കുമാരന്‍ (87) അന്തരിച്ചു.ഭാര്യ:രാജമ്മ. മക്കള്‍:അരവിന്ദാക്ഷന്‍,വിനോദന്‍,നന്ദനന്‍,അരുന്ധതി,വനജ,ഗിരിജ,ഹേമ, പരേതനായ മനോഹരന്‍.മരുമക്കള്‍:ഷൈലജ,ജിജി,ബിന്ദു,ബേബി,മഹേഷ്, ശ്രീജിത്ത്,പ്രജീഷ്.
റംല(ഇന്ദ 45)നിര്യാതയായി.
കമ്പളക്കാട് ചെങ്ങരായി മുഹമ്മദ് എന്ന മാനുവിന്റെ ഭാര്യ ഇടത്തില്‍ റംല(ഇന്ദ 45) നിര്യാതയായി.മക്കള്‍:റാഷിദ,റാഷിദ്. മരുമകന്‍:സാദിഖ്(സൗദി). സഹോദരങ്ങള്‍: മാമി,അസീസ്,അഷ്റഫ്,ത്വല്‍ഹത്ത്,പരേതയായ ഫാത്തിമ. ഖബറടക്കം നാളെ(ജൂലൈ31) രാവിലെ 10.30ന് പള്ളിമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മറിയക്കുട്ടി ചാണ്ടി(നിര്യാതനായി).
പുല്‍പ്പള്ളി വടാനക്കവല കുഴിക്കണ്ടത്തില്‍ (വടാനിയില്‍)മറിയക്കുട്ടി ചാണ്ടി(90)നിര്യാതയായി.മക്കള്‍:ചിന്നമ്മ,മാത്തന്‍,മാണി,എല്‍സി,ഐപ്പ്,പൗലോസ്,ഗ്രേസി,തങ്കച്ചന്‍,മരുമക്കള്‍:ജോസഫ്,ചിന്നമ്മ,മീര,തോമസ്,റോസമ്മ,മോളി,ജോര്‍ജ്ജ്,അനില.സംസ്‌ക്കാരം ആഗസ്റ്റ് 1 ന് രാവിലെ 10 മണിക്ക് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
എല്‍സി(57) നിര്യാതയായി.
മാനന്തവാടി തവിഞ്ഞാല്‍ വിമലനഗര്‍ ചാരംതൊടിയില്‍ ബേബിയുടെ ഭാര്യ എല്‍സി(57) നിര്യാതയായി. സംസ്‌കാരം നാളെ (ജൂലൈ 30) ഉച്ചക്ക് രണ്ടിന് തവിഞ്ഞാല്‍ സെന്റ് മേരീസ് പളളി സെമിത്തേരിയില്‍.മക്കള്‍:സുജിത്ത്,സുനിത,അലീന,ചിത്ര.മരുമക്കള്‍ :പ്രശാന്ത്,ടിന്റു.
പി.ടി പൈലി (82) നിര്യാതനായി.
സി.പി.ഐ.എം വെള്ളമുണ്ട മുന്‍ ലോക്കല്‍കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു മുന്‍ ജില്ലാകമ്മിറ്റി അംഗവുമായ പൊന്നാച്ചില്‍ പി.ടി പൈലി (82) നിര്യാതനായി.പരേതയായ അന്ന കുട്ടി ഭാര്യയാണ്.മക്കള്‍:മേരി,ബാബു,ലില്ലി,ജെയിംസ്,ജോര്‍ജ്,മിനി.മരുമക്കള്‍:ജോണി, ഷാജി.സംസ്‌ക്കാരം നാളെ(ജൂലൈ 27) 2 മണിക്ക് കല്ലോടി സെന്റ്…
ഇബ്രാഹീം (66) നിര്യാതനായി.
കൈതക്കല്‍ മഹല്ല് ഉപദേശകസമിതി അംഗവും മുസ്ലീം ലീഗ് നേതാവുമായ കൊറ്റേത്ത് ഇബ്രാഹീം (66) നിര്യാതനായി.സുബൈദയാണ് ഭാര്യ.മക്കള്‍:നജ്മുദ്ദീന്‍,സജീര്‍,സിദ്ദീഖ്,മജീദ്,ഉമ്മികുല്‍സു.ഖബറടക്കം ഇന്ന് രാത്രി 8.30 ന് കൈതക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
അബ്ദുള്ള(70) നിര്യാതനായി.
തരുവണ മീത്തല്‍ കണിയാങ്കണ്ടി അബ്ദുള്ള(70) നിര്യാതനായി. ഭാര്യ: പരേതയായ അലീമ.മക്കള്‍:സഫിയ,ഫാത്തിമ,ഹാരിസ്.മരുമക്കള്‍:അഷ്‌റഫ്,കുല്‍സു,ഹാരിസ്.
രാഘവന്‍ (76) നിര്യാതനായി.
പുല്‍പ്പള്ളി കളനാടിക്കൊല്ലി പൊന്തന്‍വീട്ടില്‍ രാഘവന്‍ (76) നിര്യാതനായി.ഭാര്യ:ലീല.മക്കള്‍:അജയ ചന്ദ്രന്‍(ഹോംഗാര്‍ഡ് പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍),വിനോദ് കുമാര്‍(പുല്‍പ്പള്ളി ക്ഷീര സംഘം),സന്തോഷ് കുമാര്‍ (ഫോട്ടോഗ്രാഫര്‍),അനില്‍കുമാര്‍,ശ്രീദേവി.മരുമക്കള്‍:സുഭാഷ്,സിന്ധു(സാമൂഹികാരോഗ്യ കേന്ദ്രം പുല്‍പ്പള്ളി),സുമ,ജയ(അമൃത സ്‌ക്കൂള്‍ പുല്‍പ്പള്ളി).സംസ്‌ക്കാരം നാളെ (ജൂലൈ 26) 12 മണിക്ക് വീട്ടുവളപ്പില്‍.
…സബിത (34) നിര്യാതയായി.
മാനന്തവാടി അമ്പുകുത്തി പുല്‍ത്താര ജംഗ്ഷന്‍ വരിക്കാനിക്കല്‍ സബിത (34) നിര്യാതയായി. ദീര്‍ഘ നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.ഭര്‍ത്താവ്:സിബി.മക്കള്‍:അഭിജിത്ത്,ആതിര.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയില്‍.
ഫിലിപ്പ് (90) നിര്യാതനായി
കാട്ടിക്കുളം വയല്‍ക്കര ചെമ്പകശ്ശേരി ഫിലിപ്പ് (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:റോസ.മക്കള്‍:അപ്പച്ചന്‍,ഏലിയാമ്മ,ജോസഫ്,റോസമ്മ,മാത്യു, തോമസ്, ചാക്കോ,ഫ്രന്‍സിസ്, ഗ്രേസി. മരുമക്കല്‍ വിക്ടോറിയ, ബേബന്‍, ഓമന, അക്കമ്മ,ടെസ്സി,ഷാജി.
കൃഷ്ണന്‍ (62) നിര്യാതനായി.
മാനന്തവാടി:തിരുനെല്ലി അരണപ്പാറ ചന്ദ്രോത്ത് കൃഷ്ണന്‍ (62) നിര്യാതനായി. ഭാര്യ: കമല. മക്കള്‍: സുര, ശിവന്‍, ശോഭ, ദീപ, ഷീല. മരുമക്കള്‍: പവിത്രന്‍, വിജയന്‍, പ്രകാശന്‍. ദീര്‍ഘകാലം തോട്ടംതൊഴിലാളി യൂണിയന്‍ ( സി.ഐ.ടി.യു ) പ്രവര്‍ത്തകനായിരുന്നു.
…മറിയക്കുട്ടി (90) നിര്യാതയായി.
മാനന്തവാടി കല്ലോടി മച്ചുകുഴിയില്‍ പൈലിയുടെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി.മക്കള്‍: ജോസ്,അപ്പച്ചന്‍,ജെയിംസ്,വല്‍സ, സിസ്റ്റര്‍ ആനി (വിശാഖപട്ടണം),മേരി.മരുമക്കള്‍:റോസമ്മ,ലൂസി, മേരി,ആന്റണി,ജെയിംസ്.സംസ്‌കാരം നാളെ (ജൂലൈ 18)വൈകുന്നേരം 3 മണിക്ക് കല്ലോടി സെന്റ് ഫൊറോന പള്ളി സെമിത്തേരിയില്‍.
ആലി (90) നിര്യാതനായി.
പടിഞ്ഞാറത്തറ തെങ്ങുംമുണ്ട അരിയാക്കുല്‍ ആലി (90) നിര്യാതനായി.ആമിനയാണ് ഭാര്യ.മക്കള്‍:ഹംസ,റഷിദ്,കദീജ,സുബൈദ,ജമീല,നൂര്‍ജ.ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് തെങ്ങുംമുണ്ട.ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മമ്മൂട്ടി(57) നിര്യാതനായി.
മൈലാടി: മേലേ മൈലാടിയിലെ മുക്കാടന്‍കണ്ടി മമ്മൂട്ടി(57) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: മുനീര്‍, ഷാഹിദ. മരുമക്കള്‍: അഷ്‌റഫ് അമ്പലവയല്‍, സൗദ പടിഞ്ഞാറത്തറ.
ജോസഫ് (90)നിര്യാതനായി.
ചെറുകാട്ടൂര്‍ കോളാപിള്ളില്‍ ജോസഫ് (90)നിര്യാതനായി.ഭാര്യ:പരേതയായ മറിയം.മക്കള്‍:പരേതയായ ഏലിക്കുട്ടി, മേരി (റിട്ട.അദ്ധ്യാപിക സെന്റ് തോമസ് ഹൈസ്‌കൂള്‍ നടവയല്‍),സിസ്റ്റര്‍ ട്രീസ(എസ് എം എസ്),സിസ്റ്റര്‍ ജ്യോതിസ് (എം എസ്.എം.ഐ ), ചാക്കോ (റിട്ട.അധ്യാപകന്‍ ജി.യു.പി സ്‌കൂള്‍ നല്ലൂര്‍നാട്…
രുഗ്മിണിയമ്മ (69) നിര്യാതയായി.
മാനന്തവാടി നടയ്ക്കല്‍ പരേതനായ കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ ആയിരവീട്ടില്‍ കുടുംബാംഗം കൃഷ്ണനിവാസില്‍ രുഗ്മിണിയമ്മ (69) നിര്യാതയായി. മക്കള്‍: വിനോദ് ( കെ എസ് ആര്‍ ടി സി മാനന്തവാടി), സുരേഷ് ബാബു (കോട്ടയം),…
മാമു ഹാജി(92) നിര്യാതനായി.
കമ്പളക്കാട്: മുസ്ലീം ലീഗിന്റെ ആദ്യകാല സജീവപ്രവര്‍ത്തകനും മഹല്ല് കാരണവരുമായിരുന്ന പള്ളിമുക്ക് കോയതൊടുക മാമു ഹാജി(92) നിര്യാതനായി. ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ. മക്കള്‍: ആയിഷ, ഹംസ, മറിയം, അബ്ദുറഹ്്മാന്‍, മൈമുന, സൈന, ഖദീജ,…
ബാലന്‍ നായര്‍ (65) നിര്യാതനായി.
മാനന്തവാടി പിലാക്കാവ് ജെസ്സി എസ്റ്റേറ്റ് കുമാരമല ബാലന്‍ നായര്‍ (65) നിര്യാതനായി. ഭാര്യ: രാധ. മകന്‍: ശ്രീനിവാസന്‍ (ബാവ). മരുമകള്‍: സ്മിത.
രാകേഷ് (27) നിര്യാതനായി
മാനന്തവാടി പോലീസ് ക്വാട്ടേഴ്‌സിന് സമീപം പ്രിയരാഗം വീട്ടില്‍ രാമകൃഷ്ണന്‍ (റിട്ട.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍)-പ്രേമ ദമ്പതികളുടെ മകന്‍ രാകേഷ് (27) നിര്യാതനായി.പ്രിയ,പ്രിയേഷ് എന്നിവര്‍ സഹോദരങ്ങളാണ്.സംസ്‌ക്കാരം സംസ്‌ക്കാരം നാളെ(ജൂലൈ 7) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
…രവീന്ദ്രന്‍ (67) നിര്യാതനായി.
പുല്‍പ്പള്ളി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കുടിലില്‍ രവീന്ദ്രന്‍ (67) നിര്യാതനായി.ശാന്തയാണ് ഭാര്യ. മക്കള്‍: വിനു,വിജി,വിനീത,വിജു. മരുമക്കള്‍:സുനിത,ദിനേശന്‍,സുനി,വിദ്യ.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വിട്ടു വളപ്പില്‍.
വേലു ആശാരി(102) നിര്യാതനായി
മാനന്തവാടി പാണ്ടിക്കടവ് അഗ്രഹാരം മേച്ചേരിക്കുന്ന് വേലു ആശാരി (102) നിര്യാതനായി. മാനന്തവാടിയിലെ അറിയപ്പെടുന്ന ആശാരി ആയിരുന്ന ഇദ്ദേഹം ഏറെനാള്‍ അസുഖബാധിതനായി ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.തങ്കമ്മയാണ് ഭാര്യ. വിജയന്‍ , രാജന്‍,…
പൗലോസ് (78) നിര്യാതനായി.
മാനന്തവാടി പേര്യ കാരക്കുന്നേല്‍ വീട്ടില്‍ പൗലോസ് (78) നിര്യാതനായി. ഭാര്യ അന്നമ്മ.മക്കള്‍:ജോയ് ( സി.പി.ഐ.എം ഇരുമനത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി),ഷാജി ( മൃഗാശുപത്രി മാനന്തവാടി), ലിസി.മരുമക്കള്‍: സാലി,ഷീല (ഡയറക്ടര്‍ പേര്യ സഹകരണ ബാങ്ക്),തങ്കച്ചന്‍.
രാമന്‍ (91) നിര്യാതനായി
മാനന്തവാടി കമ്മന കൈപ്രവളപ്പില്‍ രാമന്‍ (91) നിര്യാതനായി.ലീലയാണ് ഭാര്യ.മക്കള്‍:രഘു കെ.ആര്‍ (സി.പി.എ.എം ബ്രാഞ്ച് സെക്രട്ടറി ചെറുവയല്‍),ഗോപി,രാജന്‍,പ്രദീഷ് (പ്രസിഡന്റ് പഴശ്ശി ഗ്രന്ഥാലയം മാനന്തവാടി),ഓമന,ലത.മരുമക്കള്‍:പ്രസന്ന,ഷീബ,വിനീത,അംബിക(മഹിളാ സമഖ്യ ജില്ലാ പ്രോഗ്രാം ഓഫീസര്‍),ചന്ദ്രന്‍,പ്രമോദ്.സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്…
ബാബു ജോണ്‍ (47) നിര്യാതനായി.
പുല്‍പ്പള്ളി വടാനക്കവല കുളത്തിങ്കല്‍ ബാബു ജോണ്‍ (47) നിര്യാതനായി.ബിന്ദുവാണ് ഭാര്യ.മക്കള്‍:സാന്ത്വന,സോന,സിയ,സൈറ.സംസ്‌ക്കാരം നാളെ (ജൂലൈ 1) 3 മണിക്ക് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
കരുണാകരന്‍നായര്‍(85) നിര്യാതനായി.
മാനന്തവാടി ശ്രീ വളളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരനായ പുതിയ വീട് കരുണാകരന്‍നായര്‍(തമ്പേട്ടന്‍ 85) നിര്യാതനായി. ഭാര്യ:ജാനകി.മക്കള്‍:സുരേഷ്,രാജീവന്‍,ഷീബ,വനജ. സംസ്‌ക്കാരം നാളെ (ജൂലൈ 1)രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍
അനീഷ്(26) നിര്യാതനായി.
മാനന്തവാടി തവിഞ്ഞാല്‍ ഉദയഗിരി എടൂര്‍മ്മല്‍ രാമന്‍ -ദേവകി ദമ്പതികളുടെ മകന്‍ അനീഷ്(26) നിര്യാതനായി. ഭാര്യ:മായ. മകള്‍: അക്ഷയ.
ഏലിക്കുട്ടി (97) നിര്യാതയായി.
മാനന്തവാടി കമ്മന പന്തയ്ക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി.മക്കള്‍: ജോസഫ്,ജോര്‍ജജ്,കുര്യാച്ചന്‍,ബേബി,മേരി,തോമസ്.സംസ്‌കാരം നാളെ (ജൂണ്‍ 30) രാവിലെ 11 മണിക്ക് കമ്മന ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയ സെമിത്തേരിയില്‍.
മോനിക്ക (94) നിര്യാതയായി.
മാനന്തവാടി തലപ്പുഴ എസ് വളവ് കല്ലിങ്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ മോനിക്ക (94) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30 ന് കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: കുഞ്ഞ്, മേരി,…
ചെറിയമ്മദ് (90) നിര്യാതനായി.
നിരവില്‍പ്പുഴ പറമ്പത്ത് ചെറിയമ്മദ് (90) നിര്യാതനായി. കുഞ്ഞാമിയാണ് ഭാര്യ. മുന്‍ പഞ്ചായത്ത് മെമ്പര്‍ പി.എ മൊയ്തു, ഇബ്രാഹിക്കുട്ടി, കുഞ്ഞബ്ദുള്ള, നൗഷാദ്(കുവൈത്ത്), പാത്തു, കദീജ, ആയിശ, ആസ്യ, നബീസ, സുലൈഖ, സോഫിയ എന്നിവര്‍ മക്കളാണ്.…
ചാക്കോ (87) അന്തരിച്ചു.
മാനന്തവാടി: റിട്ട. വാറന്‍ഡ് ഓഫീസര്‍ കണിയാരം പുതുപ്പറമ്പില്‍ ചാക്കോ (87) അന്തരിച്ചു. ഭാര്യ: അത്തിക്കല്‍ അന്ന. മക്കള്‍: ഷേര്‍ലി, ഡെസില്‍, ഡെയ്‌സി, ഷാജി (അധ്യാപകന്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ദ്വാരക), മന്‍ജിത് (അധ്യാപകന്‍, കല്ലോടി സെന്റ്…
കെ.ടി കുഞ്ഞികൃഷ്ണന്‍ നായര്‍ (62) അന്തരിച്ചു.
നിരവില്‍പുഴ ആറുവോത്തില്‍ പരേതനായ നാരായണന്‍ നായരുടെ മകന്‍ കെ.ടി കുഞ്ഞികൃഷ്ണന്‍ നായര്‍ (62) അന്തരിച്ചു. ഇന്ദിരയാണ് ഭാര്യ. ഷീജ, ഷിജിത്ത് എന്നിവര്‍ മക്കളും അനില്‍ കുമാര്‍ മരുമകനുമാണ്. സംസ്‌ക്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പില്‍.
…അന്നമ്മ (73) നിര്യാതയായി.
പുല്‍പ്പള്ളി പട്ടാണിക്കുപ്പ് ചേരിയില്‍ മാത്യുവിന്റെ ഭാര്യ അന്നമ്മ (73) നിര്യാതയായി.മക്കള്‍:ഷിബു(കെ.എസ്.ഇ.ബി പാടിച്ചിറ),സിലു,സാബു,ബാബു(യു.എസ്.എ),ബിബു(മസക്കറ്റ്),പരേതനായ ജോസ്,ഷൈജു.മരുമക്കള്‍:മേരി,ഷീബ,ഷിനി,ഷീന,ബിനി,ലിമി.സംസ്‌ക്കാരം നാളെ(ജൂണ്‍ 27) രാവിലെ 10 മണിക്ക് പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
ചീരു (92) നിര്യാതയായി.
മാനന്തവാടി വാളാട് കണ്യാമൂല തെന്നിറ്റാല്‍ വീട്ടില്‍ ശ്രീധരന്റെ ഭാര്യ ചീരു (92) നിര്യാതയായി. മക്കള്‍: രാജന്‍, രുഗ്മിണി, ഭാരതി, ദിവാകരന്‍. മരുമക്കള്‍: യശോദ, അയ്യപ്പന്‍, നാരായണന്‍, രമണി
കെ ടി നാരായണന്‍ (72) നിര്യാതനായി.
മാനന്തവാടി ഇല്ലത്തുമൂല കളത്തില്‍ വീട്ടില്‍ കെ ടി നാരായണന്‍ (72) നിര്യാതനായി.ഭാര്യ:ശാരദ. മക്കള്‍: ഷീബ, ഷീന, റജീഷ് (താലൂക്ക് ഓഫീസ് മാനന്തവാടി),ഷീമ.മരുമക്കള്‍:രാമചന്ദ്രന്‍,ഗിരീഷ്,വിജയകുമാര്‍,നിഖേഷ്.
കുര്യാക്കോസ് (86) നിര്യാതനായി.
കമ്മന കുണ്ടാല വാച്ചേരിയില്‍ കുര്യാക്കോസ് (86) നിര്യാതനായി.പരേതയായ അന്നമ്മയാണ് ഭാര്യ.വര്‍ഗ്ഗീസ്,സാറാമ്മ,ഏലിക്കുട്ടി എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ഇന്ന് മൂന്ന് മണിക്ക് കമ്മന സീനായ്ക്കുന്ന് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
വര്‍ക്കി (82) നിര്യാതനായി.
യവനാര്‍കുളം മറ്റത്തിലാനിക്കല്‍ വര്‍ക്കി (82) നിര്യാതനായി.ഭാര്യ:മേരി. മക്കള്‍: ജോണി (സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി), സോഫി, ഷാന്റി. മരുമക്കള്‍:ലില്ലി, ബെന്നി, ജോര്‍ജ്.സംസ്‌ക്കരം നാളെ (ജൂണ്‍ 22) രാവിലെ 9 മണിക്ക് യവനാര്‍കുളം സെന്റ്…
മേരി ( 62 ) നിര്യാതയായി.
പയ്യമ്പള്ളി പൂനാട്ട് ജോര്‍ജിന്റെ ഭാര്യ മേരി ( 62 ) അന്തരിച്ചു. മക്കള്‍: ബിജു, ഷിജു, ബിന്‍സി. മരുമക്കള്‍: , നിമിഷ, മഞ്ജു, സന്തോഷ്. ശവസംസ്‌കാരം നാളെ (ജൂണ്‍19) വൈകുന്നേരംനാലിനു പയ്യമ്പള്ളി സെന്റ് കാതറിന്‍സ്…
പി.എ.പി ഷാഹുല്‍ (57) നിര്യാതനായി.
മുട്ടില്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ഹസീനയുടെ ഭര്‍ത്താവ് കാര്യമ്പാടി പാലച്ചാല്‍ പി.എ.പി ഷാഹുല്‍ (57) നിര്യാതനായി. അല്‍സാദ്, സില്‍സിയ എന്നിവര്‍ മക്കളാണ്. മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കാര്യമ്പാടി…
കുര്യാക്കോസ് (85) നിര്യാതയായി.
മാനന്തവാടി ചെറ്റപ്പാലം വരടിമൂല കൈമലയില്‍ കുര്യാക്കോസ് (85) നിര്യാതയായി.പരേതയായ ഏല്യാമ്മയാണ് ഭാര്യ.മക്കള്‍:മേരി,ജോസ്,ലില്ലി,സെല്ലി.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6.30 ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് പള്ളി സെമിത്തേരിയില്‍.