കുര്യന്‍ (56) നിര്യാതനായി.

മാനന്തവാടി മൈത്രി നഗറിലെ മറ്റമന കുര്യന്‍ (56) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഭാര്യ:ഷൈനി.മക്കള്‍:അമല്‍,അമിത.സംസ്‌ക്കാര ശുശ്രൂഷ ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിലും തുടര്‍ന്ന് സംസ്‌ക്കാരം 5 മണിക്ക് മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിലും നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
10-Sep-2022
ywfu5c
01-Sep-2022
m5yoc6