അന്നമ്മ (89) നിര്യാതയായി.

മുള്ളന്‍കൊല്ലി കണ്ണന്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി.മക്കള്‍:മേരി,മാത്യു,ത്രേസ്യാമ്മ,എല്‍സി,ജെയിംസ്,ജോസഫ്,സെലിന്‍.മരുമക്കള്‍:ചാക്കോ ചെന്തട്ടയില്‍,ജോസ് വള്ളിക്കാട്ട് പറമ്പില്‍, മാത്തുക്കുട്ടി മുക്കാട്ടുകാവുങ്കല്‍, ലാലിച്ചന്‍ പുലയന്‍ പറമ്പില്‍,റോസമ്മ,ആന്‍സി,ജില്‍സി.സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.