ജോസ് (82) നിര്യാതനായി.

കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും റിട്ട. അധ്യാപകനുമായ നടവയല്‍ കൈതമറ്റം ജോസ് (82) നിര്യാതനായി.കേരളാ കോണ്‍ഗ്രസ് (എം)മുന്‍ ജില്ലാ പ്രസിഡന്റ്, പൂതാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പൂതാടി ഗ്രാമപഞ്ചായത്തംഗം, പ്രൈമറി കോഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ സംസ്ഥാന വൈ.പ്രസിഡന്റ് ,സംസ്ഥാ അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം എന്നിസ്ഥാനങ്ങളും വഹിച്ചിരുന്നു.ഭാര്യ:ലീലാമ്മ.മക്കള്‍:ബാബു (ബിസിനസ്),ബെന്നറ്റ് (ബാംഗ്ലൂര്‍), ബിനു (ദുബായ്),ബിനോജ് (ദുബായ്).മരുമക്കള്‍:സീന,ജോയി കീഴ്പ്പള്ളി,നീതു.സംസ്‌ക്കാരം നാളെ (ജനുവരി 16) ന് 2.30 ന് നടവയല്‍ ഹോളിക്രോസ് ഫൊറോന പള്ളി സെമിത്തേരിയില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍