മുട്ടില്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ഹസീനയുടെ ഭര്‍ത്താവ് കാര്യമ്പാടി പാലച്ചാല്‍ പി.എ.പി ഷാഹുല്‍ (57) നിര്യാതനായി. അല്‍സാദ്, സില്‍സിയ എന്നിവര്‍ മക്കളാണ്. മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കാര്യമ്പാടി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍
അഭിപ്രായങ്ങൾ (Comments)