OPEN NEWSER

Friday 09. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 ഒക്ടോബര്‍ ഒന്ന് വയോജന ദിനം സമുചിതമായി ആചരിക്കും

  • Ariyippukal
25 Sep 2023

 

കല്‍പ്പറ്റ: ഒക്ടോബര്‍ ഒന്ന് വയോജന ദിനം സമുചിതമായി ആചരിക്കാന്‍ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട് വെല്‍ഫയര്‍ അസോഷിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. അന്നേ ദിവസം പ്രധാന കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്താനും വയോജന സംഗമങ്ങള്‍ നടത്താനും തീരുമാനിച്ചു. പ്രസിഡണ്ട് ജോസഫ് മാണിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. പ്രഭാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റിയംഗം സി.കെ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു. പ്രശസ്ത ചലചിത്രസംവിധായകന്‍ കെ.ജി ജോര്‍ജ് , മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലചന്ദ്രന്‍ , അസോസിയേഷനിലെ അംഗമായ ഗോപിനാഥന്‍ എന്നിവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   30-Dec-2024

o9vrfr


   22-Nov-2024

fd8lb8


   03-Oct-2024

opp5nt


   16-Sep-2024

yblbdy


   13-Sep-2024

mk4vm9


☎ + 1.8245498 BTC.GET - https://out.carrotquest.io   09-Sep-2024

nl2i0x


hgLEijAq   08-Sep-2024

pQqITxNzVc


   04-Sep-2024

ler026


   03-Sep-2024

6r3gk2


   08-Aug-2024

xy33zz


↔ You got 64 982 USD. Gо tо withdrаwаl => https:/   12-Apr-2024

paiqba


   21-Mar-2024

jn7l4p


   18-Mar-2024

1e2zp3


✔ Withdrawing 31 883 US dollars. GЕТ >>> https://   11-Mar-2024

0laai7


   02-Mar-2024

j5ti8e


✔ Withdrawing 57 172 USD. GЕТ >> https://forms.ya   29-Feb-2024

kq1m8a


   22-Feb-2024

jk8zh5


LATEST NEWS

  • നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • എം. ഡി. എം. എ യുമായി യുവാവ് പിടിയില്‍
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • ദുരിതാശ്വാസ ക്യാമ്പിനായി സ്‌കൂളുകള്‍ അല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തണം: വയനാട് ജില്ലാ കളക്ടര്‍; മഴക്കാല മുന്നൊരുക്കത്തിന്റെ അവലോകന യോഗം ചേര്‍ന്നു
  • സ്വര്‍ണമാല പിടിച്ചുപറിച്ച് മുങ്ങിയ യുവാവ് പിടിയില്‍.
  • സ്ത്രീ അവകാശങ്ങളെക്കുറിച്ച് ജില്ലയില്‍ അവബോധം കുറവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ
  • പോക്‌സോ കേസില്‍ 67കാരന്‍ അറസ്റ്റില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show