യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
യുകെയില്‍ നിര്യാതയായ മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കല്‍ വീട്ടില്‍ രാജന്റെയും ഗീതാകുമാരിയുടെയും മകളായ രേഷ്മയുടെ മൃതദേഹം ഇന്ന് വസതിയില്‍ എത്തിക്കും. സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വീട്ടുവളപ്പില്‍ നടക്കും. ഭര്‍ത്താവ്: ശ്രീരാഗ്. മകള്‍ : മിഴി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
