വയനാട് കളക്ട്രേറ്റ് ജീവനക്കാരി അമൃത വിജയന്‍ (23) അന്തരിച്ചു

പരേതനായ മുന്‍ തഹസില്ദാര്‍ ടി വിജയന്റെ മകളും വയനാട് കളക്ടറേറ്റില്‍ റെവന്യൂ ഡിപ്പാര്‍ട്മെന്റില്‍ ജോലിചെയ്തുവരുകയായിരുന്ന മീനങ്ങാടി അമ്പലപ്പടി കൃഷ്ണാല അമൃതാ വിജയന്‍ (23) അന്തരിച്ചു . അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സീനയാണ് അമ്മ. അഭിജിത് ഏക സഹോദരനാണ്.സംസ്‌കാരം ഇന്ന് (ഞായര്‍) രാവിലെ 11 മണിക്ക് മീനങ്ങാടി പഞ്ചായത്ത് ശാന്തികവാടം ശ്മശാനത്തില്‍


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍