പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നിര്യാതയായി

വെള്ളമുണ്ട പുളിഞ്ഞാല്‍ മുസ്ല്യാര്‍ വീട്ടില്‍ ഉസ്മാന്‍ റസീന ദമ്പതികളുടെ മകളും വെള്ളമുണ്ട ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ അന്‍ഷിദ (16) നിര്യാതയായി.അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം.ഖബറടക്കം പുളിഞ്ഞാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.സഹോദരങ്ങള്‍: അന്‍വര്‍,അര്‍ഷിദ,ആഷ് നഫിദ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍