മാനന്തവാടി പരേതനായ പാലത്തിങ്കല്‍ അസീസ് ബാവയുടെ ഭാര്യ പാത്തു എന്ന ഫാത്തിമ (75) നിര്യാതയായി.ഇബ്രാഹിം (മാനന്തവാടി ചുമട്ടുതൊഴിലാളി ),ജമീല (ജില്ലാ ആശുപത്രി ജീവനക്കാരി),ലത്തീഫ് (ഓട്ടോഡ്രൈവര്‍),റസിയ,അഷ്‌റഫ് (മാനന്തവാടി മലഞ്ചരക്ക് വ്യാപാരി) പരേതനായ ഷാജിര്‍.മരുമക്കള്‍:ഫൗസിയ,ഹസ്സന്‍,ഫാത്തിമ,സെഫിയ,ഗഫൂര്‍.
അഭിപ്രായങ്ങൾ (Comments)