രാജന്‍ (62) നിര്യാതനായി.
മാനന്തവാടി എരുമത്തെരുവില്‍ അപ്ഹോള്‍സ്റ്ററി ജോലി ചെയ്തുവന്നിരുന്ന അമ്പുകുത്തി ഇല്ലത്തുമൂല രാജന്‍ (62) നിര്യാതനായി. ഹൃദയാഘാതംമൂലം ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അന്ത്യം. മീനാക്ഷിയാണ് ഭാര്യ. സോന, സുരേഷ് എന്നിവര്‍ മക്കളും, മാര്‍ട്ടിന്‍ സുനില്‍, അശ്വതി എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം പിന്നീട് വീട്ടുവളപ്പില്‍ നടക്കും
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍