20 ഹെക്ടറോളം പുല്‍മേട് കത്തി നശിച്ചു.
അമ്പലവയല്‍: അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറി പ്രദേശത്തു 20 ഹെക്ടറോളം പുല്‍മേട് കത്തി നശിച്ചു.ഇന്ന് ഉച്ചതിരിഞ്ഞു 2 മണിയോടെ ആണ് തീ പടര്‍ന്നത്. ബത്തേരി അഗ്‌നിരക്ഷ നിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ ശരത്, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 4 മണിക്കൂര്‍ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
