ചരമം

പി.നാരായണന്‍ നായര്‍ (82) നിര്യാതനായി.

പി.നാരായണന്‍ നായര്‍ (82) നിര്യാതനായി.

 

വാളാട് തോളക്കര ബീനാസദനത്തില്‍ പി. നാരായണന്‍ നായര്‍ (82) നിര്യാതനായി.ഭാര്യ:സി.കെ രാധാ അക്കമ്മ.മക്കള്‍:സി.കെ രാജന്‍ (ഓവര്‍സീയര്‍ പനമരം    ബ്ലോക്ക് പഞ്ചായത്ത്),ബാബു (അസി.എഞ്ചിനിയര്‍ പനമരം ഗ്രാമപഞ്ചായത്ത്), ഷജില്‍,സുനില്‍,ബീന.മരുമക്കള്‍:എ.ബിന്ദു,പി.കെ സരള,ദീപ്തി,ആര്‍.ജിനി,പി. ശിവദാസന്‍.സഞ്ചയനം ശനിയാഴ്ച.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ