മറിയാമ്മ (83) നിര്യാതയായി.
കൂടല്‍ക്കടവ് കാവേരിപ്പൊയില്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (83) നിര്യാതയായി. മാമച്ചന്‍ ,ബാബു, കുഞ്ചാക്കോ, മോളി, ജാന്‍സി എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ (ഡിസംബര്‍ 31) 2 മണിക്ക് കൊയിലേരി സി.എസ്.ഐ പള്ളി സെമിത്തേരിയില്‍ നടക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍