OPEN NEWSER

Wednesday 17. Aug 2022
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെ രാഘവന്‍ അന്തരിച്ചു

  • Obituary
06 Aug 2017

 

മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷററും, കെ.എസ്.ഇ.ബി മുന്‍ ജീവനക്കാരനുമായ മാനന്തവാടി അമ്പുകുത്തി കരിയാരത്ത്  രാഘവന്‍ (66) നിര്യാതനായി.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് മൂന്ന് മണിയോടെ ജില്ലാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹിത്വം വഹിച്ചുവരികയായിരുന്നു. വലതുപക്ഷ സര്‍വ്വീസ് സംഘടനകളുടെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്. ജില്ലാശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് വിക്ടോറിയയാണ് ഭാര്യ.മക്കളില്ല.സംസ്‌കാരം പിന്നീട്.

 

 

 

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




DrugsOnline   13-Jul-2022

buy prescription drugs without doctor prescription drugs without prior prescription real viagra without a doctor prescription usa


Stromectol   14-May-2022

ivermectin for covid19 ivermectin solution for birds ivermectin lawsuit


Stromectol   27-Apr-2022

ivermectin gel oral ivermectin for lice ivermectin uses in humans


LATEST NEWS

  • ലൈഫ് ഭവന പദ്ധതി; അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു ജില്ലയില്‍ ആകെ 22955 പേര്‍
  • ആദിവാസി കുട്ടികളെ മര്‍ദിച്ച കേസ്; പ്രതിയെ അറസ്റ്റ് ചെയ്തു 
  • വയലിലിറങ്ങാന്‍ അതിഥി തൊഴിലാളികളും പ്രതിഷേധവുമായി പ്രദേശവാസികളും
  • പേരിയ ചുരം വഴിയുള്ള ഗതാഗതം നാളെ മുതല്‍ പുന:സ്ഥാപിക്കും:  വയനാട് ജില്ലാ പോലീസ് മേധാവി
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • പിന്നണി രംഗത്ത് ചുവടുറപ്പിച്ച് വൈഗ നമ്പ്യാര്‍
  •  എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും.
  • സംരഭകര്‍ക്ക് വഴികാട്ടിയായി വ്യവസായ ശില്‍പ്പശാല
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show