ഇ.എസ് നാരായണന്‍ നമ്പ്യാര്‍(83) നിര്യാതനായി

എള്ളുമന്ദം എ.എന്‍.എം.യു.പി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ ഇ. എസ്. നാരായണന്‍ നമ്പ്യാര്‍ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ:പാര്‍വ്വതിയമ്മ.മക്കള്‍:രത്‌നകുമാര്‍(ക്ലാര്‍ക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അമ്പലവയല്‍),ജീജ നമ്പ്യാര്‍ (ഡീ പോള്‍ സ്‌കൂള്‍, കല്‍പ്പറ്റ), ബീന നമ്പ്യാര്‍ (ഐ. സി.ഡി.എസ് ഓഫീസ്,വണ്ടൂര്‍) മരുമക്കള്‍:മിനി,സുരേഷ്,രമേഷ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍