സാറാമ്മ (65) നിര്യാതയായി.

മീനങ്ങാടി: ആദ്യകാല സി.പി.എം.നേതാവും മീനങ്ങാടി ക്ഷീര സംഘം ഡയറക്ടറുമായിരുന്ന അമ്പലപ്പടി കോട്ടേക്കുടി പരേതനായ കെ.പി. മത്തായിയുടെ ഭാര്യ സാറാമ്മ (65) നിര്യാതയായി.മൂശാപ്പിള്ളില്‍ കുടുംബാംഗമാണ്.മക്കള്‍:ഷീബ (അധ്യാപിക,ഡോണ്‍ ബോസ്‌കോ കോളേജ് ബത്തേരി),ഷിബി (ക്ഷീര സംഘം മീനങ്ങാടി,ഷിനി (അധ്യാപിക,നിര്‍മ്മല മാതാ സ്‌കൂള്‍ ബത്തേരി),ഷിത (ലാബ് ടെക്‌നീഷ്യന്‍,മില്‍മ വയനാട് ഡെയറി ),എല്‍ദോസ്.മരുമക്കള്‍:ഷാജി (ക്ഷീര സംഘം, മീനങ്ങാടി),ജോസഫ് ടി.പൗലോസ് (റെയില്‍വേ, നഞ്ചന്‍കോട്),അനീഷ് ജോസഫ് (അധ്യാപകന്‍,ഗവ.ഹൈസ്‌കൂള്‍,പരിയാരം).സഹോദരങ്ങള്‍:പൗലോസ് മൂശാപ്പിള്ളില്‍,അബ്രഹാം,ചിന്നമ്മ കുന്നത്ത്,തങ്കമ്മ തടിക്കുളങ്ങര,മേരി വാഴപ്പറമ്പില്‍ .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍