മോനിക്ക (94) നിര്യാതയായി.
മാനന്തവാടി തലപ്പുഴ എസ് വളവ് കല്ലിങ്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ മോനിക്ക (94) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: കുഞ്ഞ്, മേരി, ലീല, ജോസ്, കുഞ്ഞൂഞ്ഞ്, വര്‍ഗീസ്, ആനീസ് ,എല്‍ സി. മരുമക്കള്‍: റോസ, ജേക്കബ്ബ്, കുഞൗ സേഫ്, സിന്ധു, വത്സ, മിനി, നോയല്‍, ആന്റോ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍