ഏലിയാമ്മ (100) നിര്യാതയായി.

പുല്‍പ്പള്ളി ചെറ്റപ്പാലം തേമ്മാനാല്‍ പുത്തന്‍ പുരയില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ (100) നിര്യാതയായി.മക്കള്‍:പരേതനായ ജോസഫ്,പരേതയായ ഏലിയാമ്മ,മേരി,മാത്യു,ലീല,ചിന്നമ്മ.മരുമക്കള്‍:മേരി അഗസ്റ്റ്യന പരേതനായ വര്‍ഗ്ഗീസ്.ഏലിയാമ്മ,റൊനമാന്‍സ്,മത്തായി.സംസ്‌ക്കാരം നാളെ (മാര്‍ച്ച് 10) രാവിലെ 10.30 ന് ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളി സെമിത്തേരിയില്‍.