ടി.കെ മൊയ്തീന്‍ (65) നിര്യാതനായി.

മാനന്തവാടി പാണ്ടിക്കടവ് തൈക്കണ്ടി ടി.കെ മൊയ്തീന്‍ (65) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖംമൂലം കിടപ്പിലായിരുന്നു. പഴയകാല നക്‌സലൈറ്റ് പ്രവര്‍ത്തകനും പാലിയേറ്റീവ് പ്രവര്‍ത്തകനും സോളിഡാരിറ്റി ലൈബ്രറി പ്രവര്‍ത്തകനും ആയിരുന്നു. ആയിഷയാണ് ഭാര്യ. അസ്‌കര്‍ ഏക മകനാണ്.സംസ്‌കാരം ഇന്ന് 10 30ന് പാണ്ടിക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍