ജോസഫ് (86) നിര്യാതനായി.
അമ്പായത്തോട് നരിപ്പാറയില്‍ ജോസഫ് (86) നിര്യാതനായി.ഭാര്യ:മേരി കണ്ണന്താനം.മക്കള്‍:മാത്യു,സിസ്റ്റര്‍ മേരി ജോസ് (ആരാധനാമഠം, മാനന്തവാടി, അധ്യാപിക, സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്, ദ്വാരക),പിയൂസ് (ഡ്രൈവര്‍, കെ.എസ്.ആര്‍.ടി.സി, മാനന്തവാടി ഡിപ്പോ),എന്‍.ജെ. ജോണ്‍ (അധ്യാപകന്‍, സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്, ദ്വാരക).മരുമക്കള്‍:മോളി,സില്‍വി, ജാസ്മിന്‍ തോമസ് (അധ്യാപിക, ജി.എച്ച്.എസ്.എസ്,കാട്ടിക്കുളം). സംസ്‌കാരം നാളെ (നവംബര്‍ 18) വൈകുന്നേരം 4 മണിക്ക് അമ്പായത്തോട് സെന്റ് ജോര്‍ജ്ജ് ദേവാലയ സെമിത്തേരിയില്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍