നാരായണി(83) നിര്യാതയായി

വെള്ളമുണ്ട മൊതക്കര ചിറയ്ക്കല്‍ വീട്ടില്‍ പരേതനായ നാണു നമ്പ്യാര്‍ മാസ്റ്ററുടെ ഭാര്യ നാരായണി അമ്മ (83) നിര്യാതയായി.വടക്കേടത്ത് കുടുംബാംഗമാണ്.മക്കള്‍:പവിത്രന്‍, പ്രകാശന്‍ (ആധാരമെഴുത്ത് വെള്ളമുണ്ട),രാജേന്ദ്രന്‍ (മാനേജര്‍ ,കാര്‍ഷിക വികസന ബാങ്ക് മാനന്തവാടി ശാഖ ), അനില്‍ (അധ്യാപകന്‍ ,ജി.എച്ച്.എച്ച്.എസ് മുണ്ടേരി).മരുമക്കള്‍ ബീന,രാജമണി,തുഷാര,സുനിത (അധ്യാപിക, എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കല്‍പ്പറ്റ) സഞ്ചയനം ബുധനാഴ്ച.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍