മാനുവല്‍ കൊറിയ (77) നിര്യാതനായി.
നടവയല്‍ അമ്പാട്ട് മാനുവല്‍ കൊറിയ (77 റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി.ഭാര്യ:സെലിന്‍.മക്കള്‍ഛമേരി ഗ്രേയ്‌സ് (ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂള്‍ അഞ്ചുകുന്ന്),മീര (എറണാകുളം),മെര്‍ലിന്‍ (സെന്റ് ആന്റണീസ് എച്ച്.എസ് വടകര),ചാള്‍സ്,മിള്‍ട്ടണ്‍.മരുമക്കള്‍:ഫ്രാന്‍സിസ് (എച്ച്.എം പാക്കം സ്‌കൂള്‍),ജെറി(എറണാകുളം),റിമോണ,ജോസ് ലിന്‍,പരേതനായ സുനില്‍.സംസ്‌കാരം നാളെ (ജനുവരി 20) 2.30 ന് നടവയല്‍ ഹോളിക്രോസ് ഫൊറോന പളളി സെമിത്തേരിയില്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍