രുഗ്മിണിയമ്മ (69) നിര്യാതയായി.
മാനന്തവാടി നടയ്ക്കല്‍ പരേതനായ കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ ആയിരവീട്ടില്‍ കുടുംബാംഗം കൃഷ്ണനിവാസില്‍ രുഗ്മിണിയമ്മ (69) നിര്യാതയായി. മക്കള്‍: വിനോദ് ( കെ എസ് ആര്‍ ടി സി മാനന്തവാടി), സുരേഷ് ബാബു (കോട്ടയം), ഷെറീന (ആശാവര്‍ക്കര്‍ വെള്ളമുണ്ട), സന്തോഷ്. മരുമക്കള്‍: ശശിധരന്‍ ( റിട്ട. കെ എസ് ആര്‍ ടി സി ), രജനി, സ്വപ്ന, സന്ധ്യ. സഹോദരങ്ങള്‍: പത്മനാഭന്‍ നായര്‍, വിജയന്‍ നായര്‍, അംബുജാക്ഷി, ജാനകി, കനകം, സരസ്വതി, പ്രസന്ന.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍