മേരി(74) നിര്യാതയായി.

പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മരോട്ടിമുട്ടില്‍ പരേതനായ ജോണിന്റെ ഭാര്യ മേരി(74) നിര്യാതയായി.മക്കള്‍:ബാബു(ശാലോം ഹോട്ടല്‍ പുല്‍പ്പള്ളി),ബിജു(യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി),ബിന്‍സി,ബിനോയ്(വ്യാപാരി വ്യവസായി സഹകരണ ബാങ്ക് പുല്‍പ്പള്ളി),ബിനീഷ്(മാനേജര്‍ എച്ച്.ഡി.എഫ്.സി. ബാങ്ക് മംഗലാപുരം).മരുമക്കള്‍:എല്‍സി,ജാന്‍സി,സിബി,ഗില്‍ഡ,ടിന്റു.സംസ്‌കാരം നാളെ (നവംബര്‍ 18) വൈകുന്നേരം 3 മണിക്ക് മുള്ളന്‍കൊല്ലി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍