കെ.ടി കുഞ്ഞികൃഷ്ണന് നായര്‍ (62) അന്തരിച്ചു.
![കെ.ടി കുഞ്ഞികൃഷ്ണന് നായര്‍ (62) അന്തരിച്ചു.](http://opennewser.com/uploads/news/aruvelkunjikrishnan.jpg)
നിരവില്‍പുഴ ആറുവോത്തില് പരേതനായ നാരായണന് നായരുടെ മകന് കെ.ടി കുഞ്ഞികൃഷ്ണന് നായര്‍ (62) അന്തരിച്ചു. ഇന്ദിരയാണ് ഭാര്യ. ഷീജ, ഷിജിത്ത് എന്നിവര്‍ മക്കളും അനില്‍ കുമാര്‍ മരുമകനുമാണ്. സംസ്ക്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പില്‍.
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
SlotCasi 28-Mar-2024
deneme bonusu veren siteler https://slotsiteleri.guru/ en iyi slot siteleri