മാത്യു (80) നിര്യാതനായി
പുല്‍പ്പള്ളി പാടിച്ചിറ മറ്റത്തുമാനായില്‍ മാത്യു (ബേബി 80 ) നിര്യാതനായി.സംസ് കാരം നാളെ (ജൂലൈ 15) വൈകുന്നേരം 4 മണിക്ക് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.ഭാര്യ:മേരി പടിഞ്ഞാറേടത്ത്.മക്കള്‍:ഷാലി,ജെസി,ബിജു മാത്യു (മൈസൂര്‍ വിദ്യാ വികാസ് കോളേജ് പ്രിന്‍സിപ്പല്‍),സിജു മാത്യു (മാത്താപ്പി),ദീപ (യു.എസ്.എ).മരുമക്കള്‍:ജോസ് (മാനന്തവാടി ജോസ് തിയേറ്റര്‍),മധുബെന്‍ തോമസ്, സിയ അബ്രഹാം ഓലിക്കല്‍, ജുബി ജേക്കബ്ബ് തയ്യില്‍,ഷോബിന്‍ (യു.എസ്.എ).
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍