കെ.എസ് പാപ്പുകുട്ടി മൂസത് ടീച്ചര്‍ (84)നിര്യാതയായി.

വയനാട്ടിലെ ആദ്യകാല അധ്യാപികമാരില്‍ പ്രമുഖയായ വടുവഞ്ചാല്‍ കെ.എസ് പാപ്പുകുട്ടി മൂസത് ടീച്ചര്‍ (84)നിര്യാതയായി.മുണ്ടോത്ത് ഇല്ലം പരേതനായ ഉണ്ണികൃഷ്ണന്‍ മൂസത് ആണ് ഭര്‍ത്താവ്.മക്കള്‍:ശങ്കരനാരായണന്‍ മൂസത്, പരേതനായ രാമചന്ദ്രന്‍ മൂസത്,സതി ദേവി,സുബ്രഹ്മണ്യന്‍ മൂസത്, േജ്യാതി, പരേതയായ പ്രീതി,ലതി.സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30ന് വടുവഞ്ചാല്‍ വീട്ടുവളപ്പില്‍. 1989 ല്‍ ജോലിയില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് 31 വര്‍ഷക്കാലം തോമാട്ടുചാല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍