ജെയിംസ് പി.സി (59) നിര്യാതനായി.
മാനന്തവാടി അമ്പുകുത്തി എം.ജി.എം.സ്‌കൂളിന് സമീപത്തെ പഴമ്പള്ളി ജെയിംസ് പി.സി (59) നിര്യാതനായി. ദീര്‍ഘകാലം ഇരിട്ടി കിളിയന്തറസ്‌ക്കൂളിലെ ആര്‍ട്‌സ് അദ്ധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു.ടി.ഐ.മേരി (റിട്ട അദ്ധ്യാപിക,ടി.ടി.എൈ കണിയാരം) ആണ് ഭാര്യ.മക്കള്‍:അലീന എലിസബത്ത്( ആര്‍ക്കിടെക്റ്റ് ടാറ്റ എലക്‌സി ബംഗളൂരു),അര്‍ജ്ജുന്‍ (ഡിസൈനര്‍ ബാംഗ്‌ളൂര്‍). മരുമകന്‍ : മനു മാത്യു ഫിലിപ്പ് കുടക്കച്ചിറ (സീനിയര്‍ മാനേജര്‍ കൊടാക്ക് മഹീന്ദ്ര, ബംഗളൂരു). സംസ്‌കാരം നാളെ (സെപ്തംബര്‍ 19) രാവിലെ 10 മണിക്ക് കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍