ചാക്കോ(88) നിര്യാതനായി.
പുല്‍പ്പള്ളി സുരഭിക്കവലയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും,വ്യാപാരിയുമായ കറ്റാട്ട് ചാക്കോ(അപ്പച്ചന്‍ 88) നിര്യാതനായി.സംസ്‌ക്കാരം നാളെ (ഒക്ടോബര്‍ 21)വൈകുന്നേരം 3 മണിക്ക് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ:മറിയക്കുട്ടി.മക്കള്‍:ലീലാമ്മ,ലാല മ്മ,ബിജു,സാജന്‍,ഫാ.ജോണ്‍(ആഫ്രിക്ക),ജിജു(ഫയര്‍ഫോഴ്‌സ്).മരുമക്കള്‍: ജോര്‍ജ് വലിയപറമ്പില്‍,സോണി കാരിക്കല്‍,ബിന്ദു പ്ലാത്തോട്ടം,ബിന്ദു ഇരട്ട മുണ്ടക്കല്‍,ആന്‍സി പടയാറ്റില്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍