OPEN NEWSER

Thursday 29. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദ്യാര്‍ത്ഥിയെ വാഹനമിടിച്ച സംഭവം: പ്രതിയെ പിടികൂടി

  • Kalpetta
29 Oct 2026

തരുവണ: തരുവണ ഗവ:യൂ.പി. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി   മുഹമ്മദ് ഷാദിലിനെ വാഹനമിടിപ്പിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ കടന്നു കളഞ്ഞ ബൈക്ക് യാത്രികന്‍ തരുവണ സ്വദേശി പള്ളിയാല്‍ ആഷിക്ക് എന്ന ചെറൂപ്പി ആഷിക്ക് (28) എന്നയാളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 20 ന്    ആണ് തരുവണ യൂ.പി സ്‌കൂളിന് മുന്‍ വശം വച്ചു റോഡിന് വലതു വശം ചേര്‍ന്നു നടക്കുകയായിരുന്ന മുഹമ്മദ് ശാദിലിനെ അശ്രദ്ധമായി വാഹനമോടിച്ച ആഷിക്ക് തട്ടിയത്. തുടര്‍ന്ന് പ്രതി വാഹനവുമായി കടന്നു കളയുകയായിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ഇയ്യാള്‍ മദ്യലഹരിയിലായിരുന്നെന്നും, അന്നേ ദിവസം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.
 തുടര്‍ന്ന് ഒരാഴ്ചയായി നടത്തിയ അന്വേഷണത്തില്‍ ആണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • വിദ്യാര്‍ത്ഥിയെ വാഹനമിടിച്ച സംഭവം: പ്രതിയെ പിടികൂടി
  • അനര്‍ഹമായി കൈപ്പറ്റിയ ക്ഷേമപെന്‍ഷന്‍ പലിശ സഹിതം തിരിച്ചടയ്ക്കണം; കണിയാമ്പറ്റയില്‍ ദമ്പതികള്‍ക്ക് നോട്ടീസ്
  • ഭാര്യാപിതാവിനെ മര്‍ദിച്ചെന്ന പരാതി; പോലീസുകാരനെതിരെ കേസ്; പോലീസുകാരന്റെ പരാതിയില്‍ ഭാര്യാപിതാവിനെതിരെയും കേസ്
  • കണ്ണൂര്‍ റേഞ്ചില്‍ ജുവനൈല്‍ ഡ്രൈവിങ്ങിനെതിരെ സ്‌പെഷ്യല്‍ ഡ്രൈവ്; 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • സര്‍ക്കാര്‍ ഫണ്ട് വിനിയോഗം അറിയാന്‍ പൗരന്മാര്‍ക്ക് പൂര്‍ണ്ണ അവകാശം: മുഖ്യ വിവരാവകാശ കമ്മീഷണര്‍
  • നിരോധനം പിന്‍വലിച്ചു
  • മെഡിക്കല്‍ കോളേജിനോടുള്ള അവഗണന; യുവമോര്‍ച്ച മാനന്തവാടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി
  • ഭാര്യാപിതാവിനെ മര്‍ദിച്ചെന്ന പരാതി; പോലീസുകാരനെതിരെ കേസ്; പോലീസുകാരന്റെ പരാതിയില്‍ ഭാര്യാപിതാവിനെതിരെയും കേസ്
  • വയനാടിന്റെ നിലനില്‍പ്പിന് വേണ്ടി ഏകദിന ഉപവാസ സമരം നാളെ; ചുരത്തിന് മുകളില്‍പ്രതിഷേധം അലയടിക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show