OPEN NEWSER

Thursday 08. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാര്‍ദ്ധക്യകാല പെന്‍ഷന്‍ 5000 രൂപയാക്കണം: സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ്

  • Ariyippukal
28 Feb 2026

കല്‍പ്പറ്റ: 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും  5000 രൂപ പെന്‍ഷന്‍  നല്‍കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് വയനാട് ജില്ല കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം നാളിതുവരെ അംഗമായിട്ടില്ല. അത് മൂലം കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിവരുന്ന സൗജന്യ ആരോഗ്യ സുരക്ഷ പദ്ധതി കേരളത്തിലെ ജനങ്ങള്‍ക്ക് അപ്രാപ്യമായിരിക്കുകയാണ്.  മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള ബാങ്ക്  ജപ്തി നടപടികള്‍  നിര്‍ത്തി വെച്ച് പലിശയും പിഴപ്പലിശയും പൂര്‍ണമായും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മുന്‍ ഡി. സി സി. പ്രസിഡണ്ട് സി.പി. വര്‍ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. വി. പോക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. വി.എ. മജീദ്, വി വി നാരായണ വാര്യര്‍, എന്‍. ആര്‍ സോമന്‍ മാസ്റ്റര്‍,  ജോര്‍ജ് മുണ്ടക്കല്‍, ഇ വി അബ്രഹാം, കെ ശാന്തകുമാരി,  ആര്‍. രാജന്‍, ബേബി കൈനിക്കുടി, വര്‍ഗ്ഗീസ് പടിഞ്ഞാറത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   01-Jun-2026

fkleic


LATEST NEWS

  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show