ഇരു വൃക്കകളും തകരാറിലായ വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു

പനമരം ഗ്രാമപഞ്ചായത്ത് നീര്‍വാരം പടിഞ്ഞാറേക്കര മണിയുടെ മകനും നീര്‍വാരം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അക്ഷയ് മണി രണ്ടു കിഡ്നിയും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള ഈ കുട്ടിക്ക് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. തീരെ നിര്‍ധന കുടുംബത്തിലെ അംഗമായ അക്ഷയ് മണിക്ക് പൊതുസമൂഹത്തിന്റെ സഹായമില്ലാതെ ചികിത്സ നടത്തുക അസാധ്യമാണ്. ആയതിനാല്‍ ഈ കുട്ടിക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി എല്ലാ സുമനസ്സുകളോടും അഭ്യര്‍ത്ഥിക്കുന്നു. SBI Anjukunnu Branch,Account Number :36 40 97 96 943.IFSC Code - SBIN0008592


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍